പ്രായപൂർത്തിയാകാത്ത 2 പെൺകുട്ടികളെ പീഡിപ്പിച്ചയാൾ റിമാൻഡിൽ

പെൺകുട്ടികളെ പീഡിപ്പിച്ചയാൾ റിമാൻഡിൽ

വൈത്തിരി: വൈത്തിരി പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു. ചീരാൽ നമ്പിക്കൊല്ലി പഴുക്കായിൽ സുനിൽ സ്റ്റീഫനെ (53)യാണ് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തത്. ആദ്യത്തെ കുട്ടിയെ പീഡിപ്പിച്ച കേസ് അന്വേഷിക്കുന്നതിനിടെയാണ് രണ്ടാമത്തെ കുട്ടിയെ പീഡിപ്പിച്ച കേസുകൂടി പൊലീസ് കണ്ടെത്തിയത്. ബത്തേരി കല്ലൂരിലെ വെച്ചാണ് പീഡനം നടന്നത്. പോക്സോ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയെ വൈത്തിരി സബ് ജയിലിൽ റിമാൻഡ് ചെയ്തു.

വൈത്തിരി ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 11, 12, 13 തീയതികളിൽ

വൈത്തിരി ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 11, 12, 13 തീയതികളിൽ

വൈത്തിരി ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 11, 12, 13 തീയതികളിൽ തരിയോട് നിർമ്മല ഹൈസ്കൂൾ, സെൻറ് മേരീസ് യുപി സ്കൂൾ എന്നിവിടങ്ങളിൽ നടക്കും. കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട സംഘാടകസമിതി യോഗം നിർമ്മല ഹൈസ്കൂളിൽ നടന്നു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഡെൻസി ജോൺ അധ്യക്ഷയായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പ മനോജ്, സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട്, സിബിൽ എഡ്വാർഡ്, നിർമ്മല ഹൈസ്കൂൾ പ്രധാന അധ്യാപകൻ ജോബി … Read more

കേസൊതുക്കാൻ 1.25 ലക്ഷം കൈക്കൂലി: സി.ഐക്ക് സസ്‌പെൻഷൻ

കേസൊതുക്കാൻ 1.25 ലക്ഷം കൈക്കൂലി:  സി.ഐക്ക് സസ്‌പെൻഷൻ

വൈത്തിരി: മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ ഹോംസ്റ്റേ ഉടമയെ കേസിൽ നിന്നൊഴിവാക്കുവാൻ ഒന്നേകാൽ ലക്ഷം രൂപ കൈക്കൂലി വാങ്ങിയ വൈത്തിരി സി.ഐയെ സസ്‌പെൻഡ് ചെയ്തു. വൈത്തിരി എസ്.എച്ച്.ഒ ജെ.ഇ. ജയനെയാണ് എ.ഡി.ജി.പി സസ്‌പെൻഡ് ചെയ്തത്. തിരുവനന്തപുരം സ്വദേശിയാണ് ജയൻ. ലക്കിടി മണ്ടമലയിലെ ഹോംസ്‌റ്റേയിൽ ഇക്കഴിഞ്ഞ ജൂലൈയിൽ നടന്ന ഡി.ജെ പാർട്ടിക്കിടെ എം.ഡി.എം.എ അടക്കമുള്ള മയക്കുമരുന്നുമായി 9 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽനിന്ന് ഹോംസ്റ്റേ ഉടമയെ ഒഴിവാക്കുവാൻ സി.ഐ പണം പറ്റുകയായിരുന്നു. ​കൈക്കൂലി കേസിൽ കൂട്ടുപ്രതിയായ സി.പി.ഒയെ തിരുനെല്ലിയിലേക്ക് … Read more

വയനാട് ചുരത്തിൽ ബൈക്കും ടിപ്പറും കൂട്ടിയിടിച്ചു കൊക്കയിലേക്ക് തെറിച്ചു വീണു പരിക്കേറ്റ യുവാവ് മരിച്ചു

വയനാട് ചുരത്തിൽ ബൈക്കും ടിപ്പറും കൂട്ടിയിടിച്ചു കൊക്കയിലേക്ക് തെറിച്ചു വീണു പരിക്കേറ്റ യുവാവ് മരിച്ചു

