ആവേശക്കൊടുമുടിയിലേക്ക്; പ്രി​യ​ങ്ക ഗാ​ന്ധി നാ​ളെ ജി​ല്ല​യി​ൽ

ആവേശക്കൊടുമുടിയിലേക്ക്; പ്രി​യ​ങ്ക ഗാ​ന്ധി നാ​ളെ ജി​ല്ല​യി​ൽ

സുൽത്താൻ ബത്തേരി മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഐ.സി. ബാലകൃഷ്ണന്റെ വികസനപത്രിക ചീയമ്പം 73 ഉന്നതിയില്‍ ആദിവാസി കോണ്‍ഗ്രസ് ദേശീയ കോഓഡിനേറ്റര്‍ ഡോ. വെങ്കിടേഷ് ധവാന്‍ പ്രകാശനം ചെയ്യുന്നു  ക​ല്‍പ​റ്റ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ്ര​ച​ര​ണം ആ​വേ​ശ​ക്കൊ​ടു​മു​ടി ക​യ​റു​ന്നു.പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കാ​ന്‍ മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്രം മു​ന്ന​ണി​ക​ൾ ഓ​ട്ട​പ്പാ​ച്ചി​ലി​ലാ​ണ്. ഞാ​യ​റാ​ഴ്ച പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ വീ​ടു​ക​ളി​ൽ ക​യ​റി സ്ലി​പ്പു​ക​ളും ല​ഘു​ലേ​ഖ​ക​ളും കൈ​മാ​റാ​നാ​ണ് കൂ​ടു​ത​ൽ സ​മ​യ​വും ചെ​ല​വി​ട്ട​ത്. യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി പ്രി​യ​ങ്ക ഗാ​ന്ധി എം.​പി ചൊ​വ്വാ​ഴ്ച വ​യ​നാ​ട്ടി​ലെ​ത്തും. 9.20ന് ​പ​ടി​ഞ്ഞാ​റ​ത്ത​റ​യി​ൽ ക​ൽ​പ​റ്റ മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി … Read more

ക​ൽ​പ​റ്റ ന​ഗ​ര​സ​ഭ​യു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത; 10 ല​ക്ഷ​ത്തി​ന്‍റെ പ​ദ്ധ​തി ന​ഷ്ട​മാ​യ​താ​യി ആ​രോ​പ​ണം

ക​ൽ​പ​റ്റ ന​ഗ​ര​സ​ഭ​യു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത; 10 ല​ക്ഷ​ത്തി​ന്‍റെ പ​ദ്ധ​തി ന​ഷ്ട​മാ​യ​താ​യി ആ​രോ​പ​ണം

കൽപറ്റ: അമൃത്‌ 2 പദ്ധതി പ്രകാരം കുടിവെള്ള കണക്ഷൻ മീറ്റർ റീഡിങ് നടത്തുന്നതിനായി അഞ്ചുവനിതകളെ നിയോഗിക്കുന്നതിനുള്ള പദ്ധതി നഗരസഭയുടെ ഉദാസീനത മൂലം നഷ്ടമായതായി എൽ.ഡി.എഫ് കൗൺസിലർമാർ ആരോപിച്ചു. കുടുംബശ്രീ അംഗങ്ങളിൽനിന്നാണ് അഞ്ച് വനിതകളെ തിരഞ്ഞെടുക്കേണ്ടിയിരുന്നത്. ആറുമാസം മുമ്പ് വാട്ടർ അതോറിറ്റി ഇക്കാര്യം നഗരസഭയോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. നിരന്തരം ആവശ്യപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞമാസം ആവശ്യമായ അറിയിപ്പ് നൽകി സി.ഡി.എസ് ഇന്റർവ്യൂ നടത്തി അഞ്ചുപേരെ തിരഞ്ഞെടുത്തങ്കിലും പിന്നീട് തിരഞ്ഞെടുപ്പ് റദ്ദാക്കുകയായിരുന്നു. ഇപ്പോഴാവട്ടെ തിരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് നൽകാത്ത സാഹചര്യത്തിൽ വാട്ടർ അതോറിറ്റി … Read more

‘വയനാടിന് ഇനി രണ്ട് എം.പിമാർ; പ്രിയങ്കയെ ഞാൻ നിങ്ങളെ ഏൽപിക്കുകയാണ്’

‘വയനാടിന് ഇനി രണ്ട് എം.പിമാർ; പ്രിയങ്കയെ ഞാൻ നിങ്ങളെ ഏൽപിക്കുകയാണ്’

