May 17, 2024

Month: June 2023

പു​ൽ​പ​ള്ളി: കോ​ഴി ഫാം ​ദു​രി​തം വി​ത​ക്കു​മെ​ന്ന പ​രാ​തി​യി​ൽ തീ​ർ​പ്പു​ണ്ടാ​ക്ക​ാത്തതിൽ പ്ര​തി​ഷേ​ധി​ച്ച് ക​ർ​ഷ​ക​ൻ ര​ണ്ടാം​ത​വ​ണ​യും തെ​ങ്ങി​ൻ മു​ക​ളി​ൽ ക​യ​റി ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി​ മു​ഴ​ക്കി. പെ​രി​ക്ക​ല്ലൂ​ർ...
കല്‍പ്പറ്റ: ഫാര്‍മേഴ്‌സ് റിലീഫ് ഫോറം വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് ഐ .ഡി.ബി.ഐ കല്‍പറ്റ ശാഖയ്ക്കു മുന്നില്‍ ധര്‍ണ നടത്തും. രാവിലെ...
വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് സ്വജനപക്ഷപാത, അഴിമതി ഭരണത്തിനെതിരെ വെള്ളമുണ്ട പഞ്ചായത്ത് യു. ഡി. എഫ് ഇന്ന് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും...
കല്‍പറ്റ: പുല്‍പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ മുന്‍ കോണ്‍ഗ്രസ് ഭരണസമിതിയുടെ കാലത്തു വായ്പ വിതരണത്തില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ച് പ്രത്യേക സംഘം അന്വേഷണം തുടങ്ങി....
സു​ൽ​ത്താ​ൻ​ബ​ത്തേ​രി: ഓ​ട്ടോ​റി​ക്ഷ നി​ര്‍ത്തി​യി​ട്ട് പ​ര​സ്യ​മാ​യി മ​ദ്യ​പി​ച്ചത് ചോ​ദ്യം ചെ​യ്ത​തി​ന് പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. സം​ഭ​വ​ത്തി​ൽ എ​സ്.​ഐ ഉ​ൾ​പ്പെ​ടെ ര​ണ്ട് പൊ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു....
ക​ല്‍പ​റ്റ: കാ​രാ​പ്പു​ഴ മെ​ഗാ​ടൂ​റി​സ​ത്തി​ന്റെ ഭാ​ഗ​മാ​യി വി​വി​ധ പ​ദ്ധ​തി​ക​ള്‍ക്ക് രൂ​പം ന​ല്‍കി. ടി. ​സി​ദ്ദീ​ഖ് എം.​എ​ല്‍.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ടി.​എം.​സി യോ​ഗം ചേ​ര്‍ന്ന​ത്. കാ​രാ​പ്പു​ഴ ഡാം...
അ​മ്പ​ല​വ​യ​ല്‍: കാ​ര്‍ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ അ​ഴി​മ​തി​യെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​ന് കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്​​ട്രാ​ർ ഡോ.​ സ​ക്കീ​ർ ഹു​സൈ​നെ മ​ന്ത്രി പി. ​പ്ര​സാ​ദ്...
error: Content is protected !!