വയനാട് മാർക്കറ്റ് – 28 September 2023
കുരുമുളക് 59,000 വയനാടൻ 60,000 കാപ്പിപ്പരിപ്പ് 23,800 ഉണ്ടക്കാപ്പി 13,800 ബാഗ് (54 കിലോ)-7450 റബ്ബർ 13,000 ഇഞ്ചി 9000 ചേന 2400 നേന്ത്രക്കായ 2700
കുരുമുളക് 59,000 വയനാടൻ 60,000 കാപ്പിപ്പരിപ്പ് 23,800 ഉണ്ടക്കാപ്പി 13,800 ബാഗ് (54 കിലോ)-7450 റബ്ബർ 13,000 ഇഞ്ചി 9000 ചേന 2400 നേന്ത്രക്കായ 2700
മീനങ്ങാടി : സർവശിക്ഷാ കേരളത്തിന്റെ ധനസഹായത്തോടു കൂടി ജില്ലയിലെ ഏഴ് ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ആരംഭിക്കുന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ ജില്ലാതല ഉദ്ഘാടനം മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയൻ നിർവഹിച്ചു. മീനങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ പി.ടി.എ പ്രസിഡന്റ് എം.വി പ്രിമേഷ് അദ്ധ്യക്ഷനായി.എസ്.എസ് .കെ. പ്രോജക്ട് കോർഡിനേറ്റർ വി.അനിൽ കുമാർ പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.വി വേണുഗോപാൽ, ടി.പി ഷിജു, ഹയർ സെക്കൻഡറി ജില്ലാ കോർഡിനേറ്റർ ഷിവികൃഷ്ണൻ,ഡയറ്റ് സീനിയർ ലക്ചറർമാരായ വി.സതീഷ് കുമാർ, … Read more
മാനന്തവാടി:മാനന്തവാടി ക്ഷീരസംഘത്തിൽ മിൽമ വഴി നടപ്പാക്കിയ 20 കിലോവാട്ട് സോളാർ പാനലിന്റെയും 15000 ലിറ്റർ സംഭരണശേഷിയുള്ള സൈലോ ടാങ്കിന്റെയും ഉദ്ഘാടനം മിൽമ ചെയർമാൻ കെ.എസ് മണി നിർവഹിച്ചു. സോളാർ പ്ലാന്റ് സ്ഥാപിച്ചതിലൂടെ വലിയ തുക വൈദ്യുതി ബിൽ ഇനത്തിൽ സംഘത്തിന് കുറവുണ്ടാവും. ഗോപാൽ രത്ന അവാർഡ് നേടി ദേശീയ തലത്തിൽ ഒന്നാമതായ മാനന്തവാടി സംഘത്തിന്റെ പാൽ സംഭരണശേഷി വർദ്ധിപ്പിക്കുന്നതാണ് പുതിയതായി സ്ഥാപിച്ച സൈലോ ടാങ്ക്. ഉദ്ഘാടനചടങ്ങിൽ സംഘം പ്രസിഡന്റ് പി.ടി ബിജു അദ്ധ്യക്ഷം വഹിച്ചു. മിൽമ ജനറൽ … Read more
ഫിഫ വേൾഡ് കപ്പിലെ ക്യൂഗെറ്റ് വോളന്റീയർമാർ; (ഫിഫ ഫുട്ബോൾ പൂരമഹോത്സവത്തിന് പൂരനഗരിക്കാരും) ഇന്ത്യൻ എംബസിയുടെ കീഴിലുള്ള “ഇന്ത്യൻ ബിസിനസ്സ് പ്രൊഫഷണൽ കൗൺസിലിൽ”(IBPC ) രജിസ്റ്റർ ചെയ്തിട്ടുള്ള സാമൂഹ്യസാംസ്‌കാരിക പ്രൊഫഷണൽ സംഘടനയാണ് ക്യൂഗെറ്റ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന തൃശൂർ ഗവർമെന്റ് എഞ്ചി: കോളേജിന്റെ Government Engineering College Thrissur (കേരളം, ഇന്ത്യ ) ഖത്തർ ഘടകം. ഇന്ത്യയിലേയും മറ്റു വിദേശരാജ്യങ്ങളിലേയും സാമൂഹ്യ സാങ്കേതികരംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ അറുപതിലേറെ വർഷം പാരമ്പര്യമുള്ളതും കേരളത്തിൽ ഏറ്റവും പ്രസിദ്ധി ആർജ്ജിച്ചതിൽ ഒന്നുമായ തൃശൂർ … Read more
കൽപറ്റ: കേരളത്തിലെ സാഹിത്യോത്സവങ്ങളുടെ ഭൂപടത്തിലേക്ക് പുതിയൊരു ലിറ്ററേച്ചർ ഫെസ്റ്റ് കൂടി ഇടം നേടുന്നു. പ്രഥമ വയനാട് ലിറ്ററേച്ചർ ഫെസ്റ്റ് (ഡബ്ല്യു.എൽ.എഫ്) ഡിസംബർ 29, 30 തീയതികളിൽ മാനന്തവാടി ദ്വാരകയിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ലോക സാഹിത്യവും ഇന്ത്യൻ സാഹിത്യവും മലയാളവുമെല്ലാം ചർച്ചചെയ്യുന്ന രണ്ടു ദിനങ്ങൾക്കാണ് വയനാട് സാക്ഷ്യം വഹിക്കുക. പരിപാടിയുടെ ലോഗോ പത്രപ്രവർത്തകനും ഫെസ്റ്റിവൽ ഡയറക്ടറുമായ ഡോ. വിനോദ് കെ. ജോസ് ക്യുറേറ്റർമാരായ ഡോ. ജോസഫ് കെ. ജോബ്, വി.എച്ച്. നിഷാദ് എന്നിവർക്ക് കൈമാറി പ്രകാശനം … Read more
വേൾഡ് ഫാർമസിഡേയോടനുബന്ധിച്ച് ആൾ ഇന്ത്യാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് aimi യുടെ ആഭിമുഖ്യത്തിൽ പാലിയേറ്റിവ് കെയർ സ്ഥാപനങ്ങൾക്ക് മരുന്നു വിതരണവും വിവിധ പരിപാടികളും നടന്നു. കോഴിക്കോട് A.I.M.I ലെ വിദ്യാർഥികൾ സ്വരുപിച്ച വിവിധ മെഡിസിനുകൾ മാവൂർ പാലിയേറ്റീവ് ന് വേണ്ടി ഉസ്മാൻ പ്രിൻസിപ്പൽ ജ്യോതിലക്ഷ്മി കൈമാറി, താമരശ്ശേരി Al MI ലെ വിദ്യാർത്തികൾ സ്വരൂപിച്ച മെഡിസിനുകൾ കൊടുവള്ളി പൂക്കോയ തങ്ങൾ പാലിയേറ്റിവ് സെന്ററിന് പ്രിൻസിപ്പൽ ഇൻ ചാർജ് മുബിന നിസാർ കൈമാറി. എടവണ്ണപ്പാറ AlM1 യിലെ വിദ്യാർത്തികൾ സ്വരുപിച്ച … Read more