കൽപറ്റ: വയനാട് മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും ഇനി പാർലമെന്റിൽ മണ്ഡലത്തിനായി ശബ്ദമുയർത്താൻ താനും സഹോദരിയുമുണ്ടാകുമെന്നും രാഹുൽ ഗാന്ധി. കൽപറ്റയിൽ പ്രിയങ്ക ഗാന്ധിയുടെ റോഡ്ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാടിന്റെ ഔദ്യോഗിക എം.പിയായി പ്രിയങ്കയുണ്ടാകും. അനൗദ്യോഗിക എം.പിയെന്ന നിലയിൽ താനും വയനാടിനായി പ്രവർത്തിക്കും. രാഷ്ട്രീയ ജീവിതത്തിൽ പ്രതിസന്ധിയുണ്ടായപ്പോൾ കൂടെനിന്ന വയനാടിനെ ഒരിക്കലും മറക്കാനാകില്ല. വാക്കുകൾകൊണ്ട് ആ ബന്ധം പ്രകടിപ്പിക്കാനാകില്ല. പ്രവൃത്തിയിലൂടെ അത് ഇനിയും തെളിയിക്കുമെന്നും രാഹുൽ പറഞ്ഞു. കുട്ടിക്കാലം മുതൽ ഏത് പ്രതിസന്ധിയിലും കൂട്ടുകാർക്കായി … Read more

മന്ത്രി റിയാസ് ‘ഡിസാസ്റ്റർ പി.ആർ’ അവസാനിപ്പിക്കണം -രാഹുൽ മാങ്കൂട്ടത്തിൽ

മന്ത്രി റിയാസ് ‘ഡിസാസ്റ്റർ പി.ആർ’ അവസാനിപ്പിക്കണം -രാഹുൽ മാങ്കൂട്ടത്തിൽ

ചൂരൽമല: പൊതുമരാമത്ത് മന്ത്രി മുഹമ്മദ്‌ റിയാസ് ‘ഡിസാസ്റ്റർ പി.ആർ’ അവസാനിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ദുരന്തമേഖലയിൽ ഡിസാസ്റ്റർ ടൂറിസം പാടില്ലെന്നാണ് മന്ത്രി റിയാസ് കഴിഞ്ഞ ദിവസം പറഞ്ഞത്. അതേസമയം, ഡിസാസ്റ്റർ പി.ആറും പാടില്ലെന്നാണ് മന്ത്രിയോട് പറയാനുള്ളത്. ദുരന്തത്തെ പി.ആറിനായി ഉപയോഗിക്കരുതെന്നും രാഹുൽ ആവശ്യപ്പെട്ടു. എല്ലാം ഒറ്റക്ക് ചെയ്യാമെന്ന പറയുന്ന സർക്കാർ എല്ലാം വൃത്തിയായി ചെയ്യാൻ തയാറാകണം. ദുരന്തത്തെ നാം ഒരുമിച്ച് നേരിടണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്. അതിനാൽ, ആരാണ് ആദ്യം ഓടിയെത്തുന്നത് എന്ന മൽസരം … Read more

എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും കാ​യി​ക പ​രി​ശീ​ല​ക​രെ നി​യ​മി​ക്കും -മ​ന്ത്രി അ​ബ്ദു​റ​ഹ്മാ​ന്‍

എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും കാ​യി​ക പ​രി​ശീ​ല​ക​രെ നി​യ​മി​ക്കും -മ​ന്ത്രി അ​ബ്ദു​റ​ഹ്മാ​ന്‍

കൽപ്പറ്റ: സം​സ്ഥാ​ന​ത്തെ എ​ല്ലാ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും കാ​യി​ക പ​രി​ശീ​ല​ക​രെ നി​യ​മി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്ന് കാ​യി​ക വ​കു​പ്പ് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ന്‍ പ​റ​ഞ്ഞു. റ​വ​ന്യു ജി​ല്ല സ്‌​കൂ​ള്‍ കാ​യി​ക മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ര്‍ഷം മു​ത​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് മൈ​ക്രോ ലെ​വ​ല്‍ കാ​യി​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് തു​ക നീ​ക്കി​വെ​ക്കും. ഓ​രോ പ​ഞ്ചാ​യ​ത്തു​ക​ളെ​യും പ്ര​ത്യേ​കം തി​ര​ഞ്ഞെ​ടു​ത്ത് വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് കാ​യി​ക പ​രി​ശീ​ല​നം ന​ല്‍കു​ന്ന​തി​ന് ചു​രു​ങ്ങി​യ​ത് ആ​റ് പ​രി​ശീ​ല​ക​രെ നി​യ​മി​ക്കും. പ​രി​ശീ​ല​നം ല​ഭ്യ​മാ​കാ​ത്ത പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ കാ​യി​ക … Read more

