കടമാൻതോട് പദ്ധതി; ഭൂതല സർവേ റിപ്പോർട്ട് വൈകുന്നതിൽ പ്രതിഷേധവുമായി നാട്ടുകാർ
പുൽപള്ളി: കടമാൻതോട് പദ്ധതിയുടെ ഭൂതല സർവേ റിപ്പോർട്ട് വൈകുന്നതിൽ പ്രതിഷേധവുമായി പ്രദേശവാസികൾ. ജില്ല കലക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നപ്പോൾ മൂന്നു മാസത്തിനകം റിപ്പോർട്ട് പുറത്ത് വിടുമെന്ന് പറഞ്ഞിരുന്നു. എന്നാൽ, റിപ്പോർട്ട് പുറത്ത് വിടാതെ തന്നെ ഏരിയ സർവേ ആരംഭിക്കാനുള്ള അധികൃതരുടെ തീരുമാനം ദുരൂഹമാണെന്ന് പദ്ധതി പ്രദേശത്തെ ആളുകൾ പറയുന്നു. മേയ് ആറിന് ആയിരുന്നു സർവകക്ഷിയോഗം. ആദ്യഘട്ട സർവേ ഫലം പുറത്ത് വിട്ടതിന് ശേഷം മാത്രമേ തുടർ കാര്യങ്ങൾ ചെയ്യുകയുള്ളു എന്ന് അറിയിപ്പ് ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇറിഗേഷൻ … Read more