കൽപറ്റ നഗരസഭാ ഓഫിസിന് ഇനി പുതിയ മുഖം

കൽപറ്റ നഗരസഭാ ഓഫിസിന് ഇനി പുതിയ മുഖം

ക​ൽ​പ​റ്റ ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ കെ​ട്ടി​ടം കൽപറ്റ: ഏറെ കാത്തിരിപ്പിനൊടുവിൽ കൽപറ്റ നഗരസഭാ കെട്ടിടത്തിന് ഇനി പുതിയ മുഖം. 2023-24, 2024-25 വർഷത്തിൽ നഗരസഭയുടെ തനത് ഫണ്ട് ഉപയോഗിച്ച് 80 ലക്ഷം രൂപ മുടക്കിയാണ് പുതിയ കെട്ടിടം പണി പൂർത്തീകരിച്ചിരിക്കുന്നത്. 2500 ചതുരശ്ര അടി വിസ്തൃതിയിലുള്ള കെട്ടിടം നഗരസഭയുടെ മുഖച്ഛായ തന്നെ മാറുന്ന രീതിയിലാണ് നിർമിച്ചിട്ടുള്ളത്. പുതിയ കെട്ടിടത്തിന്റെ ഭാഗമായി ഓഫിസിന്റെ മതിലും കവാടവും നവീകരിച്ചിട്ടുണ്ട്. മൂന്ന് പതിറ്റാണ്ട് കാലം ഇടുങ്ങിയ കെട്ടിടത്തിൽ പ്രവർത്തിച്ച നഗരസഭ കെട്ടിടത്തിലെ പല … Read more

ക്ഷേ​ത്ര ക​വ​ർ​ച്ച; പ്ര​തി​ക​ൾ പൊ​ലീ​സ് പി​ടി​യി​ൽ

ക്ഷേ​ത്ര ക​വ​ർ​ച്ച; പ്ര​തി​ക​ൾ പൊ​ലീ​സ് പി​ടി​യി​ൽ

പി​ടി​യി​ലാ​യ പ്ര​തി​ക​ൾ വ​ടു​വ​ഞ്ചാ​ൽ: ചെ​ല്ല​ങ്കോ​ട് ക​രി​യാ​ത്ത​ൻ ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ള​ട​ക്കം മൂ​ന്നു പേ​ർ ക​ൽ​പ​റ്റ​യി​ൽ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. നാ​ലാ​മ​ത്തെ പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. കോ​ഴി​ക്കോ​ട് പെ​രു​മ​ണ്ണ സ്വ​ദേ​ശി കെ. ​മു​ഹ​മ്മ​ദ് സി​നാ​ൻ (20), കോ​ഴി​ക്കോ​ട് ക​രു​വ​ട്ടൂ​ർ പ​റ​മ്പി​ൽ ബ​സാ​ർ സ്വ​ദേ​ശി റി​ഫാ​ൻ (20) എ​ന്നി​വ​രും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ളു​മാ​ണ് പി​ടി​യി​ലാ​യ​ത്. മൂ​ന്ന് പ്ര​തി​ക​ളെ​യും മേ​പ്പാ​ടി സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് മൊ​ഴി​യെ​ടു​ത്തു. ഇ​വ​രെ ക​ൽ​പ​റ്റ കോ​ട​തി​യി​ൽ പി​ന്നീ​ട് ഹാ​ജ​രാ​ക്കു​മെ​ന്ന് പൊ​ലീ​സ് വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ക്ഷേ​ത്ര ഭ​ണ്ഡാ​രം … Read more

പ​ണി പൂ​ർ​ത്തി​യാ​യി​ട്ടും മേ​പ്പാ​ടി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് വി​ശ്ര​മ​കേ​ന്ദ്രം വി​ശ്ര​മ​ത്തി​ൽ

