മാവോവാദി ആക്രമണം;പൊലീസ് ശക്തമായ നടപടി സ്വീകരിച്ചതായി എ.ഡി.ജി.പി

മാവോവാദി ആക്രമണം;പൊലീസ് ശക്തമായ നടപടി സ്വീകരിച്ചതായി എ.ഡി.ജി.പി

മാ​ന​ന്ത​വാ​ടി: മാ​വോ​വാ​ദി ആ​ക്ര​മ​ണ​മു​ണ്ടാ​യ ത​ല​പ്പു​ഴ ക​മ്പ​മ​ല​യി​ൽ എ.​ഡി.​ജി.​പി എം.​ആ​ർ. അ​ജി​ത്‌​കു​മാ​ർ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. ശ​നി​യാ​ഴ്ച 12.45ന് ​ത​ല​പ്പു​ഴ സ്റ്റേ​ഷ​നി​ലെ​ത്തി​യ​തി​നു ശേ​ഷ​മാ​ണ് ക​മ്പ​മ​ല​യി​ലേ​ക്ക് പോ​യ​ത്. 1.15ന് ​ക​മ്പ​മ​ല​യി​ലെ​ത്തി എ.​ഡി.​ജി.​പി ഓ​ഫി​സി​ൽ അ​ര​മ​ണി​ക്കൂ​റോ​ളം ചെ​ല​വ​ഴി​ച്ചു. മാ​വോ​വാ​ദി​ക​ൾ നാ​ശം വ​രു​ത്തി​യ വ​നം വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ മാ​ന​ന്ത​വാ​ടി ഡി​വി​ഷ​ന​ൽ മാ​നേ​ജ​റുടെ ഓ​ഫി​സി​ലേ​ക്കാ​ണ് എ.​ഡി.​ജി.​പി ആ​ദ്യം പോ​യ​ത്. തു​ട​ർ​ന്ന് തൊ​ഴി​ലാ​ളി​ക​ളു​മാ​യി സം​സാ​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം മാ​വോ​വാ​ദി​ക​ൾ കാ​മ​റ ത​ക​ർ​ത്ത സ്ഥ​ല​വും എ.​ഡി.​ജി.​പി സ​ന്ദ​ർ​ശി​ച്ചു. തൊ​ഴി​ലാ​ളി​ക​ളു​മാ​യി സം​സാ​രി​ച്ച​താ​യും മാ​വോ​വാ​ദി സാ​ന്നി​ധ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സ് ശ​ക്ത​മാ​യ ന​ട​പ​ടി … Read more

മാവോവാദികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം

മാവോവാദികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം

കൽപറ്റ: കേരളത്തില്‍ വിവിധ കേസുകളിലുൾപ്പെട്ട മാവോവാദികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്. ഇവരുടെ അറസ്റ്റിലേക്ക് നയിക്കുന്ന തരത്തിൽ ശരിയായ വിവരങ്ങള്‍ നൽകുന്നവര്‍ക്ക് ഉചിതമായ പാരിതോഷികങ്ങള്‍ നല്‍കും. വിവരം നൽകുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. ഇതുസംബന്ധിച്ച വിവരങ്ങൾ പൊലീസ് ഔദ്യോഗിക വെബ്സൈറ്റിലും ഫേസ്ബുക്ക് പേജിലും പ്രസിദ്ധപ്പെടുത്തി. വിവിധ കേസുകളിൽ ഉൾപ്പെട്ട സുന്ദരി, വിക്രം ഗൗഡ, ജയണ്ണ, വനജാക്ഷി, ലത, സി.പി. മൊയ്തീന്‍, സന്തോഷ്, സോമന്‍ (അക്ബര്‍), ചന്ദ്രു, ജിഷ (രജനി), രവീന്ദ്ര, എ.എസ്. സുരേഷ്, കവിത, വസന്ത് … Read more

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്റര്‍

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്റര്‍

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്റര്‍.  തൊണ്ടർനാട്  കുഞ്ഞോത്താണ് മാവോയിസ്റ്റ്‌ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ഇന്ന് രാവിലെയാണ്  ടൗണിൽ പലയിടത്തായി പോസ്റ്ററുകൾ കണ്ടത്. സിപിഐ  മാവോയിസ്റ്റ് സംഘടനയുടെ പേരിലുള്ളവയാണ് പോസ്റ്ററുകൾ. ഭരണകൂടത്തിന്‍റെ അവകാശ നിഷേധത്തിനെതിരെ  പോരാടാനാണ് പോസ്റ്ററില്‍ ആഹ്വാനം ചെയ്യുന്നത്. തൊണ്ടർനാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. maoist-poster-appeared-in-Kalpetta-wayanad