അവളുടെ കണ്ണുകൾ വീർത്തിരുന്നു, ചോര വാർന്നൊലിക്കുന്നുണ്ടായിരുന്നു, ബലാത്സംഗത്തിന് ഇരയായ 12കാരി നേരിട്ടത് കൊടുംക്രൂരത

അവളുടെ കണ്ണുകൾ വീർത്തിരുന്നു, ചോര വാർന്നൊലിക്കുന്നുണ്ടായിരുന്നു, ബലാത്സംഗത്തിന് ഇരയായ 12കാരി നേരിട്ടത് കൊടുംക്രൂരത

ഉജ്ജയിൻ- ബലാത്സംഗത്തിന് ഇരയായ പന്ത്രണ്ടുകാരി സഹായം തേടി വീടുവീടാന്തരം കയറിയിറങ്ങിയിട്ടും ഒരാളും സഹായിച്ചില്ല. അവസാനം മധ്യപ്രദേശിലെ ഉജ്ജയിനിലെ ക്ഷേത്രത്തിലെ പുരോഹിതനാണ് പെൺകുട്ടിയെ രക്ഷിച്ചത്. സഹായം തേടി പന്ത്രണ്ടുകാരി തനിക്ക് സമീപമെത്തുമ്പോഴത്തെ ഭയാനകമായ കാഴ്ച വിവരിക്കുകയാണ് രാഹുൽ ശർമ എന്ന പുരോഹിതൻ. ഉജ്ജയിൻ നഗരത്തിൽ നിന്ന് 15 കിലോമീറ്റർ അകലെ ബദ്നഗർ റോഡിലെ ഒരു ആശ്രമവുമായി ബന്ധമുള്ളയാളാണ് രാഹുൽ ശർമ്മ. തിങ്കളാഴ്ച രാവിലെ 9.30 ഓടെ ആശ്രമത്തിൽ നിന്ന് ജോലിക്കായി പോകുമ്പോൾ ഗേറ്റിന് സമീപം അർദ്ധനഗ്‌നയായ നിലയിൽ രക്തം … Read more

കഞ്ചാവുമായി പിടിയിൽ

കഞ്ചാവുമായി പിടിയിൽ

കൽപറ്റ: കർണ്ണാടക അതിർത്തിഗ്രാമങ്ങളായ ബൈരക്കുപ്പ, മച്ചൂർ ഭാഗങ്ങളിൽ കേരള – കർണ്ണാടക എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ സംയുക്ത പരിശോധനയിൽ  വടക്കന്മാളം  ഭാഗത്ത്‌ വച്ചു സ്വാമി (57) എന്നയാളെ   ഒരു കിലോയോളം കഞ്ചാവുമായി കർണ്ണാടക എക്സൈസ് അറസ്റ്റ് ചെയ്തു. പരിശോധനക്ക് മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പക്ടർ സജിത് ചന്ദ്രൻ, എച്ച്.ഡി കോട്ട റേഞ്ച് എക്സൈസ് ഇൻസ്പക്ടർ ഗീത, വയനാട് എക്സൈസ് ഇൻറലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഇൻസ്പെക്ടർ സുനിൽ എം കെ മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി … Read more

വയനാട് മാർക്കറ്റ്‌ – 28 September 2023

വയനാട് മാർക്കറ്റ്‌ – 28 September 2023

കുരുമുളക് 59,000 വയനാടൻ 60,000 കാപ്പിപ്പരിപ്പ് 23,800 ഉണ്ടക്കാപ്പി 13,800 ബാഗ് (54 കിലോ)-7450 റബ്ബർ 13,000 ഇഞ്ചി 9000 ചേന 2400 നേന്ത്രക്കായ 2700

5000 രൂപയുടെ ടിക്കറ്റില്‍ 25 കോടി കൂടെപ്പോന്നു,ഓണം ബംപറടിച്ചത് കോയമ്പത്തൂര്‍ സ്വദേശിയ്ക്ക്

