April 27, 2024

Crime News

മാ​ന​ന്ത​വാ​ടി: മാ​വോ​വാ​ദി ആ​ക്ര​മ​ണ​മു​ണ്ടാ​യ ത​ല​പ്പു​ഴ ക​മ്പ​മ​ല​യി​ൽ എ.​ഡി.​ജി.​പി എം.​ആ​ർ. അ​ജി​ത്‌​കു​മാ​ർ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. ശ​നി​യാ​ഴ്ച 12.45ന് ​ത​ല​പ്പു​ഴ സ്റ്റേ​ഷ​നി​ലെ​ത്തി​യ​തി​നു ശേ​ഷ​മാ​ണ് ക​മ്പ​മ​ല​യി​ലേ​ക്ക് പോ​യ​ത്....
ക​ൽ​പ​റ്റ: ധ​ന​കോ​ടി ചി​ട്ടി ത​ട്ടി​പ്പി​ൽ വ​ഞ്ചി​ത​രാ​യ നി​ക്ഷേ​പ​ക​ർ സ​മ​രം ശ​ക്ത​മാ​ക്കു​ന്ന​തി​ന്റെ ഒ​മ്പ​തി​ന് ക​ല​ക്ട​റേ​റ്റ്, എ​സ്.​പി ഓ​ഫി​സ് മാ​ർ​ച്ച് ന​ട​ത്തു​മെ​ന്ന് ആ​ക്ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ...
മാനന്തവാടി: ഷോറൂമിൽ സർവീസിന് കൊടുത്ത സ്‌കൂട്ടർ മോഷ്ടിച്ച യുവാവിനെ പിടികൂടി. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി മേലേപുൽപറമ്പ് വീട്ടിൽ അബ്ദുൽ റാസിം(24)നെയാണ് മാനന്തവാടി എസ്.എച്ച്.ഒ...
ഉജ്ജയിൻ- ബലാത്സംഗത്തിന് ഇരയായ പന്ത്രണ്ടുകാരി സഹായം തേടി വീടുവീടാന്തരം കയറിയിറങ്ങിയിട്ടും ഒരാളും സഹായിച്ചില്ല. അവസാനം മധ്യപ്രദേശിലെ ഉജ്ജയിനിലെ ക്ഷേത്രത്തിലെ പുരോഹിതനാണ് പെൺകുട്ടിയെ രക്ഷിച്ചത്....
കൽപറ്റ: കർണ്ണാടക അതിർത്തിഗ്രാമങ്ങളായ ബൈരക്കുപ്പ, മച്ചൂർ ഭാഗങ്ങളിൽ കേരള – കർണ്ണാടക എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ സംയുക്ത പരിശോധനയിൽ  വടക്കന്മാളം  ഭാഗത്ത്‌ വച്ചു...
കൽപ്പറ്റ∙ ഭാര്യയെ വെട്ടിക്കൊന്ന യുവാവ് പിടിയില്‍. കോട്ടത്തറ വെണ്ണിയോട് കൊളവയലില്‍ മുകേഷ് ആണു ഭാര്യ അനീഷ(35)യെ വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം. ഗുരുതരമായി പരുക്കേറ്റ...
കേ​ണി​ച്ചി​റ: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ. പു​ൽ​പ​ള്ളി വ​ടാ​ന​ക്ക​വ​ല​യി​ലെ തു​ള​സി​രാ​ജ​നെ (50) ആ​ണ് എ​സ്.​ഐ ടി.​കെ. ഉ​മ്മ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ്...
സുൽത്താൻ ബത്തേരി: സംസ്ഥാനത്ത് വീണ്ടും ലോൺ ആപ് ആത്മഹത്യ. ലോൺ ആപ് വായ്പത്തട്ടിപ്പിനിരയായ ലോട്ടറി വിൽപനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അരിമുള ചിറകോണത്ത്...
മാ​ന​ന്ത​വാ​ടി: 28 കേ​സി​ല്‍ പ്ര​തി ചേ​ര്‍ക്ക​പ്പെ​ട്ട് കാ​പ്പ​ചു​മ​ത്തി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന​യാ​ള്‍ക്ക് മ​റ്റൊ​രു കേ​സി​ല്‍ പ​ത്ത് വ​ര്‍ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും...
ക​ൽ​പ​റ്റ: ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ യു​വാ​വി​ന് ര​ണ്ട് വ​ർ​ഷം ത​ട​വും 20000 രൂ​പ പി​ഴ​യും. കോ​ഴി​ക്കോ​ട്, കൂ​ട​ത്താ​യ് അ​മ്പ​ല​മു​ക്ക് അ​ന്താ​നം​കു​ന്ന് വീ​ട്ടി​ൽ സ​ജാ​ദി​നെ​നെ​യാ​ണ് (32)...
error: Content is protected !!