മാവോവാദി ആക്രമണം;പൊലീസ് ശക്തമായ നടപടി സ്വീകരിച്ചതായി എ.ഡി.ജി.പി

മാവോവാദി ആക്രമണം;പൊലീസ് ശക്തമായ നടപടി സ്വീകരിച്ചതായി എ.ഡി.ജി.പി

മാ​ന​ന്ത​വാ​ടി: മാ​വോ​വാ​ദി ആ​ക്ര​മ​ണ​മു​ണ്ടാ​യ ത​ല​പ്പു​ഴ ക​മ്പ​മ​ല​യി​ൽ എ.​ഡി.​ജി.​പി എം.​ആ​ർ. അ​ജി​ത്‌​കു​മാ​ർ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. ശ​നി​യാ​ഴ്ച 12.45ന് ​ത​ല​പ്പു​ഴ സ്റ്റേ​ഷ​നി​ലെ​ത്തി​യ​തി​നു ശേ​ഷ​മാ​ണ് ക​മ്പ​മ​ല​യി​ലേ​ക്ക് പോ​യ​ത്. 1.15ന് ​ക​മ്പ​മ​ല​യി​ലെ​ത്തി എ.​ഡി.​ജി.​പി ഓ​ഫി​സി​ൽ അ​ര​മ​ണി​ക്കൂ​റോ​ളം ചെ​ല​വ​ഴി​ച്ചു. മാ​വോ​വാ​ദി​ക​ൾ നാ​ശം വ​രു​ത്തി​യ വ​നം വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ മാ​ന​ന്ത​വാ​ടി ഡി​വി​ഷ​ന​ൽ മാ​നേ​ജ​റുടെ ഓ​ഫി​സി​ലേ​ക്കാ​ണ് എ.​ഡി.​ജി.​പി ആ​ദ്യം പോ​യ​ത്. തു​ട​ർ​ന്ന് തൊ​ഴി​ലാ​ളി​ക​ളു​മാ​യി സം​സാ​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം മാ​വോ​വാ​ദി​ക​ൾ കാ​മ​റ ത​ക​ർ​ത്ത സ്ഥ​ല​വും എ.​ഡി.​ജി.​പി സ​ന്ദ​ർ​ശി​ച്ചു. തൊ​ഴി​ലാ​ളി​ക​ളു​മാ​യി സം​സാ​രി​ച്ച​താ​യും മാ​വോ​വാ​ദി സാ​ന്നി​ധ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സ് ശ​ക്ത​മാ​യ ന​ട​പ​ടി … Read more

ധനകോടി ചിട്ടി തട്ടിപ്പ്: വ​ഞ്ചി​ത​രാ​യ നി​ക്ഷേ​പ​ക​ർ പ്രത്യക്ഷ സമരത്തിന്

ധനകോടി ചിട്ടി തട്ടിപ്പ്: വ​ഞ്ചി​ത​രാ​യ നി​ക്ഷേ​പ​ക​ർ പ്രത്യക്ഷ സമരത്തിന്

ക​ൽ​പ​റ്റ: ധ​ന​കോ​ടി ചി​ട്ടി ത​ട്ടി​പ്പി​ൽ വ​ഞ്ചി​ത​രാ​യ നി​ക്ഷേ​പ​ക​ർ സ​മ​രം ശ​ക്ത​മാ​ക്കു​ന്ന​തി​ന്റെ ഒ​മ്പ​തി​ന് ക​ല​ക്ട​റേ​റ്റ്, എ​സ്.​പി ഓ​ഫി​സ് മാ​ർ​ച്ച് ന​ട​ത്തു​മെ​ന്ന് ആ​ക്ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. നാ​ലു ജി​ല്ല​ക​ളി​ലെ 22 ബ്രാ​ഞ്ചു​ക​ളി​ലാ​യി 1500ല​ധി​കം പേ​ർ പ​ണം നി​ക്ഷേ​പി​ച്ച് വ​ഞ്ചി​ത​രാ​യി​ട്ടു​ണ്ട്. ആ​ക്ഷ​ൻ ക​മ്മി​റ്റി നി​ര​വ​ധി പ്ര​ക്ഷോ​ഭ​ങ്ങ​ൾ ന​ട​ത്തി​യ​തി​ന്റെ ഡ​യ​റ​ക്ട​ർ​മാ​രാ​യ യോ​ഹ​ന്നാ​ൻ, സ​ജി സെ​ബാ​സ്റ്റ്യ​ൻ, ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു. എ​ന്നാ​ൽ, ബാ​ക്കി പ്ര​തി​ക​ളെ ഇ​ത് വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. പ്ര​തി​ക​ളു​ടെ സ്വ​ത്ത് ക​ണ്ടു​കെ​ട്ടാ​നു​ള്ള ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. കേ​സി​ലെ … Read more

മാവോവാദികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം

മാവോവാദികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം

കൽപറ്റ: കേരളത്തില്‍ വിവിധ കേസുകളിലുൾപ്പെട്ട മാവോവാദികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്. ഇവരുടെ അറസ്റ്റിലേക്ക് നയിക്കുന്ന തരത്തിൽ ശരിയായ വിവരങ്ങള്‍ നൽകുന്നവര്‍ക്ക് ഉചിതമായ പാരിതോഷികങ്ങള്‍ നല്‍കും. വിവരം നൽകുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. ഇതുസംബന്ധിച്ച വിവരങ്ങൾ പൊലീസ് ഔദ്യോഗിക വെബ്സൈറ്റിലും ഫേസ്ബുക്ക് പേജിലും പ്രസിദ്ധപ്പെടുത്തി. വിവിധ കേസുകളിൽ ഉൾപ്പെട്ട സുന്ദരി, വിക്രം ഗൗഡ, ജയണ്ണ, വനജാക്ഷി, ലത, സി.പി. മൊയ്തീന്‍, സന്തോഷ്, സോമന്‍ (അക്ബര്‍), ചന്ദ്രു, ജിഷ (രജനി), രവീന്ദ്ര, എ.എസ്. സുരേഷ്, കവിത, വസന്ത് … Read more

ഷോറൂമിൽ സർവീസിന് കൊടുത്ത സ്‌കൂട്ടർ മോഷ്ടിച്ച യുവാവ് പിടിയിൽ

ഷോറൂമിൽ സർവീസിന് കൊടുത്ത സ്‌കൂട്ടർ മോഷ്ടിച്ച യുവാവ് പിടിയിൽ

മാനന്തവാടി: ഷോറൂമിൽ സർവീസിന് കൊടുത്ത സ്‌കൂട്ടർ മോഷ്ടിച്ച യുവാവിനെ പിടികൂടി. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി മേലേപുൽപറമ്പ് വീട്ടിൽ അബ്ദുൽ റാസിം(24)നെയാണ് മാനന്തവാടി എസ്.എച്ച്.ഒ അബ്ദുൽ കരീമിന്റെ നേതൃത്വത്തിൽ എസ്.ഐ സോബിനും സംഘവും അറസ്റ്റ് ചെയ്തത്. പായോട് ടി.വി.എസ് ഷോറൂമിൽ സർവീസിന് കൊടുത്ത മാനന്തവാടി സ്വദേശിയുടെ ടി.വി.എസ് എന്റോർക്ക് സ്കൂട്ടറാണ് പ്രതി മോഷ്ടിച്ചത്. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സെബാസ്റ്റ്യൻ, മനീഷ്, സിവിൽ പൊലീസ് ഓഫീസർ അനീഷ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും കാ​യി​ക പ​രി​ശീ​ല​ക​രെ നി​യ​മി​ക്കും -മ​ന്ത്രി അ​ബ്ദു​റ​ഹ്മാ​ന്‍

എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും കാ​യി​ക പ​രി​ശീ​ല​ക​രെ നി​യ​മി​ക്കും -മ​ന്ത്രി അ​ബ്ദു​റ​ഹ്മാ​ന്‍

