ധനകോടി ചിട്ടി തട്ടിപ്പ്: വഞ്ചിതരായ നിക്ഷേപകർ പ്രത്യക്ഷ സമരത്തിന്
കൽപറ്റ: ധനകോടി ചിട്ടി തട്ടിപ്പിൽ വഞ്ചിതരായ നിക്ഷേപകർ സമരം ശക്തമാക്കുന്നതിന്റെ ഒമ്പതിന് കലക്ടറേറ്റ്, എസ്.പി ഓഫിസ് മാർച്ച് നടത്തുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നാലു ജില്ലകളിലെ 22 ബ്രാഞ്ചുകളിലായി 1500ലധികം പേർ പണം നിക്ഷേപിച്ച് വഞ്ചിതരായിട്ടുണ്ട്. ആക്ഷൻ കമ്മിറ്റി നിരവധി പ്രക്ഷോഭങ്ങൾ നടത്തിയതിന്റെ ഡയറക്ടർമാരായ യോഹന്നാൻ, സജി സെബാസ്റ്റ്യൻ, ജോർജ് സെബാസ്റ്റ്യൻ എന്നിവരെ അറസ്റ്റ് ചെയ്തു. എന്നാൽ, ബാക്കി പ്രതികളെ ഇത് വരെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടിയും ഉണ്ടായിട്ടില്ല. കേസിലെ … Read more