പുതുശ്ശേരി-കക്കടവ് പുഴയിൽ മാലിന്യം തള്ളുന്നു
മാനന്തവാടി: വെള്ളമുണ്ട-പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തുകൾ അതിരിടുന്ന പുതുശ്ശേരി – കക്കടവ് പുഴയിൽ മാലിന്യം തള്ളുന്നത് പതിവായി. പ്രകൃതിയുടെ ജലസംഭരണികളെന്ന് വാഴ്ത്തപ്പെടുന്ന നെൽപ്പാടങ്ങൾ കൂടി മണ്ണിട്ട് നികത്തിയതോടെ നിരവധി കുടുംബങ്ങൾ കുടിനീരിനായി ആശ്രയിക്കുന്നത് പാരമ്പര്യ ജല സ്രോതസ്സുകളെയാണ്. ഈ പുഴയിലേക്കാണ് സാമൂഹിക ദ്രോഹികൾ മാലിന്യം നിർബാധം തള്ളിക്കൊണ്ടിരിക്കുന്നത്. പുഴയോരങ്ങളിൽ കോഴി മാലിന്യം, പ്ലാസ്റ്റിക് മാലിന്യം, കെട്ടിട നിർമാണ അവശിഷ്ടങ്ങൾ തുടങ്ങി സകലതും തള്ളുന്നത്. പുതുശ്ശേരി കടവ് പാലത്തിന് സമീപം പുഴയിലേക്ക് നീരൊഴുക്ക് എത്തുന്ന തോട്ടിലും വൻതോതിൽ മാലിന്യം തള്ളിക്കൊണ്ടിരിക്കുകയാണ്. പുഴ … Read more