വയനാട്ടിൽ ട്രാവലര്‍ തലകീഴായി മറിഞ്ഞ് രണ്ടു പേർ മരിച്ചു

വയനാട്ടിൽ ട്രാവലര്‍ തലകീഴായി മറിഞ്ഞ് രണ്ടു പേർ മരിച്ചു

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിൽ വിനോദയാത്ര സംഘം സഞ്ചരിച്ച ട്രാവലര്‍ തലകീഴായി മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. സുല്‍ത്താന്‍ ബത്തേരി 54ലാണ് അപകടമുണ്ടായത്. വാഹനത്തിന്റെ ഡ്രൈവറായ കര്‍ണാടക സ്വദേശി രഞ്ജിത്ത് (40), മൈസൂര്‍ സ്വദേശി ഭരത് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കര്‍ണാടക മാണ്ഡ്യ യൂനിവേഴ്‌സിറ്റിയിലെ പി.ജി വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്. പുലർച്ച ഒന്നേമുക്കാലോടെയാണ് സംഭവം. മൂന്നാറിൽനിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു സംഘം. 13 വിദ്യാർഥികളടക്കം 15 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവർ സഞ്ചരിച്ച വാഹനം പൊടുന്നനെ … Read more

ഓ​ർ​ക്കാ​ട്ടേ​രി​യി​ൽ വ​ൻ തീ​പി​ടിത്തം: ക​ട​ക​ൾ ക​ത്തി ന​ശി​ച്ചു, കോ​ടി​ക​ളു​ടെ നാ​ശന​ഷ്‌​ടം

ഓ​ർ​ക്കാ​ട്ടേ​രി​യി​ൽ വ​ൻ തീ​പി​ടിത്തം: ക​ട​ക​ൾ ക​ത്തി ന​ശി​ച്ചു, കോ​ടി​ക​ളു​ടെ നാ​ശന​ഷ്‌​ടം

ഓ​ർ​ക്കാ​ട്ടേ​രി​യി​ൽ കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടു​ത്തം വ​ട​ക​ര: ഓ​ർ​ക്കാ​ട്ടേ​രി ടൗ​ണി​ൽ കെ​ട്ടി​ട​ത്തി​ൽ തീ​പി​ടു​ത്തം ക​ട​ക​ൾ ക​ത്തി ന​ശി​ച്ച് വ​ൻ നാ​ശ ന​ഷ്ടം. വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് സം​ഭ​വം. ഇ​രു നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം നി​ല​യി​ലു​ള്ള ഇ​വ ബ്രൈ​ഡ് ഫേ​ൻ​സി ക​ട​യി​ൽ നി​ന്നാ​ണ് തീ ​ഉ​യ​ർ​ന്ന​ത്. ചെ​രു​പ്പ്, ഫാ​ൻ​സി, കു​ട്ടി​ക​ളു​ടെ വ​സ്ത്ര​ങ്ങ​ൾ ഉ​ൾ​പെ​ടെ ക​ത്തി ന​ശി​ച്ചു.​പി​ന്നാ​ലെ ഏ​റാ​മ​ല ബാ​ങ്കി​ൻ​റ നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​ർ കോ​ട്ട​ക്ക​ൽ വൈ​ദ്യ​ശാ​ല,പ​ഴ​ക്ക​ട, ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് തീ ​പ​ട​ർ​ന്നു. 10 ഓ​ളം മു​റി​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പി​ടിത്ത​മു​ണ്ടാ​യ​ത്. ക​ന​ത്ത നാ​ശ​ന​ഷ്ട​ങ്ങ​ൾ … Read more

മദ്യലഹരിയിൽ തർക്കം: ഒരാൾ വെട്ടേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ

മദ്യലഹരിയിൽ തർക്കം: ഒരാൾ വെട്ടേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ

പുൽപള്ളി: മദ്യലഹരിയിലുണ്ടായ തർക്കത്തെ തുടർന്ന് ഒരാൾ വെട്ടേറ്റ് മരിക്കുകയും മറ്റൊരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്‌തു. ചേകാടി തോണിക്കടവ് ടി.എസ്. ശേഖരൻ (52), തമിഴ്‌നാട്, നാഗപട്ടണം, പനീർശെൽവം കാതൻ (59) എന്നിവരെയാണ് പുൽപള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി മലപുറം അപ്പുറത്ത് പൊയ്യിൽ ലൈജുവാണ് (40) മരിച്ചത്. ലൈജുവിന്റെ സുഹൃത്ത് കൊല്ലം സ്വദേശി ഷഫീഖ് (35 ) പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കഴിഞ്ഞ ശനിയാഴ്ച‌ രാത്രി ഒമ്പതോടെയാണ് ലൈജുവും ഷഫീഖും … Read more

