കൊളഗപ്പാറയിൽ ക്വാറി: റോഡ് നിർമാണം തടഞ്ഞ് നാട്ടുകാർ

കൊളഗപ്പാറയിൽ ക്വാറി: റോഡ് നിർമാണം തടഞ്ഞ് നാട്ടുകാർ

കൊളഗപ്പാറയിൽ ക്വാറിക്കായി പണിത റോഡ് അമ്പലവയൽ: ചരിത്ര പ്രസിദ്ധവും വയനാടിന്റെ മദ്ധ്യഭാഗത്തെ പീഠഭൂമിയിൽ സ്ഥിതി ചെയ്യുന്നതുമായ കൊളഗപ്പാറയുടെ മുകളിലെ സ്വകാര്യഭൂമിയിൽ ക്വാറി പ്രവർത്തിക്കാനുള്ള റോഡ് നിർമാണം ജനങ്ങൾ തടഞ്ഞു. നിയമവിരുദ്ധമായാണ് പട്ടയം സമ്പാദിച്ചതെന്ന് ആരോപണമുണ്ട്. കൃഷ്ണഗിരി വില്ലേജിന് അടുത്തുള്ള സർക്കാർ റവന്യൂ ഭൂമി കൈയേറിയാണ് റോഡ് നിർമ്മിച്ചത്. വില്ലേജ് ഓഫീസറുടെ നിർദ്ദേശത്തെതുടർന്ന് റോഡ് നിർമ്മാണം തത്ക്കാലം നിർത്തി വെച്ചിട്ടുണ്ട്. റോഡ് നിർമാണവും പാറഖനനവും നടക്കുന്നുണ്ടെന്നറിഞ്ഞ് വയനാട് പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി തോമസ്സ് അമ്പലവയലിന്റെ നേതൃത്വത്തിലുള്ള സംഘം … Read more

അമ്പലവയലിൽ ഗ്യാസ് ക്രിമറ്റോറിയം ഉദ്ഘാടനത്തിനൊരുങ്ങി

അമ്പലവയലിൽ ഗ്യാസ് ക്രിമറ്റോറിയം ഉദ്ഘാടനത്തിനൊരുങ്ങി

അമ്പലവയലിൽ ഗ്യാസ് ക്രിമറ്റോറിയം യാഥാർഥ്യത്തിലേക്ക്. ഗ്രാമപഞ്ചായത്തിന്റെ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് 1.06 കോടി രൂപ ചെലവിലാണ് പദ്ധതി നിർമാണം പൂർത്തിയാക്കുന്നത്. അമ്പലവയൽ ഗവ. ആശുപത്രിക്ക് സമീപമാണ് 5000 ചതുരശ്ര അടിയിൽ ഗ്യാസ് ശ്മശാനത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. ഉറ്റവരുടെ മൃതദേഹം സംസ്‌കരിക്കാന്‍ അടുക്കള പൊളിച്ചും വീട്ടുമുറ്റത്ത് ചിതയൊരുക്കിയും ജനം പാടുപെടുന്ന അവസ്ഥയിലാണ് അമ്പലവയൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി മുന്‍കൈയെടുത്ത് ക്രിമിറ്റോറിയം നിര്‍മിക്കാൻ തീരുമാനിച്ചത്. 38 ലക്ഷം രൂപ കെട്ടിടനിർമാണം, 18.5 ലക്ഷം അനുബന്ധ പ്രവർത്തനങ്ങൾ, 5 ലക്ഷം വയറിംഗ്, 35 … Read more

വെള്ളപ്പാട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്തു

വെള്ളപ്പാട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്തു

സുൽത്താൻബത്തേരി: സുൽത്താൻ ബത്തേരി നഗരസഭയുടെ ടി.എസ്.പി. ഫണ്ടിൽ 25 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച വെള്ളപ്പാട്ട് അങ്കണവാടി നഗരസഭ ചെയർപേഴ്സൺ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ് അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ ഷീബ ചാക്കോ സ്വാഗതപ്രസംഗം നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ. റഷീദ്, ഷാമില ജുനൈസ്, സി.ഡി.പി.ഒ ബിന്ദു കെ, എ.ടി.ഡി.ഒ രാജശ്രീ, കൗൺസിലർമാരായ കെ.സി. യോഹന്നാൻ, പ്രിയ വിനോദ്, സംഷാദ്, ഹേമ എ.സി എന്നിവർ ചടങ്ങിൽ സംസാരിച്ചു ഐ.സി.ഡി.എസ് സൂപ്പർവൈസർ ശ്രുതി കെ.വി നന്ദിപ്രസംഗം നടത്തി.

