കൊളഗപ്പാറയിൽ ക്വാറി: റോഡ് നിർമാണം തടഞ്ഞ് നാട്ടുകാർ

കൊളഗപ്പാറയിൽ ക്വാറി: റോഡ് നിർമാണം തടഞ്ഞ് നാട്ടുകാർ

കൊളഗപ്പാറയിൽ ക്വാറിക്കായി പണിത റോഡ് അമ്പലവയൽ: ചരിത്ര പ്രസിദ്ധവും വയനാടിന്റെ മദ്ധ്യഭാഗത്തെ പീഠഭൂമിയിൽ സ്ഥിതി ചെയ്യുന്നതുമായ കൊളഗപ്പാറയുടെ മുകളിലെ സ്വകാര്യഭൂമിയിൽ ക്വാറി പ്രവർത്തിക്കാനുള്ള റോഡ് നിർമാണം ജനങ്ങൾ തടഞ്ഞു. നിയമവിരുദ്ധമായാണ് പട്ടയം സമ്പാദിച്ചതെന്ന് ആരോപണമുണ്ട്. കൃഷ്ണഗിരി വില്ലേജിന് അടുത്തുള്ള സർക്കാർ റവന്യൂ ഭൂമി കൈയേറിയാണ് റോഡ് നിർമ്മിച്ചത്. വില്ലേജ് ഓഫീസറുടെ നിർദ്ദേശത്തെതുടർന്ന് റോഡ് നിർമ്മാണം തത്ക്കാലം നിർത്തി വെച്ചിട്ടുണ്ട്. റോഡ് നിർമാണവും പാറഖനനവും നടക്കുന്നുണ്ടെന്നറിഞ്ഞ് വയനാട് പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി തോമസ്സ് അമ്പലവയലിന്റെ നേതൃത്വത്തിലുള്ള സംഘം … Read more

വെള്ളപ്പാട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്തു

വെള്ളപ്പാട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്തു

സുൽത്താൻബത്തേരി: സുൽത്താൻ ബത്തേരി നഗരസഭയുടെ ടി.എസ്.പി. ഫണ്ടിൽ 25 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച വെള്ളപ്പാട്ട് അങ്കണവാടി നഗരസഭ ചെയർപേഴ്സൺ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ് അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ ഷീബ ചാക്കോ സ്വാഗതപ്രസംഗം നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ. റഷീദ്, ഷാമില ജുനൈസ്, സി.ഡി.പി.ഒ ബിന്ദു കെ, എ.ടി.ഡി.ഒ രാജശ്രീ, കൗൺസിലർമാരായ കെ.സി. യോഹന്നാൻ, പ്രിയ വിനോദ്, സംഷാദ്, ഹേമ എ.സി എന്നിവർ ചടങ്ങിൽ സംസാരിച്ചു ഐ.സി.ഡി.എസ് സൂപ്പർവൈസർ ശ്രുതി കെ.വി നന്ദിപ്രസംഗം നടത്തി.

വീ​ട്ടു​വ​ള​പ്പി​ൽ ക​ഞ്ചാ​വു​വ​ള​ർ​ത്ത​ൽ; ചെ​റു​മ​ക​നും മു​ത്ത​ശ്ശി​ക്കും ത​ട​വും പി​ഴ​യും

വീ​ട്ടു​വ​ള​പ്പി​ൽ ക​ഞ്ചാ​വു​വ​ള​ർ​ത്ത​ൽ; ചെ​റു​മ​ക​നും മു​ത്ത​ശ്ശി​ക്കും ത​ട​വും പി​ഴ​യും

മാ​ന​ന്ത​വാ​ടി: വീ​ട്ടു​വ​ള​പ്പി​ൽ ക​ഞ്ചാ​വു ന​ട്ടു​വ​ള​ർ​ത്തി​യ കേ​സി​ൽ ചെ​റു​മ​ക​നും മു​ത്ത​ശ്ശി​ക്കും ക​ഠി​ന ത​ട​വും പി​ഴ​യും. മാ​ന​ന്ത​വാ​ടി ക​ല്ലു​മൊ​ട്ടം​കു​ന്ന് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ ഷോ​ൺ ബാ​ബു (27), മു​ത്ത​ശ്ശി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ടി.​പി. ത്രേ​സ്യാ​മ്മ (76) എ​ന്നി​വ​രെ​യാ​ണ് ക​ൽ​പ​റ്റ അ​ഡ്ഹോ​ക്ക് – 11 (എ​ൻ.​ഡി.​പി.​എ​സ്. സ്പെ​ഷ​ൽ കോ​ട​തി) ജ​ഡ്‌​ജി വി. ​അ​ന​സ് ശി​ക്ഷി​ച്ച​ത്. 2017 ആ​ഗ​സ്റ്റ് ഏ​ഴി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ സം​ഭ​വം. ഷോ​ൺ ബാ​ബു​വി​ന് മൂ​ന്നു​വ​ർ​ഷം ക​ഠി​ന ത​ട​വും 25,000 രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ നാ​ലു മാ​സം ത​ട​വ് അ​നു​ഭ​വി​ക്ക​ണം. ത്രേ​സ്യാ​മ്മ​യെ … Read more