കൊളഗപ്പാറയിൽ ക്വാറി: റോഡ് നിർമാണം തടഞ്ഞ് നാട്ടുകാർ

കൊളഗപ്പാറയിൽ ക്വാറി: റോഡ് നിർമാണം തടഞ്ഞ് നാട്ടുകാർ

കൊളഗപ്പാറയിൽ ക്വാറിക്കായി പണിത റോഡ് അമ്പലവയൽ: ചരിത്ര പ്രസിദ്ധവും വയനാടിന്റെ മദ്ധ്യഭാഗത്തെ പീഠഭൂമിയിൽ സ്ഥിതി ചെയ്യുന്നതുമായ കൊളഗപ്പാറയുടെ മുകളിലെ സ്വകാര്യഭൂമിയിൽ ക്വാറി പ്രവർത്തിക്കാനുള്ള റോഡ് നിർമാണം ജനങ്ങൾ തടഞ്ഞു. നിയമവിരുദ്ധമായാണ് പട്ടയം സമ്പാദിച്ചതെന്ന് ആരോപണമുണ്ട്. കൃഷ്ണഗിരി വില്ലേജിന് അടുത്തുള്ള സർക്കാർ റവന്യൂ ഭൂമി കൈയേറിയാണ് റോഡ് നിർമ്മിച്ചത്. വില്ലേജ് ഓഫീസറുടെ നിർദ്ദേശത്തെതുടർന്ന് റോഡ് നിർമ്മാണം തത്ക്കാലം നിർത്തി വെച്ചിട്ടുണ്ട്. റോഡ് നിർമാണവും പാറഖനനവും നടക്കുന്നുണ്ടെന്നറിഞ്ഞ് വയനാട് പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി തോമസ്സ് അമ്പലവയലിന്റെ നേതൃത്വത്തിലുള്ള സംഘം … Read more

തുരങ്കപാത നിർമാണം പുനരാരംഭിക്കാൻ തയാറെന്ന് കൊങ്കൺ റെയിൽവേ

തുരങ്കപാത നിർമാണം പുനരാരംഭിക്കാൻ തയാറെന്ന് കൊങ്കൺ റെയിൽവേ

തുരങ്കപാതയുടെ ആനക്കാംപൊയിൽ ഭാഗത്ത് സന്ദർശനത്തിനെത്തിയ വയനാട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സംഘം കൊങ്കൺ റെയിൽവേ ഉദ്യോഗസ്ഥരോടൊപ്പം കൽപറ്റ: കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തെ തുടർന്ന് നിർത്തിവെച്ച കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാതയുടെ നിർമാണം പുനരാരംഭിക്കാൻ തയാറാണെന്ന് കൊങ്കൺ റെയിൽവേ പ്രതിനിധികൾ. പാതയുടെ ആനക്കാംപൊയിൽ തുരങ്കഭാഗം സന്ദർശിച്ച വയനാട്ടിലെ ജനപ്രതിനിധികളോടാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. വയനാട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്റെ നേതൃത്വത്തിലാണ് ജനപ്രതിനിധി സംഘം സന്ദർശിച്ചത്. നിലവിലുള്ള പ്രതിസന്ധി തീർന്നാൽ നിർമാണം തുടങ്ങാം. സർക്കാർ … Read more

ആവേശക്കൊടുമുടിയിലേക്ക്; പ്രി​യ​ങ്ക ഗാ​ന്ധി നാ​ളെ ജി​ല്ല​യി​ൽ

ആവേശക്കൊടുമുടിയിലേക്ക്; പ്രി​യ​ങ്ക ഗാ​ന്ധി നാ​ളെ ജി​ല്ല​യി​ൽ

സുൽത്താൻ ബത്തേരി മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഐ.സി. ബാലകൃഷ്ണന്റെ വികസനപത്രിക ചീയമ്പം 73 ഉന്നതിയില്‍ ആദിവാസി കോണ്‍ഗ്രസ് ദേശീയ കോഓഡിനേറ്റര്‍ ഡോ. വെങ്കിടേഷ് ധവാന്‍ പ്രകാശനം ചെയ്യുന്നു  ക​ല്‍പ​റ്റ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ്ര​ച​ര​ണം ആ​വേ​ശ​ക്കൊ​ടു​മു​ടി ക​യ​റു​ന്നു.പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കാ​ന്‍ മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്രം മു​ന്ന​ണി​ക​ൾ ഓ​ട്ട​പ്പാ​ച്ചി​ലി​ലാ​ണ്. ഞാ​യ​റാ​ഴ്ച പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ വീ​ടു​ക​ളി​ൽ ക​യ​റി സ്ലി​പ്പു​ക​ളും ല​ഘു​ലേ​ഖ​ക​ളും കൈ​മാ​റാ​നാ​ണ് കൂ​ടു​ത​ൽ സ​മ​യ​വും ചെ​ല​വി​ട്ട​ത്. യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി പ്രി​യ​ങ്ക ഗാ​ന്ധി എം.​പി ചൊ​വ്വാ​ഴ്ച വ​യ​നാ​ട്ടി​ലെ​ത്തും. 9.20ന് ​പ​ടി​ഞ്ഞാ​റ​ത്ത​റ​യി​ൽ ക​ൽ​പ​റ്റ മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി … Read more

