പാ​ളാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: വോ​ട്ട​ര്‍പ​ട്ടി​ക പു​തു​ക്കു​ന്ന​തി​നു​ള​ള ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി

പാ​ളാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: വോ​ട്ട​ര്‍പ​ട്ടി​ക പു​തു​ക്കു​ന്ന​തി​നു​ള​ള ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി

സു​ല്‍ത്താ​ന്‍ ബ​ത്തേ​രി: ന​ഗ​ര​സ​ഭ​യി​ല്‍ പാ​ളാ​ക്ക​ര (17) വാ​ര്‍ഡി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് മുന്നോ​ടി​യാ​യി വാ​ര്‍ഡി​ലെ വോ​ട്ട​ര്‍ പ​ട്ടി​ക പു​തു​ക്കു​ന്ന​തി​നു​ള​ള ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി. ക​ര​ട് വോ​ട്ട​ര്‍ പ​ട്ടി​ക മേ​ലു​ള്ള അ​വ​കാ​ശ​വാ​ദ അ​പേ​ക്ഷ​ക​ളും (ഫോ​റം 4) പ​രാ​തി​ക​ളും (ഫോ​റം 6), വാ​ര്‍ഡ്/​പോ​ളിങ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ നി​ന്നു​ള്ള സ്ഥാ​ന​മാ​റ്റം സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളും (ഫോ​റം 7) ജ​നു​വ​രി 21 ന​കം ഇ​ല​ക്ട്ര​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ ഓ​ഫി​സ​റാ​യ സു​ല്‍ത്താ​ന്‍ ബ​ത്തേ​രി ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്ക് ന​ല്‍ക​ണ​മെ​ന്ന് ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ അ​റി​യി​ച്ചു. വോ​ട്ട​ര്‍ പ​ട്ടി​ക പു​തു​ക്കു​ന്ന​തി​നു​ള​ള യോ​ഗ്യ​ത തീ​യ​തി 2023 … Read more

2.5 ലക്ഷം സന്ദർശകർ ; അ​മ്പ​ല​വ​യ​ലി​ലെ പൂ​പ്പൊ​ലി പു​ഷ്‌​പ​മേ​ള​യി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​ക​രു​ടെ ഒ​ഴു​ക്ക് തു​ട​രു​ന്നു

2.5 ലക്ഷം സന്ദർശകർ ; അ​മ്പ​ല​വ​യ​ലി​ലെ പൂ​പ്പൊ​ലി പു​ഷ്‌​പ​മേ​ള​യി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​ക​രു​ടെ ഒ​ഴു​ക്ക് തു​ട​രു​ന്നു

ക​ൽ​പ​റ്റ: പൂ​പ്പൊ​ലി പു​ഷ്‌​പ​മേ​ള​യി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​ക​രു​ടെ ഒ​ഴു​ക്ക് തു​ട​രു​ന്നു. 10 ദി​വ​സ​ത്തി​നി​ടെ വ​യ​നാ​ട്ടു​കാ​രും ഇ​ത​ര ജി​ല്ല​ക​ളി​ൽ​നി​ന്നും സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും 2.5 ല​ക്ഷം പേ​രാ​ണ് അ​മ്പ​ല​വ​യ​ലി​ലെ പു​ഷ്​​പോ​ത്സ​വം കാ​ണാ​നെ​ത്തി​യ​ത്. പ്ര​തി​ദി​നം 25,000 സ​ന്ദ​ർ​ശ​ക​രാ​ണ് എ​ത്തു​ന്ന​ത്. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ആ​ളു​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്നു​ണ്ട്. ടി​ക്ക​റ്റി​ന​ത്തി​ൽ ഇ​തു​വ​രെ 1.10 കോ​ടി രൂ​പ ല​ഭി​ച്ചു. സ​ന്ദ​ര്‍ശ​ക​രു​ടെ എ​ണ്ണം വ​ര്‍ധി​ക്കു​മ്പോ​ഴും പൂ​പ്പൊ​ലി​യു​ടെ തീയതി നീ​ട്ടാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്ന് കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഡോ. ​അ​ജി​ത്കു​മാ​ര്‍ പ​റ​ഞ്ഞു. വി​ദ്യാ​ര്‍ഥി​ക​ളു​ടെ പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളാ​ണ് തി​യ്യ​തി നീ​ട്ടാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ള്‍ക്ക് പി​ന്നി​ലെ​ന്നും … Read more

