രേണു രാജ് വയനാടിന്റെ പുതിയ കലക്ടർ

രേണു രാജ് വയനാടിന്റെ പുതിയ കലക്ടർ

ക​ൽ​പ​റ്റ: ഒ​ന്ന​ര വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷം വ​യ​നാ​ട് ക​ല​ക്ട​ർ എ. ​ഗീ​ത പ​ടി​യി​റ​ങ്ങു​​​മ്പോ​ൾ ജി​ല്ല​യി​ൽ ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത് എ​റ​ണാ​കു​ളം ജി​ല്ല ക​ല​ക്ട​റാ​യ രേ​ണു രാ​ജ്. കൊ​ച്ചി ബ്ര​ഹ്‌​മ​പു​ര​ത്തെ മാ​ലി​ന്യം ക​ത്ത​ൽ വി​ഷ​യ​ത്തി​ല്‍ ഹൈ​കോ​ട​തി​യു​ടെ താ​ക്കീ​തി​ന് പി​ന്നാ​ലെ​യാ​ണ് രേ​ണു രാ​ജി​നെ വ​യ​നാ​ട്ടി​ലേ​ക്ക് നി​യ​മി​ക്കു​ന്ന​ത്. ആ​ല​പ്പു​ഴ​യി​ലും എ​റ​ണാ​കു​ള​ത്തും ക​ല​ക്ട​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച ശേ​ഷ​മാ​ണ് വ​യ​നാ​ട്ടി​ലെ​ത്തു​ന്ന​ത്. ച​ങ്ങ​നാ​ശ്ശേ​രി സ്വ​ദേ​ശി​നി​യാ​ണ്. തൃ​ശൂ​ര്‍, ദേ​വി​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ​ബ് ക​ല​ക്ട​റാ​യി പ്ര​വ​ര്‍ത്തി​ച്ചി​ട്ടു​ണ്ട്. ദേ​വി​കു​ള​ത്ത് സ​ബ് ക​ല​ക്ട​റാ​യി​രി​ക്കെ മൂ​ന്നാ​റി​ലെ കൈ​യേ​റ്റ​ങ്ങ​ള്‍ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ച​തോ​ടെ​യാ​ണ് ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ … Read more

സ്വർണ കള്ളക്കടത്ത് നടത്തിയ എയർ ഇന്ത്യ കാബിൻ ക്രൂ പിടിയിൽ

സ്വർണ കള്ളക്കടത്ത് നടത്തിയ എയർ ഇന്ത്യ കാബിൻ ക്രൂ പിടിയിൽ

നെടുമ്പാശേരി: സ്വർണ കള്ളക്കടത്ത് നടത്തിയ എയർ ഇന്ത്യ കാബിൻ ക്രൂ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിൽ. വയനാട് സ്വദേശി ഷാഫിയെയാണ് 1487 ഗ്രാം സ്വർണ മിശ്രിതവുമായി കൊച്ചി കസ്റ്റംസ് പ്രിവൻറീവ് കമീഷണറേറ്റ് പിടികൂടിയത്. ബഹ്റൈൻ- കോഴിക്കോട് – കൊച്ചി സർവീസ് നടത്തുന്ന വിമാനത്തിലെ കാബിൻ ക്രൂയായ ഷാഫി സ്വർണം കൊണ്ടു വരുന്നതായി പ്രിവൻറീവ് കമീഷണറേറ്റിന് രഹസ്യ വിവരം ലഭിച്ചിരുന്നു. കൈകളിൽ സ്വർണം ചുറ്റിവച്ച ശേഷം ഷർട്ടിന്റെ കൈ മൂടിയിട്ട് ഗ്രീൻ ചാനലിലൂടെ കടക്കാനാണ് ലക്ഷ്യമിട്ടത്. ഇയാളെ കൂടുതൽ … Read more

കേരളത്തിൽ കൊല നടത്തി ഗൾഫിലേക്ക്​ കടന്ന പ്രതി 17​ വർഷത്തിന്​ ശേഷം സൗദി പൊലീസിന്‍റെ പിടിയിൽ

കേരളത്തിൽ കൊല നടത്തി ഗൾഫിലേക്ക്​ കടന്ന പ്രതി 17​ വർഷത്തിന്​ ശേഷം സൗദി പൊലീസിന്‍റെ പിടിയിൽ

 കേരളത്തിലെ ​റിസോർട്ട് ഉടമയെ അടിച്ചുകൊന്ന് ഗൾഫിലേക്ക്​ കടന്ന പ്രതി 17 വർഷത്തിന്​ ശേഷം സൗദി പൊലീസിന്‍റെ പിടിയിൽ. വയനാട്​ വൈത്തിരി ജങ്കിൾ പാർക്ക് റിസോർട്ട് ഉടമ ചേവായൂർ വൃന്ദാവൻ കോളനിയിലെ അബ്​ദുൽ കരീം വധക്കേസ് പ്രതി മലപ്പുറം മോങ്ങം സ്വദേശി മുഹമ്മദ് ഹനീഫയെയാണ്​ ഖത്തർ-സൗദി അ​തിർത്തിയായ സൽവയിൽ നിന്ന്​ പൊലീസ്​ പിടികൂടിയത്​. നാല്​ മാസം മുമ്പ്​ അറസ്​റ്റിലായി സൗദി ജയിലിൽ കഴിയുന്ന ഇയാളെ ഏറ്റുവാങ്ങി നാട്ടിലെത്തിക്കാൻ കേരള പൊലീസ്​ റിയാദിലെത്തി. സൗദി അധികൃതരുമായുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായെന്നും റിയാദ്​ … Read more