വയനാട് പൊലീസിന്റെ മൊബൈൽ ഹണ്ട്; രണ്ടാഴ്ചക്കിടെ വീണ്ടെടുത്തത് 43 മൊബൈല്‍ ഫോണുകള്‍

വയനാട് പൊലീസിന്റെ മൊബൈൽ ഹണ്ട്; രണ്ടാഴ്ചക്കിടെ വീണ്ടെടുത്തത് 43 മൊബൈല്‍ ഫോണുകള്‍

പ്രതീകാത്മക ചിത്രം  ക​ല്‍പ​റ്റ: വ​യ​നാ​ട് പൊ​ലീ​സി​ന്റെ സ്‌​പെ​ഷ​ൽ ഡ്രൈ​വി​ൽ ജി​ല്ല​യി​ലെ വി​വി​ധ സ്‌​റ്റേ​ഷ​നു​ക​ളി​ലാ​യി ര​ണ്ടാ​ഴ്ച​ക്കി​ടെ തി​രി​ച്ചെ​ടു​ത്ത് ഉ​ട​മ​സ്ഥ​ര്‍ക്ക് കൈ​മാ​റി​യ​ത് ന​ഷ്ട​പ്പെ​ട്ട 43 മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി അ​രു​ൺ കെ. ​പ​വി​ത്ര​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം ഫെ​ബ്രു​വ​രി 20 മു​ത​ൽ മാ​ർ​ച്ച് ഏ​ഴു​വ​രെ ന​ട​ത്തി​യ ഡ്രൈ​വി​ലാ​ണ് ഇ​ത്ര​യും ഫോ​ണു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. 2019 മു​ത​ൽ ഇ​തു​വ​രെ ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി വീ​ണ്ടെ​ടു​ത്ത് ഉ​ട​മ​സ്ഥ​ര്‍ക്ക് കൈ​മാ​റി​യ​ത് ന​ഷ്ട​പ്പെ​ട്ട 367മൊ​ബൈ​ല്‍ ഫോ​ണു​ക​ളാ​ണ്. സി.​ഇ.​ഐ.​ആ​ര്‍ (CEIR) പോ​ര്‍ട്ട​ലി​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ ന​ഷ്ട​പ്പെ​ട്ട … Read more

‘മമ്മൂട്ടി മഹാനായ മലയാളി, എന്നെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ല’ -വിശദീകരണവുമായി സി.പി.എം​ നേതാവ് റഫീഖ്

‘മമ്മൂട്ടി മഹാനായ മലയാളി, എന്നെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ല’ -വിശദീകരണവുമായി സി.പി.എം​ നേതാവ് റഫീഖ്

കൽപറ്റ: മമ്മൂട്ടി മഹാനായ മലയാളിയാണെന്നും അദ്ദേഹം മനപൂർവ്വം അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് നേരിൽ തന്നെ തന്നോട് വ്യക്തമാക്കിയിട്ടുണ്ടെന്നും സി.പി.എം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ്. വയനാട് പുനരധിവാസ ടൗൺഷിപ്പ് സന്ദർശനത്തിനിടെ റഫീഖിനോട് മാറി നിൽക്കാൻ മമ്മൂട്ടി ആവശ്യപ്പെട്ടത് വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണം. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ വാദപ്രതിവാദങ്ങളും അവസാനിപ്പിക്കണമെന്ന് റഫീഖ് അഭ്യർഥിച്ചു. ‘മലയാളത്തിന്റെ മഹാനടൻ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി ഒരുക്കിയ ടൗൺഷിപ്പിൽ എത്തിയത് എല്ലാവർക്കും സന്തോഷമുള്ള കാര്യമാണ്. അദ്ദേഹം അവിടെ എത്തുമ്പോൾ മറ്റൊരു പരിപാടിയുമായി ബന്ധപ്പെട്ട് സ്ഥലത്തുണ്ടായിരുന്ന … Read more