പ​ണി പൂ​ർ​ത്തി​യാ​യി​ട്ടും സ​ർ​ക്കാ​ർ വി​ശ്ര​മ​കേ​ന്ദ്രം വി​ശ്ര​മ​ത്തി​ൽ

ഉ​ദ്ഘാ​ട​നം കാ​ത്തി​രി​ക്കു​ന്ന മേ​പ്പാ​ടി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് വി​ശ്ര​മ​കേ​ന്ദ്രം മേ​പ്പാ​ടി: ന​വീ​ക​ര​ണ പ്ര​വൃ​ത്തി ഏ​താ​ണ്ട് പൂ​ർ​ത്തി​യാ​യി​ട്ടും മേ​പ്പാ​ടി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് വി​ശ്ര​മ​കേ​ന്ദ്രം വി​ശ്ര​മ​ത്തി​ൽ. കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം എ​ന്നു ന​ട​ക്കു​മെ​ന്ന​റി​യാ​തെ ഇ​പ്പോ​ഴും അ​നി​ശ്ചി​താ​വ​സ്ഥ​യി​ലാ​ണ്. ബ്രി​ട്ടീ​ഷ് ഭ​ര​ണ കാ​ല​ത്ത് നി​ർ​മി​ക്ക​പ്പെ​ട്ട​തും ച​രി​ത്ര പ്രാ​ധാ​ന്യ​മു​ള്ള​തു​മാ​ണ് മേ​പ്പാ​ടി ഗ​വ. വി​ശ്ര​മ​കേ​ന്ദ്രം. ര​ണ്ടു കോ​ടി 65 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി 10 മു​റി​ക​ളു​ള്ള പു​തി​യ ഇ​രു​നി​ല കെ​ട്ടി​ട​വും മൂ​ന്നു മു​റി​ക​ളു​ള്ള പ​ഴ​യ കെ​ട്ടി​ട​ത്തി​ന്‍റെ ന​വീ​ക​ര​ണ​വു​മാ​ണ് ഇ​പ്പോ​ൾ ന​ട​ത്തി​യ​ത്. ഫ​ർ​ണി​ച്ച​ർ ജോ​ലി​ക​ളും വെ​ള്ള​മെ​ത്തി​ക്കു​ന്ന ജോ​ലി​യും മാ​ത്ര​മേ ഇ​നി … Read more

പോത്തുകച്ചവടത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപന; എം.ഡി.എം.എയും സിറിഞ്ചുകളും പിടികൂടി

പോത്തുകച്ചവടത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപന; എം.ഡി.എം.എയും സിറിഞ്ചുകളും പിടികൂടി

കൽപറ്റ: പോത്തുകച്ചവടത്തിന്റെ മറവിൽ ലഹരി വസ്തുക്കൾ വിൽപന നടത്തിയയാൾ പിടിയിൽ. മുട്ടിൽ ​ചെറമൂല വയലിലെ ചൊക്ലിയിൽ അബൂബക്കറിന്റെ വീട്ടിൽനിന്നാണ് എം.ഡി.എം.എ അടക്കമുള്ള ലഹരിവസ്തുക്കളും സിറിഞ്ചുകളും പിടികൂടിയത്. കൽപറ്റ സി.ഐ എ.യു. ജയപ്രകാശ്, എക്സൈസ് സി.ഐ ടി. ഷറഫുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എ.ആർ ക്യാമ്പിലെ ഡോഗ് സ്ക്വാഡും തെരച്ചിലിൽ പ​ങ്കെടുത്തു. വീട്ടിൽ ലഹരിമരുന്ന് സൂക്ഷിച്ച് വിൽപന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

പ​ന​മ​ര​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ നാ​ശം

മഴ പനമരത്ത് വൻ നാശം; ഗതാഗത തടസ്സം

ക​ന​ത്ത മ​ഴ​യി​ൽ പ​ന​മ​രം ചെ​ങ്ങാ​ട​ക്ക​ട​വി​ലെ വീ​ടി​ന് മു​ക​ളി​ൽ ക​വു​ങ്ങ് പൊ​ട്ടി​വീ​ണ​പ്പോ​ൾ പ​ന​മ​രം: പ​ന​മ​ര​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ നാ​ശം. മ​രം ക​ട​പു​ഴ​കി ഗ​താ​ഗ​ത ത​ട​സ്സ​മു​ണ്ടാ​യി. വൈ​ദ്യു​തി​യും മു​ട​ങ്ങി​യ​തോ​ടെ നാ​ലു മ​ണി​ക്കൂ​ർ ജ​ന​ജീ​വി​തം സ്തം​ഭി​ച്ചു. ചെ​ങ്ങാ​ട​ക്ക​ട​വി​ലെ​യും പ​രി​സ​ര​ങ്ങ​ളി​ലെ​യും വീ​ടു​ക​ൾ​ക്ക് മു​ക​ളി​ലും മ​രം വീ​ണു. വ​ൻ സാ​മ്പ​ത്തി​ക ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് 6.30ന് ​ആ​രം​ഭി​ച്ച ശ​ക്ത​മാ​യ മ​ഴ രാ​ത്രി പ​ത്ത​ര വ​രെ തു​ട​ർ​ന്നു. കാ​റ്റി​നെ തു​ട​ർ​ന്ന് പ​ന​മ​രം പാ​ലം അ​പ്രോ​ച് റോ​ഡ് സൈ​ഡി​ൽ … Read more

വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്; ആ​ദ്യ എം.​ബി.​ബി.​എ​സ് ബാ​ച്ച് പ്ര​വേ​ശ​നോ​ത്സ​വം ആ​ഘോ​ഷ​മാ​യി

വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്; ആ​ദ്യ എം.​ബി.​ബി.​എ​സ് ബാ​ച്ച് പ്ര​വേ​ശ​നോ​ത്സ​വം ആ​ഘോ​ഷ​മാ​യി

മ​ന്ത്രി​മാ​രാ​യ വീ​ണാ ജോ​ർ​ജ്, ഒ.​ആ​ർ. കേ​ളു, ജി​ല്ല ക​ല​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ തു​ട​ങ്ങി​യ​വ​ർ വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എം.​ബി.​ബി.​എ​സ് ബാ​ച്ചി​ൽ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ ആ​ദ്യ എം.​ബി.​ബി.​എ​സ് ബാ​ച്ച് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​വേ​ശ​നോ​ത്സ​വം നാ​ടി​ന്‍റെ ആ​ഘോ​ഷ​മാ​യി. മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ന​ന്ത​വാ​ടി-​അ​മ്പു​കു​ത്തി​യി​ൽ 28 ഏ​ക്ക​റി​ൽ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​മു​ള്ള മെ​ഡി​ക്ക​ൽ കോ​ള​ജ് കാമ്പ​സ് ഒ​രു​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി സം​സ്ഥാ​ന​ത്തു​ത​ന്നെ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കു​ക​യെ​ന്ന​ത് സ​ർ​ക്കാ​റി​ന്‍റെ പ്ര​ഖ്യാ​പി​ത ല​ക്ഷ്യ​മാ​ണ്. എ​ല്ലാ ജി​ല്ല​ക​ളി​ലും സ​ർ​ക്കാ​ർ … Read more

നടവയലിലും വീട്ടിമൂലയിലും കാട്ടാനയുടെ പരാക്രമം

നടവയലിലും വീട്ടിമൂലയിലും കാട്ടാനയുടെ പരാക്രമം

പനമരം: നടവയലിൽ നാലു മാസത്തെ ഇടവേളക്ക് ശേഷം വീണ്ടും കാട്ടാനയുടെ വിളയാട്ടം. കഴിഞ്ഞദിവസം രാത്രി ഇറങ്ങിയ കാട്ടാന ജനവാസ മേഖലയിലെത്തി കൃഷി നശിപ്പിച്ചു. വന്യമൃഗങ്ങളെ പ്രതിരോധിക്കാനുള്ള ക്രാഷ് ഗാർഡ് വേലിയുടെ പണികൾ മന്ദഗതിയിലായതാണ് ആനകളിറങ്ങാൻ കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു. കഴിഞ്ഞ രാത്രി ഒരു മണിയോടെ ഇറങ്ങിയ കാട്ടാന വെളുത്തേടത്തുപറമ്പിൽ ചിന്നമ്മ, ജിമ്മി, ടോമി, വടക്കാഞ്ചേരി ജോസ് മാത്യു, തോമസ്, കണ്ടെത്ത് ജോയി എന്നിവരുടെ കൃഷിയിടങ്ങളാണ് നശിപ്പിച്ചത്. കൃഷികൾ നശിപ്പിച്ച ശേഷം കണ്ടെത്ത് ജോയിയുടെ കൃഷിയിടത്തിൽ നിലയുറപ്പിച്ച കാട്ടാനയെ … Read more

വൈത്തിരി ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 11, 12, 13 തീയതികളിൽ

വൈത്തിരി ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 11, 12, 13 തീയതികളിൽ

വൈത്തിരി ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 11, 12, 13 തീയതികളിൽ തരിയോട് നിർമ്മല ഹൈസ്കൂൾ, സെൻറ് മേരീസ് യുപി സ്കൂൾ എന്നിവിടങ്ങളിൽ നടക്കും. കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട സംഘാടകസമിതി യോഗം നിർമ്മല ഹൈസ്കൂളിൽ നടന്നു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഡെൻസി ജോൺ അധ്യക്ഷയായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പ മനോജ്, സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട്, സിബിൽ എഡ്വാർഡ്, നിർമ്മല ഹൈസ്കൂൾ പ്രധാന അധ്യാപകൻ ജോബി … Read more