മൈസൂരു-ബംഗളൂരു പാതയിൽ പനമരം സ്വദേശിക്കുനേരെ കവർച്ച സംഘത്തിന്‍റെ ആക്രമണം

കേരളത്തിൽ കൊല നടത്തി ഗൾഫിലേക്ക്​ കടന്ന പ്രതി 17​ വർഷത്തിന്​ ശേഷം സൗദി പൊലീസിന്‍റെ പിടിയിൽ

പ​ന​മ​രം: മൈ​സൂ​രു-​ബം​ഗ​ളൂ​രു പാ​ത​യി​ൽ പ​ന​മ​രം സ്വ​ദേ​ശി​ക്കു​നേ​രെ ക​വ​ർ​ച്ച സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം. പ​ന​മ​രം പൂ​വ​ത്താ​ൻ​ക​ണ്ടി അ​ഷ്റ​ഫി​നെ​യാ​ണ് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 2.30ഓ​ടെ ക​വ​ർ​ച്ച സം​ഘം ആ​ക്ര​മി​ച്ച​ത്. പ​ന​മ​ര​ത്തെ മെ​ഴു​കു​തി​രി ക​മ്പ​നി​യി​ലേ​ക്ക് മെ​ഴു​കെ​ടു​ക്കാ​ൻ ബം​ഗ​ളൂ​രു​വി​ലേ​ക്ക് പി​ക്ക് അ​പ്പ് ജീ​പ്പി​ൽ പോ​കു​ന്ന​തി​നി​ടെ പു​തു​താ​യി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ എ​ക്സ്പ്ര​സ് ഹൈ​വേ​യി​ൽ വെ​ച്ചാ​ണ് സം​ഭ​വം. മെ​ഴു​കെ​ടു​ക്കാ​നു​ള്ള ര​ണ്ടു ല​ക്ഷം രൂ​പ​യും കൈ​യി​ലു​ണ്ടാ​യി​രു​ന്നു. യാ​ത്ര​ക്കി​ടെ മൂ​ത്ര​മൊ​ഴി​ക്കാ​നാ​യി വാ​ഹ​നം നി​ർ​ത്തി​യ​പ്പോ​ൾ ര​ണ്ടു​പേ​രെ​ത്തി പി​ക്ക് അ​പ്പ് ജീ​പ്പി​ൽ​നി​ന്നും ഇ​റ​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ഷ്റ​ഫ് പ​റ​ഞ്ഞു. ക​ഴു​ത്തി​ൽ ക​ത്തി​വെ​ച്ചാ​ണ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. പ്രാ​ണ​ര​ക്ഷാ​ർ​ഥം അ​ഷ്റ​ഫ് … Read more

സോളാർ പാനലും സൈലോ ടാങ്കും ഉദ്ഘാടനം ചെയ്തു

സോളാർ പാനലും സൈലോ ടാങ്കും ഉദ്ഘാടനം ചെയ്തു

മാനന്തവാടി:മാനന്തവാടി ക്ഷീരസംഘത്തിൽ മിൽമ വഴി നടപ്പാക്കിയ 20 കിലോവാട്ട് സോളാർ പാനലിന്റെയും 15000 ലിറ്റർ സംഭരണശേഷിയുള്ള സൈലോ ടാങ്കിന്റെയും ഉദ്ഘാടനം മിൽമ ചെയർമാൻ കെ.എസ് മണി നിർവഹിച്ചു. സോളാർ പ്ലാന്റ് സ്ഥാപിച്ചതിലൂടെ വലിയ തുക വൈദ്യുതി ബിൽ ഇനത്തിൽ സംഘത്തിന് കുറവുണ്ടാവും. ഗോപാൽ രത്ന അവാർഡ് നേടി ദേശീയ തലത്തിൽ ഒന്നാമതായ മാനന്തവാടി സംഘത്തിന്റെ പാൽ സംഭരണശേഷി വർദ്ധിപ്പിക്കുന്നതാണ് പുതിയതായി സ്ഥാപിച്ച സൈലോ ടാങ്ക്. ഉദ്ഘാടനചടങ്ങിൽ സംഘം പ്രസിഡന്റ് പി.ടി ബിജു അദ്ധ്യക്ഷം വഹിച്ചു. മിൽമ ജനറൽ … Read more

മു​ത്ത​ങ്ങ എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​ൽ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

