May 9, 2024

Pulpally News

മാ​ന​ന്ത​വാ​ടി: മാ​വോ​വാ​ദി ആ​ക്ര​മ​ണ​മു​ണ്ടാ​യ ത​ല​പ്പു​ഴ ക​മ്പ​മ​ല​യി​ൽ എ.​ഡി.​ജി.​പി എം.​ആ​ർ. അ​ജി​ത്‌​കു​മാ​ർ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. ശ​നി​യാ​ഴ്ച 12.45ന് ​ത​ല​പ്പു​ഴ സ്റ്റേ​ഷ​നി​ലെ​ത്തി​യ​തി​നു ശേ​ഷ​മാ​ണ് ക​മ്പ​മ​ല​യി​ലേ​ക്ക് പോ​യ​ത്....
കൽപറ്റ: കേരളത്തില്‍ വിവിധ കേസുകളിലുൾപ്പെട്ട മാവോവാദികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്. ഇവരുടെ അറസ്റ്റിലേക്ക് നയിക്കുന്ന തരത്തിൽ ശരിയായ വിവരങ്ങള്‍ നൽകുന്നവര്‍ക്ക്...
പു​ൽ​പ​ള്ളി: ക​ട​മാ​ൻ​തോ​ട് പ​ദ്ധ​തി​യു​ടെ ഭൂ​ത​ല സ​ർ​വേ റി​പ്പോ​ർ​ട്ട് വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ. ജി​ല്ല ക​ല​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്ന​പ്പോ​ൾ മൂ​ന്നു മാ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട്...
പു​ൽ​പ​ള്ളി: ഇ​രു​ള​ത്തു​നി​ന്ന് കോ​ളേ​രി​യി​ലേ​ക്കു​ള്ള റോ​ഡും പാ​ല​ങ്ങ​ളും ത​ക​ർ​ന്ന​തോ​ടെ ബ​സ്​ ഗ​താ​ഗ​തം നി​ല​ച്ചു. ഏ​ഴ് ബ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്ന റൂ​ട്ടി​ലാ​ണ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ കാ​ര​ണം...
പു​ൽ​പ​ള്ളി: നി​യ​മാ​നു​സൃ​ത​മാ​യ എ​ല്ലാ അ​നു​മ​തി​ക​ളോ​ടെ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ഴി ഫാം ​അ​ട​ച്ചു​പൂ​ട്ടി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ കോ​ഴി ഫാം ​ഉ​ട​മ​യാ​യ പെ​രി​ക്ക​ല്ലൂ​ർ പെ​രു​മ്പി​ൽ ലി​ജി ജോ​സ്​ ക​ല​ക്ട​ർ​ക്ക്...
കല്‍പറ്റ: പുല്‍പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ മുന്‍ കോണ്‍ഗ്രസ് ഭരണസമിതിയുടെ കാലത്തു വായ്പ വിതരണത്തില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ച് പ്രത്യേക സംഘം അന്വേഷണം തുടങ്ങി....
പുൽപള്ളി: ബൈക്കിലെത്തി മാല പൊട്ടിക്കുന്ന രണ്ടംഗ സംഘം പിടിയിലായി. ഇരുളം ചുണ്ടക്കൊല്ലിയിൽ കച്ചവടം ചെയ്യുന്ന സരോജിനിയമ്മയുടെ മാല പൊട്ടിക്കുന്നതിനിടെയാണ് നാട്ടുകാർ രണ്ടംഗസംഘത്തെ പിടികൂടിയത്....
പു​ൽ​പ​ള്ളി: കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം മൂ​ലം കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ അ​തി​ജീ​വി​ക്കു​ന്ന​തി​നാ​യി നാ​ഷ​ന​ൽ ഇ​നീ​ഷ്യേ​റ്റിവ് ഓ​ൺ ക്ലൈ​മ​റ്റ് റെ​സി​ലി​യ​ന്റ് അ​ഗ്രി​ക​ൾ​ച്ച​ർ (നി​ക്ര) പ​ദ്ധ​തി വ​യ​നാ​ട്...
പുല്പള്ളി : യാക്കോബായസഭ മലബാർ ഭദ്രാസന യൂത്ത് അസോസിയേഷൻ നടത്തുന്ന യുവജനമാസാചരണപരിപാടി സെയ്ന്റ് ജോർജ് യാക്കോബായ കത്തീഡ്രലിൽ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. എൽദോസ്...
പുൽപള്ളി: പത്തുമാസത്തിലധികമായിട്ടും പുൽപള്ളി പഞ്ചായത്തിൽ ജലനിധി പദ്ധതിയുടെ ജല വിതരണം ആരംഭിക്കാത്തത് പ്രദേശവാസികൾക്ക് ദുരിതമാകുന്നു. പയ്യമ്പള്ളി- കാപ്പിസെറ്റ് റോഡ് പ്രവൃത്തിയുടെ ഭാഗമായി നീക്കം...
error: Content is protected !!