വയനാടിന്റെ നൊമ്പരമായ ശ്രുതിക്ക് സർക്കാർ ജോലി; ഉത്തരവ് ഇറങ്ങി

വയനാടിന്റെ നൊമ്പരമായ ശ്രുതിക്ക് സർക്കാർ ജോലി; ഉത്തരവ് ഇറങ്ങി

തിരുവനന്തപുരം: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മുഴുവൻ കുടുംബാംഗങ്ങളെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട എസ്. ശ്രുതിക്ക് ആശ്വാസമായി സർക്കാർ ജോലി. റവന്യൂ വകുപ്പിൽ ക്ലർക്ക് തസ്തികയിൽ നിയമനം നൽകാനാണ് ഉത്തരവിറക്കിയത്. ജില്ലയിൽ തസ്തിക ഒഴിവുള്ളതായും പ്രസ്തുത തസ്തികയി​േലക്ക് ശ്രുതിക്ക് യോഗ്യതയുള്ളതായും വയനാട് ജില്ലാ കലക്ടർ റിപ്പോർട്ട് ചെയ്തിരുന്നു. നിയമനം അന്തിമമായിരിക്കുമെന്നും നിയമനമാറ്റം അനുവദിക്കുന്നത​ല്ലെന്നും ഉത്തരവിൽ പറഞ്ഞു. നേരിട്ടുള്ള നിയമനത്തിന് പാലിക്കേണ്ട സ്വഭാവ പരിശോധനയും മറ്റ് നടപടിക്രമങ്ങളും കേരള സ്റ്റേറ്റ് സബോർഡിനേറ്റ് സർവിസ് റൂൾസിന്റെ വ്യവസ്ഥകളും ഈ നിയമനത്തിനും … Read more

കാറിൽ കടത്തുകയായിരുന്ന തിരകളും ആയുധങ്ങളുമായി മൂന്നുപേർ പിടിയിൽ

കാറിൽ കടത്തുകയായിരുന്ന തിരകളും ആയുധങ്ങളുമായി മൂന്നുപേർ പിടിയിൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: നി​യ​മ​വി​രു​ദ്ധ​മാ​യി കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന മാ​ര​കാ​യു​ധ​ങ്ങ​ളും തി​ര​ക​ളു​മാ​യി മൂ​ന്നു​പേ​ർ പി​ടി​യി​ൽ. ക​ൽ​പ​റ്റ ചൊ​ക്ലി വീ​ട്ടി​ൽ സെ​യ്‌​ദ് (41), മ​ല​പ്പു​റം പ​ള്ളി​ക്ക​ൽ ബ​സാ​ർ സ്വ​ദേ​ശി​ക​ളാ​യ ചാ​ലോ​ടി​യി​ൽ വീ​ട്ടി​ൽ അ​ജ്മ​ൽ അ​നീ​ഷ് എ​ന്ന അ​ജു (20), പ​ള്ളി​യാ​ൽ വീ​ട്ടി​ൽ പി. ​ന​സീ​ഫ് (26) എ​ന്ന ബാ​ബു​മോ​ൻ എ​ന്നി​വ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് സ്പെ​ഷ​ൽ ഫ്ല​യി​ങ് സ്ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്. ബ​ത്തേ​രി ചു​ങ്കം ജ​ങ്ഷ​നി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​മ്പോ​ഴാ​ണ് കെ.​എ​ൽ 55 വൈ. 8409 ​ന​മ്പ​ർ മാ​രു​തി ആ​ൾ​ട്ടോ കാ​റി​ന്റെ ഡി​ക്കി​യി​ൽ രേ​ഖ​ക​ളി​ല്ലാ​തെ അ​ന​ധി​കൃ​ത​മാ​യി … Read more

‘വയനാടിന് ഇനി രണ്ട് എം.പിമാർ; പ്രിയങ്കയെ ഞാൻ നിങ്ങളെ ഏൽപിക്കുകയാണ്’

‘വയനാടിന് ഇനി രണ്ട് എം.പിമാർ; പ്രിയങ്കയെ ഞാൻ നിങ്ങളെ ഏൽപിക്കുകയാണ്’

