പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ

പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ

കേ​ണി​ച്ചി​റ: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ. പു​ൽ​പ​ള്ളി വ​ടാ​ന​ക്ക​വ​ല​യി​ലെ തു​ള​സി​രാ​ജ​നെ (50) ആ​ണ് എ​സ്.​ഐ ടി.​കെ. ഉ​മ്മ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ​പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. https://nacosfashions.com/nacos-men-multi-color-checked-pure-cotton-casual-shirt/

ഫീസ് അടച്ചിട്ട് നാലു മാസം; ഓട്ടോകൾക്ക് പുതുക്കിയ പെർമിറ്റ് രേഖകൾ ​ൽ​കി​യി​ല്ലെ​ന്ന് ആ​ക്ഷേ​പം

ഫീസ് അടച്ചിട്ട് നാലു മാസം; ഓട്ടോകൾക്ക് പുതുക്കിയ പെർമിറ്റ് രേഖകൾ ​ൽ​കി​യി​ല്ലെ​ന്ന് ആ​ക്ഷേ​പം

മേ​പ്പാ​ടി: ഫീ​സ് അ​ട​ച്ച് നാ​ലു മാ​സ​മാ​യി​ട്ടും മേ​പ്പാ​ടി​യി​ലെ ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് പു​തു​ക്കി​യ പെ​ർ​മി​റ്റ് രേ​ഖ​ക​ൾ ന​ൽ​കി​യി​ല്ലെ​ന്ന് ആ​ക്ഷേ​പം. മേ​യ് മാ​സ​ത്തി​ൽ ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഓ​ട്ടോ പെ​ർ​മി​റ്റു​ക​ൾ പു​തു​ക്കി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. അ​തു​പ്ര​കാ​രം ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച് പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി. 160 രൂ​പ ഫീ​സും അ​ട​ച്ച് നാ​ലു​മാ​സ​മാ​യി​ട്ടും ഒ​രു രേ​ഖ​യും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ന​ൽ​കി​യി​ല്ലെ​ന്നാ​ണ് ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രു​ടെ പ​രാ​തി. പെ​ർ​മി​റ്റി​ല്ലാ​ത്ത നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ടൗ​ണി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ട്. അ​തു ത​ട​യാ​നും ഇ​തു​മൂ​ലം ക​ഴി​യു​ന്നി​ല്ലെ​ന്നും അ​വ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു. ലാ​മി​നേ​റ്റ് … Read more

വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഹൃ​ദ്രോ​ഗ വി​ഭാ​ഗം തു​ട​ങ്ങി

വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഹൃ​ദ്രോ​ഗ വി​ഭാ​ഗം തു​ട​ങ്ങി

മാ​ന​ന്ത​വാ​ടി:  വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഹൃ​ദ്രോ​ഗ വി​ഭാ​ഗം ഒ.​പി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ചൊ​വ്വ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും ഒ.​പി. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നു​ള്ള ര​ണ്ട് സീ​നി​യ​ർ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​മാ​ണ് ല​ഭി​ക്കു​ക. വ​യ​നാ​ട്ടി​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് ഹൃ​ദ്രോ​ഗ ചി​കി​ത്സ സൗ​ക​ര്യം ല​ഭി​ക്കു​ന്ന​ത്. രോ​ഗി​ക​ൾ നേ​രി​ട്ട് ഒ.​പി​യി​ൽ എ​ത്തി​യാ​ൽ ചി​കി​ത്സ ല​ഭി​ക്കി​ല്ല. ഡോ​ക്ട​റു​ടെ റ​ഫ​റ​ൽ രേ​ഖ ഉ​ണ്ടെ​ങ്കി​ലാ​ണ് സേ​വ​നം ല​ഭി​ക്കു​ക. അ​തേ​സ​മ​യം, രോ​ഗ​നി​ർ​ണ​യം ന​ട​ന്നാ​ൽ കി​ട​ത്തി ചി​കി​ത്സ​യ​ട​ക്ക​മു​ള്ള സേ​വ​ന​ങ്ങ​ൾ​ക്ക് രോ​ഗി​യെ മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് റ​ഫ​ർ ചെ​യ്യേ​ണ്ടി വ​രും. ഏ​റെ … Read more

