വയനാട് ഉരുള്‍പൊട്ടൽ: സംസ്ഥാനത്തെ സർക്കാർ പൊതുപരിപാടികൾ മാറ്റിവെച്ചു

വയനാട് ഉരുള്‍പൊട്ടൽ: സംസ്ഥാനത്തെ സർക്കാർ പൊതുപരിപാടികൾ മാറ്റിവെച്ചു

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാറിന്‍റെ ഇന്നത്തെ എല്ലാ പൊതു പരിപാടികളും മാറ്റിവെക്കാൻ നിർദേശം. മുഖ്യമന്ത്രി പിണറായി വിജയനാണ് നിർദേശം നൽകിയത്. വയനാട് മേപ്പാടിക്ക് സമീപം മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലാണ് വന്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായത്. 32 പേർ മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. മുപ്പതിലേറെ പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 80 പേരെ രക്ഷപ്പെടുത്തിയതായി ജില്ല കലക്ടർ അറിയിച്ചു. പുലർച്ചെ ഒരു മണിയോടെ കനത്ത മഴക്കിടെയാണ് മുണ്ടക്കൈ ടൗണിൽ ആദ്യ ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു … Read more

ഉരുള്‍പൊട്ടല്‍: താമര​ശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; അത്യാവശ്യ വാഹനങ്ങൾക്ക് മാത്രം യാത്രാനുമതി

ഉരുള്‍പൊട്ടല്‍: താമര​ശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; അത്യാവശ്യ വാഹനങ്ങൾക്ക് മാത്രം യാത്രാനുമതി

താമരശ്ശേരി: വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളില്‍ വന്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സാഹചര്യത്തിൽ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അത്യാവശ്യ വാഹനങ്ങൾക്ക് മാത്രമാണ് യാത്രാനുമതി. ചുരത്തിൽ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കണം. വയനാട്ടിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് നിന്നുള്ള കെ.എസ്.ആർ.ടി.സി. സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു. പോലീസ് നിർദേശത്തെത്തുടർന്നാണ് സർവീസുകൾ നിർത്തിവെച്ചതെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ അറിയിച്ചു.  ഉരുൾപൊട്ടലിൽ സാധ്യമായ എല്ലാ രക്ഷാ പ്രവർത്തനവും ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംഭവം … Read more

ചെ​മ്പ്ര ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ലെ സാമ്പത്തിക തട്ടിപ്പ്; വനം വിജിലൻസ് അന്വേഷണം വരുന്നു

ചെ​മ്പ്ര ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ലെ സാമ്പത്തിക തട്ടിപ്പ്; വനം വിജിലൻസ് അന്വേഷണം വരുന്നു

ക​ൽ​പ​റ്റ: ചെ​മ്പ്ര ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ലെ വ​ന​സം​ര​ക്ഷ​ണ​സ​മി​തി (വി.​എ​സ്.​എ​സ്) ന​ട​ത്തി​യ ല​ക്ഷ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ൽ വ​നം വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം വ​രു​ന്നു. വ​നം​വ​കു​പ്പി​ന്റെ ഇ​ക്കോ​ടൂ​റി​സം കേ​ന്ദ്ര​മാ​യ ചെ​മ്പ്ര മ​ല​യി​ലേ​ക്കു​ള്ള ട്ര​ക്കി​ങ്ങിന്റെ ചു​മ​ത​ല വ​ന​സം​ര​ക്ഷ​ണ സ​മി​തി​ക്കാ​ണ്. 16 ല​ക്ഷം രൂ​പ​യു​ടെ തി​രി​മ​റി​യാ​ണ് ഇ​തി​ന​കം ഇ​വി​ടെ ന​ട​ത്തി​യ​ത്. കേ​സി​ലെ അ​ന്വേ​ഷ​ണ​സം​ഘം ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ണൂ​ർ സി.​സി.​എ​ഫ് കെ.​എ​സ്. ദീ​പ​ക്ക് റി​പ്പോ​ർ​ട്ട് കൈ​മാ​റി​യി​രു​ന്നു. സാ​മ്പ​ത്തി​ക തി​രി​മ​റി​ക്കു പി​ന്നി​ൽ വ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ന്നും ഇ​ത് ക​ണ്ടെ​ത്താ​ൻ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു​മാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്റെ റി​​പ്പോ​ർ​ട്ടി​ലു​ള്ള​ത്. ടി​ക്ക​റ്റ് … Read more