കൽപറ്റ: വയനാട് മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും ഇനി പാർലമെന്റിൽ മണ്ഡലത്തിനായി ശബ്ദമുയർത്താൻ താനും സഹോദരിയുമുണ്ടാകുമെന്നും രാഹുൽ ഗാന്ധി. കൽപറ്റയിൽ പ്രിയങ്ക ഗാന്ധിയുടെ റോഡ്ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാടിന്റെ ഔദ്യോഗിക എം.പിയായി പ്രിയങ്കയുണ്ടാകും. അനൗദ്യോഗിക എം.പിയെന്ന നിലയിൽ താനും വയനാടിനായി പ്രവർത്തിക്കും. രാഷ്ട്രീയ ജീവിതത്തിൽ പ്രതിസന്ധിയുണ്ടായപ്പോൾ കൂടെനിന്ന വയനാടിനെ ഒരിക്കലും മറക്കാനാകില്ല. വാക്കുകൾകൊണ്ട് ആ ബന്ധം പ്രകടിപ്പിക്കാനാകില്ല. പ്രവൃത്തിയിലൂടെ അത് ഇനിയും തെളിയിക്കുമെന്നും രാഹുൽ പറഞ്ഞു. കുട്ടിക്കാലം മുതൽ ഏത് പ്രതിസന്ധിയിലും കൂട്ടുകാർക്കായി … Read more

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മാ​ലി​ന്യം ത​ള്ളു​ന്ന​ത് ചുണ്ടേൽ അങ്ങാടിയിൽ

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മാ​ലി​ന്യം ത​ള്ളു​ന്ന​ത് ചുണ്ടേൽ അങ്ങാടിയിൽ

വൈ​ത്തി​രി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ പ​രി​ധി​യി​ൽ ശേ​ഖ​രി​ച്ച മാ​ലി​ന്യം മു​ഴു​വ​ൻ ത​ള്ളു​ന്ന​ത് ചു​ണ്ടേ​ൽ അ​ങ്ങാ​ടി​യോ​ടു ചേ​ർ​ന്ന സ്ഥ​ല​ത്ത്. അ​ടു​ത്തി​ടെ പൊ​ളി​ച്ചു നീ​ക്കി​യ പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡ് കം ​ഷോ​പ്പി​ങ് കോം​പ്ല​ക്സ് കെ​ട്ടി​ടം നി​ന്നി​രു​ന്ന സ്ഥ​ല​ത്താ​ണ് മാ​ലി​ന്യ നി​ക്ഷേ​പം. എ​ട്ടു ഷ​ട്ട​റു​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ലും പൊ​തു ശൗ​ചാ​ല​യ​ത്തി​ന്റെ മു​ക​ളി​ലും ശു​ചി​ത്വ മി​ഷ​ൻ നി​ൽ​ക്കു​ന്ന കെ​ട്ടി​ടം മു​ഴു​വ​നാ​യും മാ​ലി​ന്യം ചാ​ക്കു​ക​ൾ കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ദ്ര​വി​ച്ചു​തു​ട​ങ്ങി​യ ചാ​ക്കു​ക​ൾ നി​ര​ത്തി​യി​രി​ക്കു​ന്ന​തി​നോ​ട് ചേ​ർ​ന്നു​ള്ള സ്ഥ​ല​ത്ത് കൊ​തു​കു​ക​ളും മ​ലി​ന​ജ​ല​വും നി​റ​ഞ്ഞി​ട്ടു​ണ്ട്. മാ​ലി​ന്യ​ചാ​ക്കു​ക​ൾ കി​ട​ക്കു​ന്ന​തി​നോ​ട് ചേ​ർ​ന്നാ​ണ് എ​ൻ.​എ​സ് ഹോ​സ്പി​റ്റ​ൽ, ചു​ണ്ടേ​ൽ വി​ല്ലേ​ജ് … Read more

ആദിവാസി യുവാവിന്റെ മരണം; പുനരന്വേഷണ ഹരജി മാറ്റി

ആദിവാസി യുവാവിന്റെ മരണം;  പുനരന്വേഷണ ഹരജി മാറ്റി

ക​ൽ​പ​റ്റ: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​മ്പ​സി​ന​ക​ത്ത് ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നും പു​ന​ര​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ ഹ​ര​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് അ​ടു​ത്ത മാ​സം അ​ഞ്ചി​ലേ​ക്ക് മാ​റ്റി​യ​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. കു​ന്ദ​മം​ഗ​ലം ഡി​സ്ട്രി​ക്ട് ആ​ൻ​ഡ് സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി 11നാ​ണ് ക​ൽ​പ​റ്റ അ​ഡ് ലെ​യ്ഡ് സ്വ​ദേ​ശി വി​ശ്വ​നാ​ഥ​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് വ​ള​പ്പി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ര​ണം സം​ബ​ന്ധി​ച്ച് ക്രൈം​ബ്രാ​ഞ്ച് കോ​ഴി​ക്കോ​ട് ജി​ല്ല കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച അ​ന്തി​മ … Read more