പാളാക്കര ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍പട്ടിക പുതുക്കുന്നതിനുളള നടപടികള്‍ തുടങ്ങി
സുല്‍ത്താന്‍ ബത്തേരി: നഗരസഭയില്‍ പാളാക്കര (17) വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി വാര്‍ഡിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതിനുളള നടപടികള്‍ തുടങ്ങി. കരട് വോട്ടര്‍ പട്ടിക മേലുള്ള അവകാശവാദ അപേക്ഷകളും (ഫോറം 4) പരാതികളും (ഫോറം 6), വാര്‍ഡ്/പോളിങ് സ്റ്റേഷന് പരിധിയില്‍ നിന്നുള്ള സ്ഥാനമാറ്റം സംബന്ധിച്ച പരാതികളും (ഫോറം 7) ജനുവരി 21 നകം ഇലക്ട്രല്‍ രജിസ്ട്രേഷന് ഓഫിസറായ സുല്‍ത്താന്‍ ബത്തേരി നഗരസഭ സെക്രട്ടറിക്ക് നല്‍കണമെന്ന് ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. വോട്ടര്‍ പട്ടിക പുതുക്കുന്നതിനുളള യോഗ്യത തീയതി 2023 … Read more