കൽപ്പറ്റ: സം​സ്ഥാ​ന​ത്തെ എ​ല്ലാ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും കാ​യി​ക പ​രി​ശീ​ല​ക​രെ നി​യ​മി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്ന് കാ​യി​ക വ​കു​പ്പ് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ന്‍ പ​റ​ഞ്ഞു. റ​വ​ന്യു ജി​ല്ല സ്‌​കൂ​ള്‍ കാ​യി​ക മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ര്‍ഷം മു​ത​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് മൈ​ക്രോ ലെ​വ​ല്‍ കാ​യി​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് തു​ക നീ​ക്കി​വെ​ക്കും. ഓ​രോ പ​ഞ്ചാ​യ​ത്തു​ക​ളെ​യും പ്ര​ത്യേ​കം തി​ര​ഞ്ഞെ​ടു​ത്ത് വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് കാ​യി​ക പ​രി​ശീ​ല​നം ന​ല്‍കു​ന്ന​തി​ന് ചു​രു​ങ്ങി​യ​ത് ആ​റ് പ​രി​ശീ​ല​ക​രെ നി​യ​മി​ക്കും. പ​രി​ശീ​ല​നം ല​ഭ്യ​മാ​കാ​ത്ത പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ കാ​യി​ക … Read more

ജില്ല സ്കൂൾ കായിക മേള; ഉ​പ​ജി​ല്ല ത​ല​ത്തി​ൽ മാ​ന​ന്ത​വാ​ടി മു​ന്നി​ൽ

ജില്ല സ്കൂൾ കായിക മേള; ഉ​പ​ജി​ല്ല ത​ല​ത്തി​ൽ മാ​ന​ന്ത​വാ​ടി മു​ന്നി​ൽ

ക​ൽ​പ​റ്റ: കൗ​മാ​ര കാ​യി​ക മാ​മാ​ങ്ക​ത്തി​ന് തി​ര​ശ്ശീല വീ​ഴാ​ൻ ഒ​രു ദി​വ​സം മാ​ത്രം ശേ​ഷി​ക്കെ 64 ഇ​ന​ങ്ങ​ളി​ലെ മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ സ്കൂ​ൾ ത​ല​ത്തി​ൽ 102 പോ​യി​ന്റു​മാ​യി കാ​ട്ടി​ക്കു​ളം ജി.​എ​ച്ച്.​എ​സ്.​എ​സ് ബ​ഹു​ദൂ​രം മു​ന്നി​ൽ. 34 പോ​യി​ന്റു​മാ​യി ക​ൽ​പ​റ്റ ജി.​എം.​ആ​ർ.​എ​സ് ആ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. 24 പോ​യി​ന്റു​മാ​യി ആ​ന​പ്പാ​റ ജി.​എ​ച്ച്.​എ​സ്.​എ​സ് ആ​ണ് തൊ​ട്ട​ടു​ത്ത്. ഉ​പ​ജി​ല്ല ത​ല​ത്തി​ൽ മാ​ന​ന്ത​വാ​ടി ത​ന്നെ​യാ​ണ് മു​ന്നി​ൽ. 270 പോ​യ​ന്റ് നേ​ടി​യ മാ​ന​ന്താ​വ​ടി മു​ന്നേ​റു​മ്പോ​ൾ 189 പോ​യി​ന്റു​മാ​യി സു​ൽ​ത്താ​ൻ ബ​ത്തേ​രി ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്. 150 പോ​യ​ന്റാ​ണ് വൈ​ത്തി​രി​ക്കു​ള്ള​ത്. സ​ബ് … Read more