വയനാട് ജില്ലയിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി

വയനാട് ജില്ലയിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി

ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ല്ലോ​ടി​യി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗം മാനന്തവാടി: വയനാട്ടിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി. എടവക പഞ്ചായത്തിലെ എള്ളുമന്ദത്തെ പന്നിഫാമിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. സംസ്ഥാനത്തുതന്നെ ആദ്യം ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്ത വയനാട് ജില്ലയിൽ ഒരു ഇടവേളക്കുശേഷമാണ് വീണ്ടും പനി റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് പന്നികളിൽ രോഗലക്ഷണങ്ങൾ കണ്ടത്. ഇതുവരെ ഈ ഫാമിലുള്ള 13 പന്നികള്‍ ചത്തിട്ടുണ്ട്. ബംഗളൂരുവിലെ സതേൺ റീജനൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അവശേഷിക്കുന്ന 23 … Read more

പൊഴുതനയിൽ മോഷണം പതിവാകുന്നു; നാ​ലുമാ​സ​ത്തി​നി​ട​യി​ൽ നാ​ലി​ട​ങ്ങ​ളി​ൽ ക​വ​ർ​ച്ച

പൊഴുതനയിൽ മോഷണം പതിവാകുന്നു; നാ​ലുമാ​സ​ത്തി​നി​ട​യി​ൽ നാ​ലി​ട​ങ്ങ​ളി​ൽ ക​വ​ർ​ച്ച

പൊ​ഴു​ത​ന: പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ൽ മോ​ഷ​ണം പ​തി​വാ​കു​ന്നു. പ​ല​സ്ഥ​ല​ങ്ങ​ളി​ലാ​യി മോ​ഷ​ണം ന​ട​ന്നി​ട്ടും ഇ​തു​വ​രെ ക​ള്ള​നെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. വീ​ടു​ക​ളും ക​ട​ക​ളും ക്ഷേ​ത്ര​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് ക​വ​ർ​ച്ച പ​തി​വാ​യ​തോ​ടെ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ സ​മാ​ധാ​നം ന​ഷ്ട​പ്പെ​ട്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്. ക​ഴി​ഞ്ഞദി​വ​സം പു​ല​ർ​​ച്ച ആ​നോ​ത്ത് ജ​ങ്ഷ​നി​ൽ ആ​ളി​ല്ലാ​ത്ത വീ​ട് കു​ത്തി​തു​റ​ന്ന് ക​ള്ള​ന്മാ​ർ സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ചു. മം​ഗ​ര​തൊ​ടി ആ​ഷ്റ​ഫി​ന്റെ വീ​ട്ടി​ൽ കു​ടും​ബം ആ​ശു​പ​ത്രി​യി​ൽ പോ​യ​പ്പോ​ഴാ​ണ് മോ​ഷ്ടാ​ക്ക​ൾ വീ​ട്കു​ത്തി പൊ​ളി​ച്ച​ത്. ക​ഴി​ഞ്ഞ നാലുമാ​സ​ത്തി​നി​ട​യി​ൽ പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ലെ നാ​ലോ​ളം സ്ഥ​ല​ങ്ങ​ളി​ലാ​ണ് ക​ള്ള​ൻ ക​യ​റി​യ​ത്. ഒ​രാ​ഴ്ച മു​മ്പ് അ​ത്തി​മൂ​ല കാ​ര​റ്റ ശി​വ​ക്ഷേ​ത്രം … Read more

വയനാട് ലിറ്ററേച്ചർ ഫെസ്റ്റ് ഡിസംബറിൽ

വയനാട് ലിറ്ററേച്ചർ ഫെസ്റ്റ് ഡിസംബറിൽ

ക​ൽ​പ​റ്റ: കേ​ര​ള​ത്തി​ലെ സാ​ഹി​ത്യോ​ത്സ​വ​ങ്ങ​ളു​ടെ ഭൂ​പ​ട​ത്തി​ലേ​ക്ക് പു​തി​യൊ​രു ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റ് കൂ​ടി ഇ​ടം നേ​ടു​ന്നു. പ്ര​ഥ​മ വ​യ​നാ​ട് ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റ് (ഡ​ബ്ല്യു.​എ​ൽ.​എ​ഫ്) ഡി​സം​ബ​ർ 29, 30 തീ​യ​തി​ക​ളി​ൽ മാ​ന​ന്ത​വാ​ടി ദ്വാ​ര​ക​യി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ലോ​ക സാ​ഹി​ത്യ​വും ഇ​ന്ത്യ​ൻ സാ​ഹി​ത്യ​വും മ​ല​യാ​ള​വു​മെ​ല്ലാം ച​ർ​ച്ച​ചെ​യ്യു​ന്ന ര​ണ്ടു ദി​ന​ങ്ങ​ൾ​ക്കാ​ണ് വ​യ​നാ​ട് സാ​ക്ഷ്യം വ​ഹി​ക്കു​ക. പ​രി​പാ​ടി​യു​ടെ ലോ​ഗോ പ​ത്ര​പ്ര​വ​ർ​ത്ത​ക​നും ഫെ​സ്റ്റി​വ​ൽ ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​വി​നോ​ദ് കെ. ​ജോ​സ് ക്യു​റേ​റ്റ​ർ​മാ​രാ​യ ഡോ. ​ജോ​സ​ഫ് കെ. ​ജോ​ബ്, വി.​എ​ച്ച്. നി​ഷാ​ദ് എ​ന്നി​വ​ർ​ക്ക് കൈ​മാ​റി പ്ര​കാ​ശ​നം … Read more