ഗു​ണ്ടാലി​സ്റ്റി​ൽ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന​യാ​ള്‍ക്ക് മ​റ്റൊ​രു​കേ​സി​ല്‍ പ​ത്ത് വ​ര്‍ഷം ക​ഠി​ന​ത​ട​വ്

ഗു​ണ്ടാലി​സ്റ്റി​ൽ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന​യാ​ള്‍ക്ക് മ​റ്റൊ​രു​കേ​സി​ല്‍ പ​ത്ത് വ​ര്‍ഷം ക​ഠി​ന​ത​ട​വ്

മാ​ന​ന്ത​വാ​ടി: 28 കേ​സി​ല്‍ പ്ര​തി ചേ​ര്‍ക്ക​പ്പെ​ട്ട് കാ​പ്പ​ചു​മ​ത്തി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന​യാ​ള്‍ക്ക് മ​റ്റൊ​രു കേ​സി​ല്‍ പ​ത്ത് വ​ര്‍ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു. കാ​വും​മ​ന്ദം കാ​ര​നി​ര​പ്പേ​ല്‍ ഷി​ജു എ​ന്ന കു​രി​ശ് ഷി​ജു(43)​വി​നെ​യാ​ണ് മാ​ന​ന്ത​വാ​ടി അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ൻ​സ് ആ​ൻഡ് എ​സ്.​സി, എ​സ്.​ടി കോ​ട​തി ജ​ഡ്ജി പി.​ടി. പ്ര​കാ​ശ​ന്‍ ശി​ക്ഷ വി​ധി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ര​ണ്ടു വ​ര്‍ഷം കൂ​ടി ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. 2018ല്‍ ​പ​ടി​ഞ്ഞാ​റ​ത്ത​റ അ​ര​മ്പ​റ്റ​ക്കു​ന്ന് വി​ള​ക്ക​ത്ത​റ​വീ​ട്ടി​ല്‍ ര​തീ​ഷ് എ​സ്. പി​ഷാ​ര​ടി എ​ന്ന​യാ​ളെ വീ​ടി​ന​ടു​ത്തു വെ​ച്ച് ക​ത്തി​കൊ​ണ്ട് കു​ത്തി​പ​രി​ക്കേ​ല്‍പ്പി​ച്ച … Read more

കാർഡിയോളജി ഒപി സേവനം

കാർഡിയോളജി ഒപി സേവനം

മാനന്തവാടി ∙ ഗവ. മെഡിക്കൽ കോളജിൽ കാർഡിയോളജി ഡോക്ടറുടെ ഒപി സേവനം JUNE 20 മുതൽ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ലഭിക്കും. കാർഡിയോളജി ഒപി ടിക്കറ്റ് ലഭിക്കുന്നതിന് റഫറൽ ലെറ്റർ കരുതണം.

ക​ടു​വ​പ്പേ​ടി​ക്ക് താ​ൽ​ക്കാ​ലി​കാ​ശ്വാ​സം; പ​ന​വ​ല്ലി​യി​ൽ ക​ടു​വ​യെ പി​ടി​ക്കാ​ൻ വ​നം​വ​കു​പ്പ് കൂ​ട് സ്ഥാ​പി​ച്ചു

ക​ടു​വ​പ്പേ​ടി​ക്ക് താ​ൽ​ക്കാ​ലി​കാ​ശ്വാ​സം; പ​ന​വ​ല്ലി​യി​ൽ ക​ടു​വ​യെ പി​ടി​ക്കാ​ൻ വ​നം​വ​കു​പ്പ് കൂ​ട് സ്ഥാ​പി​ച്ചു