വൈത്തിരി: വയനാട് ചുരത്തിൽ ഒൻപതാം വളവിനു സമീപം ബൈക്കും ടിപ്പറും കൂട്ടിയിടിച്ചു കൊക്കയിലേക്ക് തെറിച്ചു വീണു പരിക്കേറ്റ യുവാവ് മരിച്ചു. വയനാട് ചുള്ളിയോട് കൊട്ടേങ്ങൽ റാഷിദ്(24) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്കുണ്ടായ അപകടത്തിൽ സഹയാത്രികനായ ബന്ധു ഷെരീഫിനും പരിക്കേറ്റിരുന്നു. ടിപ്പറുമായി കൂട്ടിയിടിച്ച ബൈക്ക് യാത്രക്കാർ കൊക്കയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രയിൽ പ്രവേശിപ്പിച്ചുവെങ്കിലും റാഷിദ് ഇന്ന് കാലത്തു മരണപ്പെട്ടു.

താമരശ്ശേരി ചുരത്തിൽ വാഹനാപകടം: രണ്ടു പേർക്ക് പരിക്ക്

വയനാട് ചുരത്തിൽ ബൈക്കും ടിപ്പറും കൂട്ടിയിടിച്ചു കൊക്കയിലേക്ക് തെറിച്ചു വീണു പരിക്കേറ്റ യുവാവ് മരിച്ചു

വൈത്തിരി: താമരശ്ശേരി ചുരത്തിൽ ഒൻപതാം വളവിനു സമീപം ബൈക്കും ടിപ്പറും കൂട്ടിയിടിച്ചു രണ്ടു പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രികർ ചുള്ളിയോട് സ്വദേശികളായ റാഷിദ്, ഷെരീഫ് എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടിപ്പറുമായി കൂട്ടിയിടിച്ച ബൈക്ക് യാത്രക്കാർ ഗർത്തത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു.കൽപ്പറ്റ അഗ്നിശമന സേനയും സന്നദ്ധ പ്രവർത്തകരും ചേർന്നാണ് ഇരുവരെയും മുകളിലെത്തിച്ചത്.

വിവാഹം കഴിച്ച് ഭാര്യമാരുടെ ആഭരണങ്ങളുമായി മുങ്ങുന്നയാളെ പിടികൂടി

കേസൊതുക്കാൻ 1.25 ലക്ഷം കൈക്കൂലി:  സി.ഐക്ക് സസ്‌പെൻഷൻ

വൈ​ത്തി​രി: നി​ര​വ​ധി​യി​ട​ങ്ങ​ളി​ൽ​നി​ന്ന് വി​വാ​ഹം ക​ഴി​ച്ച് ഭാ​ര്യ​മാ​രു​ടെ ആ​ഭ​ര​ണ​ങ്ങ​ളു​മാ​യി മു​ങ്ങു​ന്ന​യാ​ളെ വൈ​ത്തി​രി പൊ​ലീ​സ് പി​ടി​കൂ​ടി. ഗു​രു​വാ​യൂ​ർ രാ​യ​ന്മാ​രാ​ക്കാ​ർ വീ​ട്ടി​ൽ റ​ഷീ​ദി​നെ​യാ​ണ് (41) എ.​എ​സ്.​ഐ മു​ജീ​ബു​റ​ഹ്മാ​ൻ, സീ​നി​യ​ർ സി.​പി.​ഒ ശാ​ലു ഫ്രാ​ൻ​സി​സ്, ഡ്രൈ​വ​ർ വി​നീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. പി​ലാ​ക്കാ​വി​ൽ പു​തി​യ​താ​യി വി​വാ​ഹം ക​ഴി​ച്ച വീ​ട്ടി​ൽ​വെ​ച്ചാ​ണ് പി​ടി​കൂ​ടി​യ​ത്. നി​ർ​ധ​ന​രാ​യ സ്ത്രീ​ക​ളെ വി​വാ​ഹം ക​ഴി​ച്ച് സ്വ​ർ​ണ​വും പ​ണ​വു​മാ​യി മു​ങ്ങു​ന്ന പ​തി​വാ​ണ് ഇ​യാ​ൾ​ക്കെ​ന്നും പ​ത്തോ​ളം വി​വാ​ഹം ക​ഴി​ച്ച​താ​യാ​ണ് പൊ​ലീ​സ് അ​റി​യി​ച്ചു. മോ​ഷ​ണ​ക്കേ​സി​ലും പ്ര​തി​യാ​ണ്. വൈ​ത്തി​രി​യി​ൽ​നി​ന്ന് ​വി​വാ​ഹം ക​ഴി​ച്ച് മു​ങ്ങി​യ കേ​സി​ലാ​ണ് ഇ​യാ​ളെ … Read more