മു​ത്ത​ങ്ങ എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​ൽ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മു​ത്ത​ങ്ങ എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​ൽ മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. തി​രൂ​ര​ങ്ങാ​ടി കു​റ്റൂ​ർ ഇ​ർ​ഷാ​ദ് (25) ആ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്നും 78ഗ്രാം ​എം.​ഡി.​എം.​എ പി​ടി​ച്ചെ​ടു​ത്തു. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള കെ.​എ​സ്.​ആ​ർ.​ടി.​സി മ​ൾ​ട്ടി ആ​ക്സി​ൽ സ്കാ​നി​യ ബ​സി​ൽ മ​ല​പ്പു​റ​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ മു​ത്ത​ങ്ങ​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. മ​ല​പ്പു​റം ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വി​ൽ​പന​ക്കാ​യാ​ണ് മ​യ​ക്കു​മ​രു​ന്ന് കൊ​ണ്ടു​വ​ന്ന​ത്. പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്നി​ന് കേ​ര​ള​ത്തി​ൽ അ​ഞ്ചു ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​യു​ണ്ട്. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് … Read more

ബിവറേജസ് ഔട്ട്ലെറ്റിലെ മദ്യ മോഷണം; പ്രതി പിടിയിൽ

ബിവറേജസ് ഔട്ട്ലെറ്റിലെ മദ്യ മോഷണം; പ്രതി പിടിയിൽ

ക​ൽ​പ​റ്റ: ക​ൽ​പ​റ്റ ബിവ​റേ​ജ് കോ​ർ​പ​റേ​ഷ​ന്‍റെ പ്രി​മീ​യം ഔ​ട്ട്ലെ​റ്റി​ൽ ഹെ​ൽ​മ​റ്റ് ധ​രി​ച്ചെ​ത്തി മ​ദ്യം മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് പി​ടി​യി​ൽ. മു​ട്ടി​ൽ അ​ടു​വാ​ടി​വ​യ​ൽ സ്വ​ദേ​ശി കു​ള​ത്തി​ൽ​വീ​ട്ടി​ൽ രാ​ജേ​ന്ദ്ര​നെ (46) ആ​ണ് ക​ൽ​പ​റ്റ എ​സ്.​ഐ ബി​ജു ആ​ന്‍റ​ണി​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ഹെ​ൽ​മ​റ്റ് ധ​രി​ച്ചെ​ത്തി മ​ദ്യം മോ​ഷ്ടി​ക്കു​ന്ന​തി​ന്‍റെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഔ​ട്ട്ലെ​റ്റി​ലെ ജീ​വ​ന​ക്കാ​ർ ക​ൽ​പ​റ്റ പൊ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു. ര​ണ്ടുദി​വ​സ​ങ്ങ​ളി​ലാ​യി മൂ​ന്നു​കു​പ്പി വി​ല​കൂ​ടി​യ വി​ദേ​ശ മ​ദ്യം മോ​ഷ്ടി​ച്ചാ​ണ് ഇ​യാ​ൾ ക​ട​ന്നു​ക​ള​ഞ്ഞ​ത്. ഹെ​ൽ​മ​റ്റും കോ​ട്ടും ധ​രി​ച്ചെ​ത്തി​യ ഇ​യാ​ൾ മ​ദ്യം ശ​രീ​ര​ത്തി​ലൊ​ളി​പ്പി​ച്ചാ​ണ് ബി​ൽ അ​ട​ക്കാ​തെ … Read more

വിശ്വനാഥന്റെ കുടുംബത്തിന്‌ നീതി ഉറപ്പാക്കണം; മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്

വിശ്വനാഥന്റെ കുടുംബത്തിന്‌ നീതി ഉറപ്പാക്കണം; മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്

ക​ൽ​പ​റ്റ: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ​മീ​പം മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വി​ശ്വ​നാ​ഥ​ന്റെ മ​ര​ണ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് രാ​ഹു​ൽ​ഗാ​ന്ധി എം.​പി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ക​ത്ത​യ​ച്ചു. മ​ര​ണ സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് എ​ത്ര​യും പെ​ട്ടെ​ന്ന് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കാ​നും അ​ന്വേ​ഷ​ണ​ത്തി​ലെ വീ​ഴ്ച​ക​ളെ​ക്കു​റി​ച്ച് നി​ക്ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടാ​നും അ​ഭ്യ​ർ​ഥി​ച്ചു. വി​ശ്വ​നാ​ഥ​ന്റെ കു​ടും​ബ​വും അ​ദ്ദേ​ഹ​ത്തി​ന്റെ ന​വ​ജാ​ത ശി​ശു​വും നീ​തി അ​ർ​ഹി​ക്കു​ന്നു. മാ​നു​ഷി​ക പ​രി​ഗ​ണ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​ടും​ബ​ത്തി​ന് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​ര​വും കു​ടും​ബാം​ഗ​ത്തി​ന് ജോ​ലി​യും ന​ൽ​ക​ണ​മെ​ന്നും രാ​ഹു​ൽ​ഗാ​ന്ധി ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ ആ​ദി​വാ​സി യു​വാ​വാ​യ വി​ശ്വ​നാ​ഥ​ൻ ത​ന്റെ … Read more