5000 രൂപയുടെ ടിക്കറ്റില്‍ 25 കോടി കൂടെപ്പോന്നു,ഓണം ബംപറടിച്ചത് കോയമ്പത്തൂര്‍ സ്വദേശിയ്ക്ക്

പാലക്കാട്: സംസ്ഥാന സർക്കാറിന്‍റെ തിരുവോണം ബമ്പർ ബിആർ 93 ഒന്നാം സമ്മാന വിജയി കേരള അതിർത്തിക്ക് പുറത്ത്. കോയമ്പത്തൂർ സ്വദേശിക്ക് വിറ്റ 10 ടിക്കറ്റുകളിൽ ഒന്നിനാണ് ഒന്നാം സമ്മാനമായ 25 കോടി അടിച്ചതെന്നാണ് ലോട്ടറി ഏജൻസി വ്യക്തമാക്കുന്നത്. ടിക്കറ്റ് വിറ്റത് കോയമ്പത്തൂർ അന്നൂർ സ്വദേശി നടരാജനാണെന്നും ഇയാൾ 10 ടിക്കറ്റ് വാങ്ങിയെന്നുമാണ് വിവരം. ടിക്കറ്റ് വിറ്റത് ഗുരുസ്വാമിയാണെന്നും 4 ദിവസം മുമ്പാണ് ടിക്കറ്റ് വിറ്റതെന്നും വ്യക്തമായിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് സംസ്ഥാന സർക്കാറിന്‍റെ തിരുവോണം ബമ്പർ ബിആർ 93 … Read more

വയനാട്ടിൽ ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നു, പൊലീസിൽ വിളിച്ച് വിവരമറിയിച്ചു; യുവാവിനെ കസ്റ്റഡിയിലെടുത്തു

വയനാട്ടിൽ ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നു, പൊലീസിൽ വിളിച്ച് വിവരമറിയിച്ചു; യുവാവിനെ കസ്റ്റഡിയിലെടുത്തു

കൽപ്പറ്റ∙ ഭാര്യയെ വെട്ടിക്കൊന്ന യുവാവ് പിടിയില്‍. കോട്ടത്തറ വെണ്ണിയോട് കൊളവയലില്‍ മുകേഷ് ആണു ഭാര്യ അനീഷ(35)യെ വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം. ഗുരുതരമായി പരുക്കേറ്റ അനീഷ പുലര്‍ച്ചെ മരിച്ചു. 2022ലായിരുന്നു ഇരുവരുടെയും വിവാഹം. കൊലപാതകത്തിനിടയാക്കിയതെന്തെന്നു വ്യക്തമല്ല. കമ്പളക്കാട് പൊലീസ് പ്രതിയെ ചോദ്യം ചെയ്തുവരുന്നു.