കേരളത്തിൽ കൊല നടത്തി ഗൾഫിലേക്ക്​ കടന്ന പ്രതി 17​ വർഷത്തിന്​ ശേഷം സൗദി പൊലീസിന്‍റെ പിടിയിൽ

കേസൊതുക്കാൻ 1.25 ലക്ഷം കൈക്കൂലി:  സി.ഐക്ക് സസ്‌പെൻഷൻ

 കേരളത്തിലെ ​റിസോർട്ട് ഉടമയെ അടിച്ചുകൊന്ന് ഗൾഫിലേക്ക്​ കടന്ന പ്രതി 17 വർഷത്തിന്​ ശേഷം സൗദി പൊലീസിന്‍റെ പിടിയിൽ. വയനാട്​ വൈത്തിരി ജങ്കിൾ പാർക്ക് റിസോർട്ട് ഉടമ ചേവായൂർ വൃന്ദാവൻ കോളനിയിലെ അബ്​ദുൽ കരീം വധക്കേസ് പ്രതി മലപ്പുറം മോങ്ങം സ്വദേശി മുഹമ്മദ് ഹനീഫയെയാണ്​ ഖത്തർ-സൗദി അ​തിർത്തിയായ സൽവയിൽ നിന്ന്​ പൊലീസ്​ പിടികൂടിയത്​. നാല്​ മാസം മുമ്പ്​ അറസ്​റ്റിലായി സൗദി ജയിലിൽ കഴിയുന്ന ഇയാളെ ഏറ്റുവാങ്ങി നാട്ടിലെത്തിക്കാൻ കേരള പൊലീസ്​ റിയാദിലെത്തി. സൗദി അധികൃതരുമായുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായെന്നും റിയാദ്​ … Read more

ബിവറേജസ് ഔട്ട്ലെറ്റിലെ മദ്യ മോഷണം; പ്രതി പിടിയിൽ

ബിവറേജസ് ഔട്ട്ലെറ്റിലെ മദ്യ മോഷണം; പ്രതി പിടിയിൽ

ക​ൽ​പ​റ്റ: ക​ൽ​പ​റ്റ ബിവ​റേ​ജ് കോ​ർ​പ​റേ​ഷ​ന്‍റെ പ്രി​മീ​യം ഔ​ട്ട്ലെ​റ്റി​ൽ ഹെ​ൽ​മ​റ്റ് ധ​രി​ച്ചെ​ത്തി മ​ദ്യം മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് പി​ടി​യി​ൽ. മു​ട്ടി​ൽ അ​ടു​വാ​ടി​വ​യ​ൽ സ്വ​ദേ​ശി കു​ള​ത്തി​ൽ​വീ​ട്ടി​ൽ രാ​ജേ​ന്ദ്ര​നെ (46) ആ​ണ് ക​ൽ​പ​റ്റ എ​സ്.​ഐ ബി​ജു ആ​ന്‍റ​ണി​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ഹെ​ൽ​മ​റ്റ് ധ​രി​ച്ചെ​ത്തി മ​ദ്യം മോ​ഷ്ടി​ക്കു​ന്ന​തി​ന്‍റെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഔ​ട്ട്ലെ​റ്റി​ലെ ജീ​വ​ന​ക്കാ​ർ ക​ൽ​പ​റ്റ പൊ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു. ര​ണ്ടുദി​വ​സ​ങ്ങ​ളി​ലാ​യി മൂ​ന്നു​കു​പ്പി വി​ല​കൂ​ടി​യ വി​ദേ​ശ മ​ദ്യം മോ​ഷ്ടി​ച്ചാ​ണ് ഇ​യാ​ൾ ക​ട​ന്നു​ക​ള​ഞ്ഞ​ത്. ഹെ​ൽ​മ​റ്റും കോ​ട്ടും ധ​രി​ച്ചെ​ത്തി​യ ഇ​യാ​ൾ മ​ദ്യം ശ​രീ​ര​ത്തി​ലൊ​ളി​പ്പി​ച്ചാ​ണ് ബി​ൽ അ​ട​ക്കാ​തെ … Read more