May 20, 2024

crime news

സുൽത്താൻ ബത്തേരി: സംസ്ഥാനത്ത് വീണ്ടും ലോൺ ആപ് ആത്മഹത്യ. ലോൺ ആപ് വായ്പത്തട്ടിപ്പിനിരയായ ലോട്ടറി വിൽപനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അരിമുള ചിറകോണത്ത്...
വൈത്തിരി: മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ ഹോംസ്റ്റേ ഉടമയെ കേസിൽ നിന്നൊഴിവാക്കുവാൻ ഒന്നേകാൽ ലക്ഷം രൂപ കൈക്കൂലി വാങ്ങിയ വൈത്തിരി സി.ഐയെ സസ്‌പെൻഡ് ചെയ്തു....
മാ​ന​ന്ത​വാ​ടി: 28 കേ​സി​ല്‍ പ്ര​തി ചേ​ര്‍ക്ക​പ്പെ​ട്ട് കാ​പ്പ​ചു​മ​ത്തി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന​യാ​ള്‍ക്ക് മ​റ്റൊ​രു കേ​സി​ല്‍ പ​ത്ത് വ​ര്‍ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും...
ക​ൽ​പ​റ്റ: ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ യു​വാ​വി​ന് ര​ണ്ട് വ​ർ​ഷം ത​ട​വും 20000 രൂ​പ പി​ഴ​യും. കോ​ഴി​ക്കോ​ട്, കൂ​ട​ത്താ​യ് അ​മ്പ​ല​മു​ക്ക് അ​ന്താ​നം​കു​ന്ന് വീ​ട്ടി​ൽ സ​ജാ​ദി​നെ​നെ​യാ​ണ് (32)...
സു​ൽ​ത്താ​ൻ​ബ​ത്തേ​രി: ഓ​ട്ടോ​റി​ക്ഷ നി​ര്‍ത്തി​യി​ട്ട് പ​ര​സ്യ​മാ​യി മ​ദ്യ​പി​ച്ചത് ചോ​ദ്യം ചെ​യ്ത​തി​ന് പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. സം​ഭ​വ​ത്തി​ൽ എ​സ്.​ഐ ഉ​ൾ​പ്പെ​ടെ ര​ണ്ട് പൊ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു....
മാ​ന​ന്ത​വാ​ടി: ത​ല​പ്പു​ഴ ഗോ​ദാ​വ​രി കോ​ള​നി​യി​ലെ കോ​ട്ട​ക്കു​ന്നി​ൽ ഉ​ത്സ​വം കാ​ണാ​നെ​ത്തി​യ യു​വാ​വ് കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ചു. പി​ലാ​ക്കാ​വ് വ​ട്ട​ർ​കു​ന്ന് പു​തു​ചി​റ​കു​ഴി​യി​ൽ ജോ​ണി​യു​ടെ​യും ലി​ല്ലി​യു​ടെ​യും മ​ക​ൻ...
 കേരളത്തിലെ ​റിസോർട്ട് ഉടമയെ അടിച്ചുകൊന്ന് ഗൾഫിലേക്ക്​ കടന്ന പ്രതി 17 വർഷത്തിന്​ ശേഷം സൗദി പൊലീസിന്‍റെ പിടിയിൽ. വയനാട്​ വൈത്തിരി ജങ്കിൾ പാർക്ക്...
സു​ൽ​ത്താ​ൻ ബ​ത്തേ​രി: മു​ത്ത​ങ്ങ എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​ൽ മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. തി​രൂ​ര​ങ്ങാ​ടി കു​റ്റൂ​ർ ഇ​ർ​ഷാ​ദ് (25) ആ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി...
മുത്തങ്ങ: വയനാട് മുത്തങ്ങയിൽ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ സ്വർണം പിടികൂടി. മതിയായ രേഖകളില്ലാതെ കടത്തികൊണ്ട് വന്ന 519.80 ഗ്രാം സ്വർണമാണ്...
തെ​ങ്ങു വീ​ണ് പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ ആ​ൾ താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നി​ട​യി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ...
error: Content is protected !!