May 2, 2024

Month: January 2023

കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിലെ ഈങ്ങാപ്പുഴ എലോക്കരയിൽ ടാറ്റാ നാനോ കാറും മിൽമയുടെ കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സുൽത്താൻബത്തേരി പുത്തൻകുന്ന് കോടതിപ്പടി നാടകശ്ശേരിയിൽ...
മാ​ന​ന്ത​വാ​ടി: പു​തു​ശ്ശേ​രി​യി​ൽ ക​ടു​വാ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച പ​ള്ളി​പ്പു​റ​ത്ത് തോ​മ​സി​ന്‍റെ മ​ക​ൻ സോ​ജ​ൻ തോ​മ​സി​ന് വ​നം വ​കു​പ്പി​ൽ താ​ൽ​ക്കാലി​ക ജോ​ലി​ക്കു​ള്ള നി​യ​മ​ന ഉ​ത്ത​ര​വ് ന​ൽ​കി....
ക​ൽ​പ​റ്റ: ക​ൽ​പ​റ്റ ന​ഗ​രമ​ധ്യ​ത്തി​ന്‍റെ ഇ​ട​വ​ഴി​യി​ലെ പ്രാ​ഥ​മി​ക​കൃ​ത്യം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ളു​മാ​യി ന​ഗ​ര​സ​ഭ. മാ​ന​ന്ത​വാ​ടി, സു​ൽ​ത്താ​ൻ ബ​ത്തേ​രി ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള ബ​സു​ക​ൾ നി​ർ​ത്തു​ന്ന സ്റ്റോ​പ്പി​ന് സ​മീ​പം സ​പ്ലൈ​കോ...
ക​ൽ​പ​റ്റ: പു​തു​ശ്ശേ​രി​യി​ല്‍ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച ക​ര്‍ഷ​ക​ന്‍ തോ​മ​സി​ന്‍റെ കേ​ര​ള ബാ​ങ്കി​ലെ കാ​ര്‍ഷി​ക വാ​യ്പ എ​ഴു​തി​ത്ത​ള്ളാ​ൻ കേ​ര​ള ബാ​ങ്ക് ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ...
മുത്തങ്ങ: വയനാട് മുത്തങ്ങയിൽ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ സ്വർണം പിടികൂടി. മതിയായ രേഖകളില്ലാതെ കടത്തികൊണ്ട് വന്ന 519.80 ഗ്രാം സ്വർണമാണ്...
കമ്പളക്കാട്: പ്രസവ ശസ്ത്രക്രിയക്ക് വിധേയയായ യുവതി മരിച്ചു. കമ്പളക്കാട് വെള്ളാരം കുനിയിലെ പടിഞ്ഞാറയിൽ സുബൈദയുടെ മകൾ നുസ്റത്ത് (23) ആണ് മരിച്ചത്. പുഴക്കം...
പുൽപള്ളി: ബൈക്കിലെത്തി മാല പൊട്ടിക്കുന്ന രണ്ടംഗ സംഘം പിടിയിലായി. ഇരുളം ചുണ്ടക്കൊല്ലിയിൽ കച്ചവടം ചെയ്യുന്ന സരോജിനിയമ്മയുടെ മാല പൊട്ടിക്കുന്നതിനിടെയാണ് നാട്ടുകാർ രണ്ടംഗസംഘത്തെ പിടികൂടിയത്....
ക​ൽ​പ​റ്റ: ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ മാ​ന​ന്ത​വാ​ടി പു​തു​ശ്ശേ​രി​യി​ലെ ക​ർ​ഷ​ക​ൻ തോ​മ​സ് മ​തി​യാ​യ ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സൗ​ക​ര്യ​ങ്ങ​ൾ...
തെ​ങ്ങു വീ​ണ് പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ ആ​ൾ താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നി​ട​യി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ...
മാ​ന​ന്ത​വാ​ടി: ക​ടു​വ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ക​ർ​ഷ​ക​ൻ പു​തു​ശ്ശേ​രി ന​രി​ക്കു​ന്നി​ലെ തോ​മ​സി​ന്റെ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ച മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​ക്ക് മു​മ്പി​ൽ പൊ​ട്ടി​ക്ക​ര​ഞ്ഞ് മ​ക​ൾ സോ​ന....
error: Content is protected !!