മാ​ന​ന്ത​വാ​ടി: പ്ര​ദേ​ശ​ത്തു​കാ​രു​ടെ ക​ടു​വ​പ്പേ​ടി​ക്ക് താ​ൽ​ക്കാ​ലി​കാ​ശ്വാ​സം. പ​ന​വ​ല്ലി​യി​ൽ ക​ടു​വ​യെ പി​ടി​ക്കാ​ൻ വ​നം​വ​കു​പ്പ് കൂ​ട് സ്ഥാ​പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ ആ​ദ​ണ്ട​യി​ലാ​ണ് കൂ​ടു​സ്ഥാ​പി​ച്ച​ത്. കാ​പ്പി​ത്തോ​ട്ട​ത്തി​ൽനി​ന്ന് അ​ൽപം മാ​റി സ്ഥാ​പി​ച്ച കൂ​ട്ടി​ൽ ക​ടു​വ കു​ടു​ങ്ങു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ർ. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം ഇ​വി​ടെ ക​ടു​വ​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് കൂ​ട് സ്ഥാ​പി​ച്ച​ത്. നോ​ർ​ത്ത് വ​യ​നാ​ട് ഡി.​എ​ഫ്.​ഒ മാ​ർ​ട്ടി​ൻ ലോ​വ​ൽ, റേ​ഞ്ച് ഓ​ഫി​സ​ർ​മാ​രാ​യ കെ. ​രാ​കേ​ഷ്, ആ​ഷി​ഫ്, ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ർ​മാ​രാ​യ അ​ബ്ദു​ൽ ഗ​ഫൂ​ർ, ജ​യേ​ഷ് ജോ​സ​ഫ് എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് വ​ന​പാ​ല​ക​ർ കൂ​ട് … Read more

പുതുശ്ശേരി-കക്കടവ് പുഴയിൽ മാലിന്യം തള്ളുന്നു

പുതുശ്ശേരി-കക്കടവ് പുഴയിൽ മാലിന്യം തള്ളുന്നു

മാ​ന​ന്ത​വാ​ടി: വെ​ള്ള​മു​ണ്ട-​പ​ടി​ഞ്ഞാ​റ​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ അ​തി​രി​ടു​ന്ന പു​തു​ശ്ശേ​രി – ക​ക്ക​ട​വ് പു​ഴ​യി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​യി. പ്ര​കൃ​തി​യു​ടെ ജ​ല​സം​ഭ​ര​ണി​ക​ളെ​ന്ന് വാ​ഴ്ത്ത​പ്പെ​ടു​ന്ന നെ​ൽ​പ്പാ​ട​ങ്ങ​ൾ കൂ​ടി മ​ണ്ണി​ട്ട് നി​ക​ത്തി​യ​തോ​ടെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ കു​ടി​നീ​രി​നാ​യി ആ​ശ്ര​യി​ക്കു​ന്ന​ത് പാ​ര​മ്പ​ര്യ ജ​ല സ്രോ​ത​സ്സു​ക​ളെ​യാ​ണ്. ഈ ​പു​ഴ​യി​ലേ​ക്കാ​ണ് സാ​മൂ​ഹി​ക ദ്രോ​ഹി​ക​ൾ മാ​ലി​ന്യം നി​ർ​ബാ​ധം ത​ള്ളി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. പു​ഴ​യോ​ര​ങ്ങ​ളി​ൽ കോ​ഴി മാ​ലി​ന്യം, പ്ലാ​സ്റ്റി​ക് മാ​ലി​ന്യം, കെ​ട്ടി​ട നി​ർ​മാ​ണ അ​വ​ശി​ഷ്ട​ങ്ങ​ൾ തു​ട​ങ്ങി സ​ക​ല​തും ത​ള്ളു​ന്ന​ത്. പു​തു​ശ്ശേ​രി ക​ട​വ് പാ​ല​ത്തി​ന് സ​മീ​പം പു​ഴ​യി​ലേ​ക്ക് നീ​രൊ​ഴു​ക്ക് എ​ത്തു​ന്ന തോ​ട്ടി​ലും വ​ൻ​തോ​തി​ൽ മാ​ലി​ന്യം ത​ള്ളി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പു​ഴ … Read more

തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തിൽ ബലിതർപ്പണത്തിന് തടസ്സമില്ലെന്ന് ക്ഷേത്രം അധികൃതർ

കാർഡിയോളജി ഒപി സേവനം

തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തിൽ ബലിതർപ്പണത്തിന് തടസ്സമില്ലെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു. ബലികർമങ്ങൾ ചെയ്യുന്നതിനും മുങ്ങിക്കുളിക്കുന്നതിനുമുള്ള വെള്ളം പാപനാശിനിയിലുണ്ട്. എല്ലാദിവസവും രാവിലെ 6 മുതൽ 11വരെ ബലിതർപ്പണം നടക്കുമെന്നും അധികൃതർ അറിയിച്ചു.