മുസ്‍ലിം ലീഗ് വയനാട് ജില്ല പ്രസിഡന്റ് പി.പി.എ കരീം അന്തരിച്ചു
കല്‍പറ്റ: മുസ്‌ലിം ലീഗ് വയനാട് ജില്ല പ്രസിഡന്റ് പുത്തന്‍പീടികക്കല്‍ പി.പി.എ കരീം (72) അന്തരിച്ചു. മൈസൂരില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തോട്ടം തൊഴിലാളി മേഖലയിലൂടെയാണ് രാഷ്ട്രീയ രംഗത്തെത്തുന്നത്. വയനാട് ജില്ലയിലെ ഏറ്റവും മുതിര്‍ന്ന തൊഴിലാളി നേതാക്കളിലൊരാളായിരുന്നു. മേപ്പാടി മുക്കില്‍പീടിക സ്വദേശിയാണ്. മുസ്‌ലിം ലീഗ് വയനാട് ജില്ല പ്രസിഡന്റ്, സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം, യു.ഡി.എഫ് വയനാട് ജില്ല ചെയര്‍മാന്‍, എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ്, തോട്ടം തൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു) സംസ്ഥാന പ്രസിഡന്റ്, പി.എല്‍.സി അംഗം ചന്ദ്രിക … Read more