ബത്തേരി അര്‍ബന്‍ ബാങ്ക്: വൈസ് ചെയര്‍മാൻ തീരുമാനം കെ.പി.സി.സിക്ക് തിരിച്ചടി; വിമത സ്ഥാനാർഥിക്ക് ജയം;യു.​ഡി.​എ​ഫി​ൽ ഭി​ന്ന​ത

ബത്തേരി അര്‍ബന്‍ ബാങ്ക്: വൈസ് ചെയര്‍മാൻ തീരുമാനം കെ.പി.സി.സിക്ക് തിരിച്ചടി; വിമത സ്ഥാനാർഥിക്ക് ജയം;യു.​ഡി.​എ​ഫി​ൽ ഭി​ന്ന​ത

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലേ​റി​യി​ട്ടും സു​ൽ​ത്താ​ൻ ബ​ത്തേ​രി അ​ർ​ബ​ൻ ബാ​ങ്കി​ൽ വൈ​സ് ചെ​യ​ർ​മാ​നെ ത​‍ിര​ഞ്ഞെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ യു.​ഡി.​എ​ഫി​ൽ ഭി​ന്ന​ത. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ അ​ർ​ബ​ൻ ബാ​ങ്കി​ൽ ന​ട​ന്ന വൈ​സ് ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ട്ടി​മ​റി. കെ.​പി.​സി.​സി നി​ർ​ദേ​ശി​ച്ച ശ്രീ​ജി ജോ​സ​ഫി​നെ​തി​രെ മ​ത്സ​രി​ച്ച കോ​ണ്‍ഗ്ര​സി​ലെ ത​ന്നെ വി.​ജെ. തോ​മ​സാ​ണ് ജ​യി​ച്ച​ത്. ഒ​രു മു​സ്‍ലിം ലീ​ഗ് അം​ഗ​ത്തി​ന്റെ ഉ​ൾ​പ്പെ​ടെ വി.​ജെ. തോ​മ​സി​ന് ഒ​മ്പ​ത് വോ​ട്ടു​ക​ള്‍ ല​ഭി​ച്ച​പ്പോ​ൾ ശ്രീ​ജി​ക്ക് നാ​ല് വോ​ട്ടു​ക​ളെ ല​ഭി​ച്ചു​ള്ളു. ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 13 സീ​റ്റും നേ​ടി യു.​ഡി.​എ​ഫാ​ണ് അ​ധി​കാ​ര​ത്തി​ല്‍ … Read more

തണ്ണീർത്തട നിയമലംഘനം ആരോപിച്ച് സിപിഐ മാർച്ച്

തണ്ണീർത്തട നിയമലംഘനം ആരോപിച്ച് സിപിഐ മാർച്ച്

തണ്ണീ‍ർത്തട നിയമം ലംഘിച്ചുള്ള ഭൂമി കയ്യേറ്റം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും ലൈഫ് ഭവന പദ്ധതിയിൽ വീടു നിർമിക്കുന്നതിനുള്ള അനുമതി നിഷേധിക്കുന്നതിൽ പ്രതിഷേധിച്ചും സിപിഐ നൂൽപുഴ വില്ലേജ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. തണ്ണീർത്തട നിയമലംഘനം നടത്തിയ എല്ലാ നിർമിതികളും പൊളിച്ചുമാറ്റണമെന്നും ഭൂരഹിതർക്കും ഭവന രഹിതർക്കും വീടു നിർമാണ അനുമതി നൽകണമെന്നും സമരക്കാർ ആവശ്യമുന്നയിച്ചു. ലൈഫ് ഗുണഭോക്താക്കൾക്ക് 5 സെന്റ് വരെ നികത്താനുള്ള അനുമതി സർക്കാർ നൽകിയതാണെന്നും കോടതി അതു ശരിവച്ചതാണെന്നും സമരക്കാർ ചൂണ്ടിക്കാട്ടി. ധർണ സിപിഐ ബത്തേരി മണ്ഡലം … Read more

വെള്ളമുണ്ട പഞ്ചായത്തിലേക്ക് യു.ഡി.എഫ് മാർച്ച് ഇന്ന്

വെള്ളമുണ്ട പഞ്ചായത്തിലേക്ക് യു.ഡി.എഫ് മാർച്ച് ഇന്ന്

വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് സ്വജനപക്ഷപാത, അഴിമതി ഭരണത്തിനെതിരെ വെള്ളമുണ്ട പഞ്ചായത്ത് യു. ഡി. എഫ് ഇന്ന് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും. ധർണ ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി. മുഹമ്മദ് ഉദ്ഘാടനം ചെയ്യും.