കാന്തം ഉപയോഗിച്ച് നമ്പര്‍ പ്ലേറ്റ് മറച്ച് ബൈക്കില്‍ ‘വിലസല്‍’; കൈയോടെ പൊക്കി, വയനാട്ടിൽ വിദ്യാര്‍ഥിക്ക് 9000 രൂപ പിഴ

കാന്തം ഉപയോഗിച്ച് നമ്പര്‍ പ്ലേറ്റ് മറച്ച് ബൈക്കില്‍ ‘വിലസല്‍’; കൈയോടെ പൊക്കി, വയനാട്ടിൽ വിദ്യാര്‍ഥിക്ക് 9000 രൂപ പിഴ

കല്‍പ്പറ്റ: കാന്തം ഉപയോഗിച്ച് നമ്പര്‍ പ്ലേറ്റ് മറച്ച് ഓടിയ ഇരുചക്ര വാഹനം പിടികൂടി. വയനാട് ചെറുകാട്ടൂരില്‍ മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. വാഹന ഉടമയായ കോളേജ് വിദ്യാര്‍ഥിക്ക് 9,000 രൂപ പിഴ ചുമത്തി. കാന്തം ഉപയോഗിച്ച് പൂര്‍ണ്ണമായും മടക്കി വെയ്ക്കാനാകുന്ന നമ്പര്‍ പ്ലേറ്റാണ് ബൈക്കില്‍ ഘടിപ്പിച്ചത്. മൂന്ന് ദിവസത്തിനകം പുതിയ നമ്പര്‍ പ്ലേറ്റ് വെച്ചില്ലെങ്കില്‍ വാഹനത്തിന്റെ ആര്‍സി റദ്ദാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിയമങ്ങള്‍ കാറ്റില്‍ പറത്തി ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്ന കോളേജ് വിദ്യാര്‍ഥികളെ കണ്ടെത്തുന്നതിന് പരിശോധന ശക്തമാക്കുമെന്ന് … Read more

തുലാവർഷം ശക്തമാകും, ഇന്ന് പരക്കെ മഴ; 11 ജില്ലകളിൽ യെല്ലോ അലേർട്ട്

തുലാവർഷം ശക്തമാകും, ഇന്ന് പരക്കെ മഴ; 11 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത. പതിനൊന്ന് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അലർട്ടുള്ളത് മലയോര ജില്ലകളിൽ മഴ കനക്കം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടി  മിന്നലിനും സാധ്യതയുള്ളതിനാൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,  ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിൽ … Read more

ലഹരിക്കടത്ത് തടയാൻ അതിർത്തികളിൽ പോലീസ് ചെക്ക് പോസ്റ്റ്

ലഹരിക്കടത്ത് തടയാൻ അതിർത്തികളിൽ പോലീസ്  ചെക്ക് പോസ്റ്റ്

മാനന്തവാടി: കേരളവുമായി അതിർത്തി പങ്കിടുന്ന തമിഴ്നാട്, കർണാടക അതിർത്തികളിൽ കേരള പൊലീസ് ചെക്ക് പോസ്റ്റുകൾ തുടങ്ങി. ബാവാലി, തോൽപ്പെട്ടി, മുത്തങ്ങ, താളൂർ, കോട്ടുർ പാട്ടയവയൽ, കോളിമൂല, ചോലടി, നമ്പ്യാർകുന്ന് എന്നിവിടങ്ങളിലാണ് ചെക്ക് പോസ്റ്റുകൾ ആരംഭിച്ചത്. തോൽപ്പെട്ടിയിൽ കെട്ടിട സൗകര്യം ലഭിക്കത്തതിനാൽ കാട്ടിക്കുളം പൊലീസ് എയ്ഡ് പോസ്റ്റിന് സമീപത്തും ബാവലിയിൽ പഞ്ചായത്ത് താൽക്കാലികമായി നൽകിയ കെട്ടിടത്തിലുമാണ് പ്രവർത്തിക്കുന്നത്. തോൽപ്പെട്ടിയിൽ സൗകര്യം ലഭിക്കുന്ന മുറക്ക് ചെക്ക്പോസ്റ്റ് അങ്ങോട്ട് മാറ്റും. ചെക്ക് പോസ്റ്റുകളിൽ കർശന പരിശോധനയാണ് പൊലീസ് നടത്തുന്നത്. സംസ്ഥാനത്തേക്ക് അന്യസംസ്ഥാനങ്ങളിൽ … Read more