കടമാൻതോട് പദ്ധതി; ഭൂതല സർവേ റിപ്പോർട്ട് വൈകുന്നതിൽ പ്രതിഷേധവുമായി നാട്ടുകാർ

കടമാൻതോട് പദ്ധതി; ഭൂതല സർവേ റിപ്പോർട്ട് വൈകുന്നതിൽ പ്രതിഷേധവുമായി നാട്ടുകാർ

പു​ൽ​പ​ള്ളി: ക​ട​മാ​ൻ​തോ​ട് പ​ദ്ധ​തി​യു​ടെ ഭൂ​ത​ല സ​ർ​വേ റി​പ്പോ​ർ​ട്ട് വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ. ജി​ല്ല ക​ല​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്ന​പ്പോ​ൾ മൂ​ന്നു മാ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് പു​റ​ത്ത് വി​ടു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, റി​പ്പോ​ർ​ട്ട് പു​റ​ത്ത് വി​ടാ​തെ ത​ന്നെ ഏ​രി​യ സ​ർ​വേ ആ​രം​ഭി​ക്കാ​നു​ള്ള അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം ദു​രൂ​ഹ​മാണെന്ന് പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ ആ​ളു​ക​ൾ പ​റ​യു​ന്നു. മേ​യ് ആ​റി​ന് ആ​യി​രു​ന്നു സ​ർ​വ​ക​ക്ഷി​യോ​ഗം. ആ​ദ്യ​ഘ​ട്ട സ​ർ​വേ ഫ​ലം പു​റ​ത്ത് വി​ട്ട​തി​ന് ശേ​ഷം മാ​ത്ര​മേ തു​ട​ർ കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ക​യു​ള്ളു എ​ന്ന് അ​റി​യി​പ്പ് ഉ​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഇ​റി​ഗേ​ഷ​ൻ … Read more

മാ​ന​ന്ത​വാ​ടി: നഗരസഭ വൈസ്‌ ചെയർമാനെതിരെ അവിശ്വാസത്തിന്‌ എൽ.ഡി.എഫ്‌ നോട്ടീസ്‌

മാ​ന​ന്ത​വാ​ടി: നഗരസഭ വൈസ്‌ ചെയർമാനെതിരെ അവിശ്വാസത്തിന്‌ എൽ.ഡി.എഫ്‌ നോട്ടീസ്‌

മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭ വൈ​സ്‌ ചെ​യ​ർ​മാ​നെ​തി​രെ അ​വി​ശ്വാ​സ​ത്തി​ന്‌ നോ​ട്ടീ​സ്‌ ന​ൽ​കി എ​ൽ.​ഡി.​എ​ഫ്‌. വൈ​സ്‌ ചെ​യ​ർ​മാ​ൻ ജേ​ക്ക​ബ്‌ സെ​ബാ​സ്‌​റ്റ്യ​നെ​തി​രെ എ​ൽ.​ഡി.​എ​ഫി​ലെ 16 കൗ​ൺ​സി​ല​ർ​മാ​ർ ഒ​പ്പി​ട്ട അ​വി​ശ്വാ​സ പ്ര​മേ​യ നോ​ട്ടീ​സ്‌ ത​ദ്ദേ​ശ​വ​കു​പ്പ്‌ ജോ​യി​ന്റ്‌ ഡ​യ​റ​ക്ട​ർ​ക്ക്‌ ന​ൽ​കി. ന​ഗ​ര​സ​ഭ​യി​ൽ വൈ​സ്‌ ചെ​യ​ർ​മാ​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്വ​ജ​ന​പ​ക്ഷ​പാ​തി​ത്വ​ത്തോ​ടെ​യു​ള്ള​തും അ​ഴി​മ​തി​ക​ൾ നി​റ​ഞ്ഞ​തുമാ​ണെ​ന്നും നോ​ട്ടീ​സി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്‌. ന​ഗ​ര​സ​ഭ​ക്ക്‌ കീ​ഴി​ൽ പ​യ​മ്പ​ള്ളി​യി​ലു​ള്ള ഹെ​ൽ​ത്ത്‌ ആ​ൻ​ഡ്‌ വെ​ൽ​നെ​സ്‌ സെ​ന്റ​റി​ൽ ന​ഗ​ര​സ​ഭ നി​യ​മ​ങ്ങ​ൾ​ക്കും ച​ട്ട​ങ്ങ​ൾ​ക്കും വി​രു​ദ്ധ​മാ​യി മ​ക​ന്‌ ഡോ​ക്ട​റാ​യി നി​യ​മ​നം ന​ൽ​കി. ഇ​ത്‌ സ​ത്യ​പ്ര​തി​ജ്ഞ ലം​ഘ​ന​മാ​ണ്‌. 2022-23 വ​ർ​ഷ​ത്തെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്‌ … Read more