വീ​ട്ടു​വ​ള​പ്പി​ൽ ക​ഞ്ചാ​വു​വ​ള​ർ​ത്ത​ൽ; ചെ​റു​മ​ക​നും മു​ത്ത​ശ്ശി​ക്കും ത​ട​വും പി​ഴ​യും

വീ​ട്ടു​വ​ള​പ്പി​ൽ ക​ഞ്ചാ​വു​വ​ള​ർ​ത്ത​ൽ; ചെ​റു​മ​ക​നും മു​ത്ത​ശ്ശി​ക്കും ത​ട​വും പി​ഴ​യും

മാ​ന​ന്ത​വാ​ടി: വീ​ട്ടു​വ​ള​പ്പി​ൽ ക​ഞ്ചാ​വു ന​ട്ടു​വ​ള​ർ​ത്തി​യ കേ​സി​ൽ ചെ​റു​മ​ക​നും മു​ത്ത​ശ്ശി​ക്കും ക​ഠി​ന ത​ട​വും പി​ഴ​യും. മാ​ന​ന്ത​വാ​ടി ക​ല്ലു​മൊ​ട്ടം​കു​ന്ന് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ ഷോ​ൺ ബാ​ബു (27), മു​ത്ത​ശ്ശി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ടി.​പി. ത്രേ​സ്യാ​മ്മ (76) എ​ന്നി​വ​രെ​യാ​ണ് ക​ൽ​പ​റ്റ അ​ഡ്ഹോ​ക്ക് – 11 (എ​ൻ.​ഡി.​പി.​എ​സ്. സ്പെ​ഷ​ൽ കോ​ട​തി) ജ​ഡ്‌​ജി വി. ​അ​ന​സ് ശി​ക്ഷി​ച്ച​ത്. 2017 ആ​ഗ​സ്റ്റ് ഏ​ഴി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ സം​ഭ​വം. ഷോ​ൺ ബാ​ബു​വി​ന് മൂ​ന്നു​വ​ർ​ഷം ക​ഠി​ന ത​ട​വും 25,000 രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ നാ​ലു മാ​സം ത​ട​വ് അ​നു​ഭ​വി​ക്ക​ണം. ത്രേ​സ്യാ​മ്മ​യെ … Read more

വയനാടിന്റെ നൊമ്പരമായ ശ്രുതിക്ക് സർക്കാർ ജോലി; ഉത്തരവ് ഇറങ്ങി

വയനാടിന്റെ നൊമ്പരമായ ശ്രുതിക്ക് സർക്കാർ ജോലി; ഉത്തരവ് ഇറങ്ങി

തിരുവനന്തപുരം: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മുഴുവൻ കുടുംബാംഗങ്ങളെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട എസ്. ശ്രുതിക്ക് ആശ്വാസമായി സർക്കാർ ജോലി. റവന്യൂ വകുപ്പിൽ ക്ലർക്ക് തസ്തികയിൽ നിയമനം നൽകാനാണ് ഉത്തരവിറക്കിയത്. ജില്ലയിൽ തസ്തിക ഒഴിവുള്ളതായും പ്രസ്തുത തസ്തികയി​േലക്ക് ശ്രുതിക്ക് യോഗ്യതയുള്ളതായും വയനാട് ജില്ലാ കലക്ടർ റിപ്പോർട്ട് ചെയ്തിരുന്നു. നിയമനം അന്തിമമായിരിക്കുമെന്നും നിയമനമാറ്റം അനുവദിക്കുന്നത​ല്ലെന്നും ഉത്തരവിൽ പറഞ്ഞു. നേരിട്ടുള്ള നിയമനത്തിന് പാലിക്കേണ്ട സ്വഭാവ പരിശോധനയും മറ്റ് നടപടിക്രമങ്ങളും കേരള സ്റ്റേറ്റ് സബോർഡിനേറ്റ് സർവിസ് റൂൾസിന്റെ വ്യവസ്ഥകളും ഈ നിയമനത്തിനും … Read more

കാറിൽ കടത്തുകയായിരുന്ന തിരകളും ആയുധങ്ങളുമായി മൂന്നുപേർ പിടിയിൽ

കാറിൽ കടത്തുകയായിരുന്ന തിരകളും ആയുധങ്ങളുമായി മൂന്നുപേർ പിടിയിൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: നി​യ​മ​വി​രു​ദ്ധ​മാ​യി കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന മാ​ര​കാ​യു​ധ​ങ്ങ​ളും തി​ര​ക​ളു​മാ​യി മൂ​ന്നു​പേ​ർ പി​ടി​യി​ൽ. ക​ൽ​പ​റ്റ ചൊ​ക്ലി വീ​ട്ടി​ൽ സെ​യ്‌​ദ് (41), മ​ല​പ്പു​റം പ​ള്ളി​ക്ക​ൽ ബ​സാ​ർ സ്വ​ദേ​ശി​ക​ളാ​യ ചാ​ലോ​ടി​യി​ൽ വീ​ട്ടി​ൽ അ​ജ്മ​ൽ അ​നീ​ഷ് എ​ന്ന അ​ജു (20), പ​ള്ളി​യാ​ൽ വീ​ട്ടി​ൽ പി. ​ന​സീ​ഫ് (26) എ​ന്ന ബാ​ബു​മോ​ൻ എ​ന്നി​വ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് സ്പെ​ഷ​ൽ ഫ്ല​യി​ങ് സ്ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്. ബ​ത്തേ​രി ചു​ങ്കം ജ​ങ്ഷ​നി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​മ്പോ​ഴാ​ണ് കെ.​എ​ൽ 55 വൈ. 8409 ​ന​മ്പ​ർ മാ​രു​തി ആ​ൾ​ട്ടോ കാ​റി​ന്റെ ഡി​ക്കി​യി​ൽ രേ​ഖ​ക​ളി​ല്ലാ​തെ അ​ന​ധി​കൃ​ത​മാ​യി … Read more