ധനകോടി ചിട്ടി തട്ടിപ്പ്: വ​ഞ്ചി​ത​രാ​യ നി​ക്ഷേ​പ​ക​ർ പ്രത്യക്ഷ സമരത്തിന്

ധനകോടി ചിട്ടി തട്ടിപ്പ്: വ​ഞ്ചി​ത​രാ​യ നി​ക്ഷേ​പ​ക​ർ പ്രത്യക്ഷ സമരത്തിന്

ക​ൽ​പ​റ്റ: ധ​ന​കോ​ടി ചി​ട്ടി ത​ട്ടി​പ്പി​ൽ വ​ഞ്ചി​ത​രാ​യ നി​ക്ഷേ​പ​ക​ർ സ​മ​രം ശ​ക്ത​മാ​ക്കു​ന്ന​തി​ന്റെ ഒ​മ്പ​തി​ന് ക​ല​ക്ട​റേ​റ്റ്, എ​സ്.​പി ഓ​ഫി​സ് മാ​ർ​ച്ച് ന​ട​ത്തു​മെ​ന്ന് ആ​ക്ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. നാ​ലു ജി​ല്ല​ക​ളി​ലെ 22 ബ്രാ​ഞ്ചു​ക​ളി​ലാ​യി 1500ല​ധി​കം പേ​ർ പ​ണം നി​ക്ഷേ​പി​ച്ച് വ​ഞ്ചി​ത​രാ​യി​ട്ടു​ണ്ട്. ആ​ക്ഷ​ൻ ക​മ്മി​റ്റി നി​ര​വ​ധി പ്ര​ക്ഷോ​ഭ​ങ്ങ​ൾ ന​ട​ത്തി​യ​തി​ന്റെ ഡ​യ​റ​ക്ട​ർ​മാ​രാ​യ യോ​ഹ​ന്നാ​ൻ, സ​ജി സെ​ബാ​സ്റ്റ്യ​ൻ, ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു. എ​ന്നാ​ൽ, ബാ​ക്കി പ്ര​തി​ക​ളെ ഇ​ത് വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. പ്ര​തി​ക​ളു​ടെ സ്വ​ത്ത് ക​ണ്ടു​കെ​ട്ടാ​നു​ള്ള ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. കേ​സി​ലെ … Read more

മാവോവാദികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം

മാവോവാദികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം

കൽപറ്റ: കേരളത്തില്‍ വിവിധ കേസുകളിലുൾപ്പെട്ട മാവോവാദികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്. ഇവരുടെ അറസ്റ്റിലേക്ക് നയിക്കുന്ന തരത്തിൽ ശരിയായ വിവരങ്ങള്‍ നൽകുന്നവര്‍ക്ക് ഉചിതമായ പാരിതോഷികങ്ങള്‍ നല്‍കും. വിവരം നൽകുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. ഇതുസംബന്ധിച്ച വിവരങ്ങൾ പൊലീസ് ഔദ്യോഗിക വെബ്സൈറ്റിലും ഫേസ്ബുക്ക് പേജിലും പ്രസിദ്ധപ്പെടുത്തി. വിവിധ കേസുകളിൽ ഉൾപ്പെട്ട സുന്ദരി, വിക്രം ഗൗഡ, ജയണ്ണ, വനജാക്ഷി, ലത, സി.പി. മൊയ്തീന്‍, സന്തോഷ്, സോമന്‍ (അക്ബര്‍), ചന്ദ്രു, ജിഷ (രജനി), രവീന്ദ്ര, എ.എസ്. സുരേഷ്, കവിത, വസന്ത് … Read more

