മെഡിക്കൽ പി ജി യിൽ ഉന്നത വിജയവുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

മെഡിക്കൽ പി ജി യിൽ ഉന്നത വിജയവുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി: കേരളാ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത്‌ സയൻസസ് 2026 ഓഗസ്റ്റിൽ വിവിധ വിഷയങ്ങളിൽ നടത്തിയ ബിരിദാനന്തര ബിരുദ പരീക്ഷകളിൽ ഉന്നത വിജയം കരസ്തമാക്കി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പി ജി വിദ്യാർത്ഥികൾ. 2023 അദ്ധ്യയേന വർഷത്തിൽ ഒബ്‌സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി, റേഡിയോളജി, അനസ്തേസ്യോളജി, ജനറൽ സർജറി, ജനറൽ മെഡിസിൻ, ഇ എൻ ടി, ഓർത്തോപെഡിക്സ്, പീഡിയാട്രിക്സ് തുടങ്ങിയ വിഭാഗങ്ങളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾ 6 ഫസ്റ്റ് ക്‌ളാസുകളും 9 സെക്കന്റ്‌ ക്ലാസ്സുകളും നേടിയാണ് ഈ വിജയം … Read more

വയനാട്ടിൽ ട്രാവലര്‍ തലകീഴായി മറിഞ്ഞ് രണ്ടു പേർ മരിച്ചു

വയനാട്ടിൽ ട്രാവലര്‍ തലകീഴായി മറിഞ്ഞ് രണ്ടു പേർ മരിച്ചു

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിൽ വിനോദയാത്ര സംഘം സഞ്ചരിച്ച ട്രാവലര്‍ തലകീഴായി മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. സുല്‍ത്താന്‍ ബത്തേരി 54ലാണ് അപകടമുണ്ടായത്. വാഹനത്തിന്റെ ഡ്രൈവറായ കര്‍ണാടക സ്വദേശി രഞ്ജിത്ത് (40), മൈസൂര്‍ സ്വദേശി ഭരത് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കര്‍ണാടക മാണ്ഡ്യ യൂനിവേഴ്‌സിറ്റിയിലെ പി.ജി വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്. പുലർച്ച ഒന്നേമുക്കാലോടെയാണ് സംഭവം. മൂന്നാറിൽനിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു സംഘം. 13 വിദ്യാർഥികളടക്കം 15 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവർ സഞ്ചരിച്ച വാഹനം പൊടുന്നനെ … Read more

ഓ​ർ​ക്കാ​ട്ടേ​രി​യി​ൽ വ​ൻ തീ​പി​ടിത്തം: ക​ട​ക​ൾ ക​ത്തി ന​ശി​ച്ചു, കോ​ടി​ക​ളു​ടെ നാ​ശന​ഷ്‌​ടം

ഓ​ർ​ക്കാ​ട്ടേ​രി​യി​ൽ വ​ൻ തീ​പി​ടിത്തം: ക​ട​ക​ൾ ക​ത്തി ന​ശി​ച്ചു, കോ​ടി​ക​ളു​ടെ നാ​ശന​ഷ്‌​ടം

ഓ​ർ​ക്കാ​ട്ടേ​രി​യി​ൽ കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടു​ത്തം വ​ട​ക​ര: ഓ​ർ​ക്കാ​ട്ടേ​രി ടൗ​ണി​ൽ കെ​ട്ടി​ട​ത്തി​ൽ തീ​പി​ടു​ത്തം ക​ട​ക​ൾ ക​ത്തി ന​ശി​ച്ച് വ​ൻ നാ​ശ ന​ഷ്ടം. വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് സം​ഭ​വം. ഇ​രു നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം നി​ല​യി​ലു​ള്ള ഇ​വ ബ്രൈ​ഡ് ഫേ​ൻ​സി ക​ട​യി​ൽ നി​ന്നാ​ണ് തീ ​ഉ​യ​ർ​ന്ന​ത്. ചെ​രു​പ്പ്, ഫാ​ൻ​സി, കു​ട്ടി​ക​ളു​ടെ വ​സ്ത്ര​ങ്ങ​ൾ ഉ​ൾ​പെ​ടെ ക​ത്തി ന​ശി​ച്ചു.​പി​ന്നാ​ലെ ഏ​റാ​മ​ല ബാ​ങ്കി​ൻ​റ നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​ർ കോ​ട്ട​ക്ക​ൽ വൈ​ദ്യ​ശാ​ല,പ​ഴ​ക്ക​ട, ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് തീ ​പ​ട​ർ​ന്നു. 10 ഓ​ളം മു​റി​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പി​ടിത്ത​മു​ണ്ടാ​യ​ത്. ക​ന​ത്ത നാ​ശ​ന​ഷ്ട​ങ്ങ​ൾ … Read more

മദ്യലഹരിയിൽ തർക്കം: ഒരാൾ വെട്ടേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ

മദ്യലഹരിയിൽ തർക്കം: ഒരാൾ വെട്ടേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ

പുൽപള്ളി: മദ്യലഹരിയിലുണ്ടായ തർക്കത്തെ തുടർന്ന് ഒരാൾ വെട്ടേറ്റ് മരിക്കുകയും മറ്റൊരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്‌തു. ചേകാടി തോണിക്കടവ് ടി.എസ്. ശേഖരൻ (52), തമിഴ്‌നാട്, നാഗപട്ടണം, പനീർശെൽവം കാതൻ (59) എന്നിവരെയാണ് പുൽപള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി മലപുറം അപ്പുറത്ത് പൊയ്യിൽ ലൈജുവാണ് (40) മരിച്ചത്. ലൈജുവിന്റെ സുഹൃത്ത് കൊല്ലം സ്വദേശി ഷഫീഖ് (35 ) പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കഴിഞ്ഞ ശനിയാഴ്ച‌ രാത്രി ഒമ്പതോടെയാണ് ലൈജുവും ഷഫീഖും … Read more