കാരാപ്പുഴ മെഗാടൂറിസത്തിന്റെ ഭാഗമായി; സുന്ദരിയാവാനൊരുങ്ങി കാരാപ്പുഴ
കല്പറ്റ: കാരാപ്പുഴ മെഗാടൂറിസത്തിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ക്ക് രൂപം നല്കി. ടി. സിദ്ദീഖ് എം.എല്‍.എയുടെ നേതൃത്വത്തിലാണ് ടി.എം.സി യോഗം ചേര്‍ന്നത്. കാരാപ്പുഴ ഡാം ഗാര്ഡന് വൈകീട്ട് ആറു മുതല്‍ രാത്രി എട്ടു വരെ തുറക്കാൻ ധാരണയായി. ഇവിടെ ആംഫി തിയറ്റര്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ച് ജില്ലയിലെ ആദ്യത്തെ സ്ഥിരം സായാഹ്ന വേദിയാക്കി മാറ്റുന്നതിന് ആവശ്യമായ വൈദ്യുതീകരണ പ്രവൃത്തിയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചു. ഗാര്ഡന് അകത്ത് സുവനീര്‍ ഷോപ്പ്, വെര്‍ച്വല്‍ റിയാലിറ്റി എന്നീ ആവശ്യങ്ങള്‍ക്കായി റൂമുകള്‍ ലേലം ചെയ്യാൻ തീരുമാനിച്ചു. ഗാര്‍ഡനകത്തുള്ള … Read more