ഷോറൂമിൽ സർവീസിന് കൊടുത്ത സ്‌കൂട്ടർ മോഷ്ടിച്ച യുവാവ് പിടിയിൽ

ഷോറൂമിൽ സർവീസിന് കൊടുത്ത സ്‌കൂട്ടർ മോഷ്ടിച്ച യുവാവ് പിടിയിൽ

മാനന്തവാടി: ഷോറൂമിൽ സർവീസിന് കൊടുത്ത സ്‌കൂട്ടർ മോഷ്ടിച്ച യുവാവിനെ പിടികൂടി. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി മേലേപുൽപറമ്പ് വീട്ടിൽ അബ്ദുൽ റാസിം(24)നെയാണ് മാനന്തവാടി എസ്.എച്ച്.ഒ അബ്ദുൽ കരീമിന്റെ നേതൃത്വത്തിൽ എസ്.ഐ സോബിനും സംഘവും അറസ്റ്റ് ചെയ്തത്. പായോട് ടി.വി.എസ് ഷോറൂമിൽ സർവീസിന് കൊടുത്ത മാനന്തവാടി സ്വദേശിയുടെ ടി.വി.എസ് എന്റോർക്ക് സ്കൂട്ടറാണ് പ്രതി മോഷ്ടിച്ചത്. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സെബാസ്റ്റ്യൻ, മനീഷ്, സിവിൽ പൊലീസ് ഓഫീസർ അനീഷ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും കാ​യി​ക പ​രി​ശീ​ല​ക​രെ നി​യ​മി​ക്കും -മ​ന്ത്രി അ​ബ്ദു​റ​ഹ്മാ​ന്‍

എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും കാ​യി​ക പ​രി​ശീ​ല​ക​രെ നി​യ​മി​ക്കും -മ​ന്ത്രി അ​ബ്ദു​റ​ഹ്മാ​ന്‍

കൽപ്പറ്റ: സം​സ്ഥാ​ന​ത്തെ എ​ല്ലാ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും കാ​യി​ക പ​രി​ശീ​ല​ക​രെ നി​യ​മി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്ന് കാ​യി​ക വ​കു​പ്പ് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ന്‍ പ​റ​ഞ്ഞു. റ​വ​ന്യു ജി​ല്ല സ്‌​കൂ​ള്‍ കാ​യി​ക മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ര്‍ഷം മു​ത​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് മൈ​ക്രോ ലെ​വ​ല്‍ കാ​യി​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് തു​ക നീ​ക്കി​വെ​ക്കും. ഓ​രോ പ​ഞ്ചാ​യ​ത്തു​ക​ളെ​യും പ്ര​ത്യേ​കം തി​ര​ഞ്ഞെ​ടു​ത്ത് വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് കാ​യി​ക പ​രി​ശീ​ല​നം ന​ല്‍കു​ന്ന​തി​ന് ചു​രു​ങ്ങി​യ​ത് ആ​റ് പ​രി​ശീ​ല​ക​രെ നി​യ​മി​ക്കും. പ​രി​ശീ​ല​നം ല​ഭ്യ​മാ​കാ​ത്ത പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ കാ​യി​ക … Read more

ജില്ല സ്കൂൾ കായിക മേള; ഉ​പ​ജി​ല്ല ത​ല​ത്തി​ൽ മാ​ന​ന്ത​വാ​ടി മു​ന്നി​ൽ

ജില്ല സ്കൂൾ കായിക മേള; ഉ​പ​ജി​ല്ല ത​ല​ത്തി​ൽ മാ​ന​ന്ത​വാ​ടി മു​ന്നി​ൽ

ക​ൽ​പ​റ്റ: കൗ​മാ​ര കാ​യി​ക മാ​മാ​ങ്ക​ത്തി​ന് തി​ര​ശ്ശീല വീ​ഴാ​ൻ ഒ​രു ദി​വ​സം മാ​ത്രം ശേ​ഷി​ക്കെ 64 ഇ​ന​ങ്ങ​ളി​ലെ മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ സ്കൂ​ൾ ത​ല​ത്തി​ൽ 102 പോ​യി​ന്റു​മാ​യി കാ​ട്ടി​ക്കു​ളം ജി.​എ​ച്ച്.​എ​സ്.​എ​സ് ബ​ഹു​ദൂ​രം മു​ന്നി​ൽ. 34 പോ​യി​ന്റു​മാ​യി ക​ൽ​പ​റ്റ ജി.​എം.​ആ​ർ.​എ​സ് ആ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. 24 പോ​യി​ന്റു​മാ​യി ആ​ന​പ്പാ​റ ജി.​എ​ച്ച്.​എ​സ്.​എ​സ് ആ​ണ് തൊ​ട്ട​ടു​ത്ത്. ഉ​പ​ജി​ല്ല ത​ല​ത്തി​ൽ മാ​ന​ന്ത​വാ​ടി ത​ന്നെ​യാ​ണ് മു​ന്നി​ൽ. 270 പോ​യ​ന്റ് നേ​ടി​യ മാ​ന​ന്താ​വ​ടി മു​ന്നേ​റു​മ്പോ​ൾ 189 പോ​യി​ന്റു​മാ​യി സു​ൽ​ത്താ​ൻ ബ​ത്തേ​രി ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്. 150 പോ​യ​ന്റാ​ണ് വൈ​ത്തി​രി​ക്കു​ള്ള​ത്. സ​ബ് … Read more