ഇ​ട​വേ​ള​ക്കു​ശേ​ഷം ചുരത്തിൽ അപകടങ്ങൾ കൂടുന്നു; ഗതാഗതക്കുരുക്കും

ഇ​ട​വേ​ള​ക്കു​ശേ​ഷം ചുരത്തിൽ അപകടങ്ങൾ കൂടുന്നു; ഗതാഗതക്കുരുക്കും

വൈ​ത്തി​രി: ഇ​ട​വേ​ള​ക്കു​ശേ​ഷം വ​യ​നാ​ട് ചു​രം ക​യ​റു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം ഉ​യ​രാ​ൻ തു​ട​ങ്ങി​യ​തോ​ടെ വാ​ഹ​നാ​പ​ക​ട​ങ്ങ​ളും ഗ​താ​ഗ​ത​ക്കു​രു​ക്കും വ​ർ​ധി​ച്ചു. ശ​നി​യാ​ഴ്ച​മാ​ത്രം നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണു​ണ്ടാ​യ​ത്. രാ​വി​ലെ പ​ത്തു​മ​ണി​ക്ക് ഏ​ഴാം വ​ള​വി​നു സ​മീ​പം ലോ​റി​യും കാ​റും ഇ​ടി​ച്ചു. തു​ട​ർ​ന്ന് ഏ​താ​നും സ​മ​യ​ത്തി​നു​ള്ളി​ൽ ആ​റാം വ​ള​വി​ൽ ലോ​റി​യും കാ​റും ഇ​ടി​ച്ചു. ഇ​തു​ക​ഴി​ഞ്ഞ ഉ​ട​നെ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു. അ​പ​ക​ട​ങ്ങ​ളി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ങ്കി​ലും റോ​ഡ് ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ്സ​പ്പെ​ട്ടു. രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​ണ് ആ​റാം വ​ള​വി​നു​താ​ഴെ ചു​രം ക​യ​റു​ക​യാ​യി​രു​ന്ന പ്ലൈ​വു​ഡ് ക​യ​റ്റി​യ ദോ​സ്ത് പി​ക് അ​പ്പി​നു … Read more

അ​യ​നി​യാ​റ്റി​ൽ കോ​ള​നി പ​രി​സ​ര​ത്തി​റ​ങ്ങി​യ ക​ടു​വ​ക്കാ​യി തിര​ച്ചി​ൽ ഊ​ർ​ജി​തം

അ​യ​നി​യാ​റ്റി​ൽ കോ​ള​നി പ​രി​സ​ര​ത്തി​റ​ങ്ങി​യ ക​ടു​വ​ക്കാ​യി തിര​ച്ചി​ൽ ഊ​ർ​ജി​തം

മാ​ന​ന്ത​വാ​ടി: അ​യ​നി​യാ​റ്റി​ൽ കോ​ള​നി പ​രി​സ​ര​ത്തി​റ​ങ്ങി​യ ക​ടു​വ​ക്കാ​യി തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും പ്ര​ദേ​ശ​ത്ത് ക​ടു​വ​യു​ടെ സാ​ന്നി​ധ്യ​മോ പു​തി​യ കാ​ൽ​പ്പാ​ടു​ക​ളോ ക​ണ്ടെ​ത്താ​നാ​യി​ല്ല. ക​ടു​വ​ക്കാ​യി നോ​ർ​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷ​ൻ റാ​പ്പി​ഡ് റെ​സ്‌​പോ​ൺ​സ് ടീ​മും ത​ല​പ്പു​ഴ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ടീ​മും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​ശ​ങ്ക​യ​ക​റ്റു​ന്ന​തി​നാ​യി വ​നം വ​കു​പ്പി​ന​റെ നേ​തൃ​ത്വ​ത്തി​ൽ നൈ​റ്റ് പ​ട്രോ​ളി​ങും ഏ​ർ​പ്പെ​ടു​ത്തി. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് അ​യ​നി​യാ​റ്റി​ലി​ലെ സം​ഭ​ര​ണ​കേ​ന്ദ്ര​ത്തി​ൽ പാ​ല​ള​ക്കാ​നെ​ത്തി​യ​വ​ർ ക​ടു​വ​യു​ടെ കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ട​ത്. തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ വ​ന​പാ​ല​ക​ർ ഇ​ത് ക​ടു​വ​യു​ടേ​തെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. സ​മീ​പ​ത്തു​ള്ള തേ​യി​ല​ത്തോ​ട്ട​ത്തി​ലും മ​റ്റു​മാ​ണ് കാ​ര്യ​മാ​യി … Read more