മാനന്തവാടി-തലപ്പുഴ ബോയ്സ് ടൗൺ റോഡ് തകർന്നു ; ദു​രി​ത​മാ​യി യാ​ത്ര

മാനന്തവാടി-തലപ്പുഴ ബോയ്സ് ടൗൺ റോഡ് തകർന്നു ; ദു​രി​ത​മാ​യി യാ​ത്ര

മാ​ന​ന്ത​വാ​ടി: മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണം വേഗത കുറഞ്ഞതോടെ മാ​ന​ന്ത​വാ​ടി ത​ല​പ്പു​ഴ ബോ​യ്സ് ടൗ​ണി​ലൂ​ടെ​യു​ള്ള യാ​ത്ര ദു​രി​ത​മാ​യി. റോ​ഡി​ൽ പ​ര​ക്കേ ചെ​റു​തും വ​ലു​തു​മാ​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. മ​ഴ തു​ട​ങ്ങി​യ​തോ​ടെ കു​ഴി​ക​ളി​ൽ വെ​ള്ളം​നി​റ​ഞ്ഞ് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ൾ ചളി തെ​റി​ക്കു​ന്ന​ത് പ​തി​വാ​ണ്. ഇ​തുമൂ​ലം കാ​ൽ​ന​ട​യാ​ത്ര​ക്കാ​രാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന​ത്. ഗാ​ന്ധി​പാ​ർ​ക്ക് മു​ത​ൽ ക​ണി​യാ​രം വ​രെ​യാ​ണ് കൂ​ടു​ത​ലാ​യും കു​ഴി​ക​ളു​ള്ള​ത്. ത​ല​ശ്ശേ​രി, ക​ണ്ണൂ​ർ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ദി​നം​പ്ര​തി ഇ​തു​വ​ഴി ക​ട​ന്നുപോ​കു​ന്ന​ത്. മ​ല​യോ​ര ഹൈ​വേ​യു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ഏ​ഴു മാ​സ​മേ ബാ​ക്കി​യു​ള്ളൂ. ഇ​തു​വ​രെ ഇ​രു​പ​ത്തി​യ​ഞ്ച് … Read more

പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ

പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ

കേ​ണി​ച്ചി​റ: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ. പു​ൽ​പ​ള്ളി വ​ടാ​ന​ക്ക​വ​ല​യി​ലെ തു​ള​സി​രാ​ജ​നെ (50) ആ​ണ് എ​സ്.​ഐ ടി.​കെ. ഉ​മ്മ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ​പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. https://nacosfashions.com/nacos-men-multi-color-checked-pure-cotton-casual-shirt/

പാലവും റോഡും തകർന്നു: യാത്രാദുരിതത്തിൽ നാട്ടുകാർ

പാലവും റോഡും തകർന്നു: യാത്രാദുരിതത്തിൽ നാട്ടുകാർ

പു​ൽ​പ​ള്ളി: ഇ​രു​ള​ത്തു​നി​ന്ന് കോ​ളേ​രി​യി​ലേ​ക്കു​ള്ള റോ​ഡും പാ​ല​ങ്ങ​ളും ത​ക​ർ​ന്ന​തോ​ടെ ബ​സ്​ ഗ​താ​ഗ​തം നി​ല​ച്ചു. ഏ​ഴ് ബ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്ന റൂ​ട്ടി​ലാ​ണ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ കാ​ര​ണം പ്ര​ദേ​ശ​ത്തു​കാ​ർ ദു​രി​ത​ത്തി​ലാ​യ​ത്. ഇ​രു​ളം മേ​ഖ​ല​യി​ൽ​നി​ന്ന് നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ കോ​ളേ​രി അ​ട​ക്ക​മു​ള്ള സ്ഥ​​ല​ങ്ങ​ളി​ലെ വി​ദ്യാ​ല​യ​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്നു​ണ്ട്. കി​ലോ​മീ​റ്റ​റു​ക​ൾ ന​ട​ന്നു​പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണ് ഇ​വ​ർ​ക്ക്. അ​ങ്ങാ​ടി​ശ്ശേ​രി, വ​ളാ​ഞ്ചേ​രി, പ​ര​പ്പ​ന​ങ്ങാ​ടി ഭാ​ഗ​ങ്ങ​ളി​ലെ ആ​ളു​ക​ൾ​ക്ക് എ​ളു​പ്പ​ത്തി​ൽ കോ​ളേ​രി​യു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള പാ​ത​യാ​ണി​ത്. ഈ ​റോ​ഡി​ലെ ര​ണ്ടു പാ​ല​ങ്ങ​ളും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. കോ​ളേ​രി​ക്ക​ടു​ത്തു​ള്ള പാ​ലം പു​തു​ക്കിപ്പ​ണി​യാ​ൻ ചി​ല പ​ദ്ധ​തി​ക​ൾ വി​ഭാ​വ​നം ചെ​യ്തി​രു​ന്നെ​ങ്കി​ലും ന​ട​ന്നി​ല്ല. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ … Read more