April 27, 2024

Panamaram

മേ​പ്പാ​ടി: ഫീ​സ് അ​ട​ച്ച് നാ​ലു മാ​സ​മാ​യി​ട്ടും മേ​പ്പാ​ടി​യി​ലെ ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് പു​തു​ക്കി​യ പെ​ർ​മി​റ്റ് രേ​ഖ​ക​ൾ ന​ൽ​കി​യി​ല്ലെ​ന്ന് ആ​ക്ഷേ​പം. മേ​യ് മാ​സ​ത്തി​ൽ ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ്...
വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് സ്വജനപക്ഷപാത, അഴിമതി ഭരണത്തിനെതിരെ വെള്ളമുണ്ട പഞ്ചായത്ത് യു. ഡി. എഫ് ഇന്ന് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും...
പ​ന​മ​രം: മൈ​സൂ​രു-​ബം​ഗ​ളൂ​രു പാ​ത​യി​ൽ പ​ന​മ​രം സ്വ​ദേ​ശി​ക്കു​നേ​രെ ക​വ​ർ​ച്ച സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം. പ​ന​മ​രം പൂ​വ​ത്താ​ൻ​ക​ണ്ടി അ​ഷ്റ​ഫി​നെ​യാ​ണ് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 2.30ഓ​ടെ ക​വ​ർ​ച്ച സം​ഘം ആ​ക്ര​മി​ച്ച​ത്....
മേ​പ്പാ​ടി: പു​തു​വ​ർ​ഷാ​ഘോ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ മേ​പ്പാ​ടി കു​ന്ന​മം​ഗ​ലം വ​യ​ൽ സ്വ​ദേ​ശി കാ​വു​ണ്ട​ത്ത് മു​ർ​ഷി​ദ് എ​ന്ന യു​വാ​വ് കൊ​ല്ല​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട നാ​ലു പ്ര​തി​ക​ളെ...
വയനാട്: വയനാടിനെ ഭീതിയിലാഴ്ത്തിയ കടുവയെ ഒടുവില്‍ കീഴടക്കി. വയനാട് കുപ്പാടിത്തറയില്‍ വെച്ച് കടുവയെ വനപാലകര്‍ മയക്കുവെടിവെച്ചു. ജനവാസ മേഖലയിലെ കുപ്പാടിത്തറയിലെ കാപ്പിത്തോട്ടത്തില്‍ വെച്ചാണ്...
പ​ന​മ​രം: വ​ന്യ​മൃ​ഗ​ശ​ല്യ​ത്താ​ൽ പൊ​റു​തി​മു​ട്ടി​യ കൃ​ഷി​ക്കാ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും ഭീ​ഷ​ണി​യാ​യി പ​ന​മ​രം പു​ഴ​യി​ൽ ചീ​ങ്ക​ണ്ണി​ക​ൾ പെ​രു​കു​ന്നു. പു​ഴ​യി​ൽ അ​ല​ക്കു​ന്ന​തി​നി​ടെ യു​വ​തി​യെ വ​ലി​യ ചീ​ങ്ക​ണ്ണി ആ​ക്ര​മി​ച്ച​തോ​ടെ​യാ​ണ് പ​ന​മ​രം...
സു​ൽ​ത്താ​ൻ ബ​ത്തേ​രി: നൂ​ൽ​പു​ഴ ആ​ർ.​ടി.​ഒ ചെ​ക്ക് പോ​സ്റ്റി​ന് സ​മീ​പം 3.30 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വി​നെ പൊ​ലീ​സ് പി​ടി​കൂ​ടി. ക​ൽ​പ​റ്റ റാ​ട്ട​ക്കൊ​ല്ലി മം​ഗ​ല​ത്ത് വീ​ട്ടി​ൽ...
കൽപറ്റ: ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ വാഹന പരിശോധനയിൽ 54 കോൺട്രാക്ട് കാര്യേജ് ബസുകളിൽ ക്രമക്കേടുകൾ കണ്ടെത്തി. ഉടമകൾക്കെതിരെ...
സുൽത്താൻ ബത്തേരി: വെള്ളിയാഴ്ച രാവിലെ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ കെ.എസ്.ആർ.ടി.സി ബസിൽ ആളില്ലാത്ത നിലയിൽ 12 കിലോ കാട്ടുപന്നിയിറച്ചി...
ബവ്റിജസ് കോർപറേഷന്റെ മദ്യശാലകൾ ഇന്നു വൈകുന്നേരം ഏഴു മണിക്ക് അടയ്ക്കും. ഒക്ടോബർ ഒന്നിനും രണ്ടിനും കോർപറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും മദ്യശാലകളും ബാറുകളും തുറക്കില്ല....
error: Content is protected !!