ചുരത്തിലെ ഗതാഗതക്കുരുക്കിൽപ്പെട്ട് മരണം: മനുഷ്യാവകാശ കമീഷൻ കേസെടുത്തു

ചുരത്തിലെ ഗതാഗതക്കുരുക്കിൽപ്പെട്ട് മരണം: മനുഷ്യാവകാശ കമീഷൻ കേസെടുത്തു

തെ​ങ്ങു വീ​ണ് പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ ആ​ൾ താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നി​ട​യി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ കേ​സെ​ടു​ത്തു. ചു​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള പ്രാ​യോ​ഗി​ക മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ക​മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക​ൾ ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്ന് ക​മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. 15 ദി​വ​സ​ത്തി​ന​കം പ്രാ​യോ​ഗി​ക നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്ക​ണം. കേ​സ് ഫെ​ബ്രു​വ​രി 21ന് ​പ​രി​ഗ​ണി​ക്കും. വീ​ടി​നു സ​മീ​പം​നി​ന്ന … Read more

‘എ​ന്തി​നാ​ണ് സ​ര്‍ മെ​ഡി​ക്ക​ൽ​ കോ​ള​ജ്? ഒ​രു ന​ല്ല ഡോ​ക്ട​റോ ന​ഴ്‌​സോ ഒ​ന്നു​മി​ല്ലാ​യി​രു​ന്നു” ചാ​ച്ച​നെ നോ​ക്കാ​ന്‍… മന്ത്രിക്ക് മുന്നിൽ സങ്കടക്കെട്ടഴിച്ച് ക​ടു​വ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട തോമസിന്റെ മകൾ

‘എ​ന്തി​നാ​ണ് സ​ര്‍ മെ​ഡി​ക്ക​ൽ​ കോ​ള​ജ്? ഒ​രു ന​ല്ല ഡോ​ക്ട​റോ ന​ഴ്‌​സോ ഒ​ന്നു​മി​ല്ലാ​യി​രു​ന്നു” ചാ​ച്ച​നെ നോ​ക്കാ​ന്‍… മന്ത്രിക്ക് മുന്നിൽ സങ്കടക്കെട്ടഴിച്ച്  ക​ടു​വ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട തോമസിന്റെ മകൾ

മാ​ന​ന്ത​വാ​ടി: ക​ടു​വ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ക​ർ​ഷ​ക​ൻ പു​തു​ശ്ശേ​രി ന​രി​ക്കു​ന്നി​ലെ തോ​മ​സി​ന്റെ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ച മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​ക്ക് മു​മ്പി​ൽ പൊ​ട്ടി​ക്ക​ര​ഞ്ഞ് മ​ക​ൾ സോ​ന. വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ ദു​ര​വ​സ്ഥ​യാ​ണ് സോ​ന മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​ത്. ‘എ​ന്തി​നാ​ണ് സ​ര്‍ മെ​ഡി​ക്ക​ൽ​ കോ​ള​ജ്? ഒ​രു ന​ല്ല ഡോ​ക്ട​റോ ന​ഴ്‌​സോ ഒ​ന്നു​മി​ല്ലാ​യി​രു​ന്നു ചാ​ച്ച​നെ നോ​ക്കാ​ന്‍. എ​ന്റെ ചാ​ച്ച​നോ പോ​യി. ഇ​നി ആ​ര്‍ക്കും ഈ ​ഗ​തി​കേ​ട് വ​രു​ത്ത​രു​തെ’​ന്നാ​യി​രു​ന്നു വീ​ട്ടി​ലെ​ത്തി​യ മ​ന്ത്രി​യോ​ട് പൊ​ട്ടി​ക്ക​ര​ഞ്ഞു​കൊ​ണ്ട് തോ​മ​സി​ന്റെ മ​ക​ൾ സോ​ന പ​റ​ഞ്ഞ​ത്. ഞാ​യ​റാ​ഴ്ച​യാ​ണ് വൈ​ദ്യു​തി മ​ന്ത്രി … Read more

ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ ക​ർ​ഷ​ക​ൻ തോ​മ​സി​ന് നാ​ടി​ന്‍റെ ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി

ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ ക​ർ​ഷ​ക​ൻ തോ​മ​സി​ന് നാ​ടി​ന്‍റെ ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി

മാ​ന​ന്ത​വാ​ടി: അ​പ്ര​തീ​ക്ഷി​ത​മാ​യ ദാ​രു​ണ സം​ഭ​വ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ ക​ർ​ഷ​ക​ൻ തോ​മ​സി​ന് നാ​ടി​ന്‍റെ ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി. വ്യാ​ഴാ​ഴ്ച ക​ടു​വ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട പ​ള്ളി​പ്പു​റ​ത്ത് തോ​മ​സ് എ​ന്ന സാ​ലു​വി​ന് (50) അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ക്കാ​ൻ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ പു​തു​ശ്ശേ​രി പൊ​ള്ള​മ്പാ​റ റോ​ഡ​രി​കി​ലു​ള്ള കൈ​വേ​ലി​യി​ലെ വീ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് സാ​ലു​വി​ന്‍റെ മൃ​ത​ദേ​ഹം വീ​ട്ടി​ൽ എ​ത്തി​ച്ച​ത്. അ​പ്പോ​ൾ മു​ത​ൽ വീ​ട്ടി​ലേ​ക്ക് ജ​ന​പ്ര​വാ​ഹ​മാ​യി​രു​ന്നു. ക​ണ്ണീ​രോ​ടെ​യാ​ണ് ശ​നി​യാ​ഴ്ച തോ​മ​സി​ന് നാ​ട് വി​ട​ന​ൽ​കി​യ​ത്. തോ​മ​സി​ന്‍റെ വേ​ർ​പാ​ടി​ൽ ഉ​ല​ഞ്ഞു​പോ​യ കു​ടും​ബ​ത്തെ ആ​ശ്വ​സി​പ്പി​ക്കാ​ൻ വീ​ട്ടി​ലെ​ത്തി​യ … Read more

വയനാട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ മയക്കുവെടിവച്ചു കീഴടക്കി

വയനാട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ മയക്കുവെടിവച്ചു കീഴടക്കി

വയനാട്: വയനാടിനെ ഭീതിയിലാഴ്ത്തിയ കടുവയെ ഒടുവില്‍ കീഴടക്കി. വയനാട് കുപ്പാടിത്തറയില്‍ വെച്ച് കടുവയെ വനപാലകര്‍ മയക്കുവെടിവെച്ചു. ജനവാസ മേഖലയിലെ കുപ്പാടിത്തറയിലെ കാപ്പിത്തോട്ടത്തില്‍ വെച്ചാണ് ഇന്ന് രാവിലെ കടുവയെ കണ്ടത്. പിന്നീട് പ്രദേശത്തെ വാഴത്തോട്ടത്തിലേക്ക് കടുവ കടക്കുന്നതായി നാട്ടുകാര്‍ കണ്ടു. ഇക്കാര്യം വനപാലകരെ അറിയിക്കുകയും തിരച്ചിൽ സംഘം സ്ഥലത്തെത്തുകയും ചെയ്തു. പ്രദേശത്ത് കണ്ട കാല്‍പാടുകള്‍ കടുവയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചതോടെ മയക്കുവെടി വെക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആറ് തവണ വെടിയുതിര്‍ത്തു. കടുവയ്ക്ക് വെടിയേറ്റതായി ഡിഎഫ്ഒ സ്ഥിരീകരിച്ചു. കാലില്‍ വെടിയേറ്റതായാണ് വിവരം. വെള്ളാരംകുന്നിൽ … Read more

കൃ​ഷി​ക്കാ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും ഭീ​ഷ​ണി​യാ​യി പ​ന​മ​രം പു​ഴ​യി​ൽ ചീ​ങ്ക​ണ്ണി​ക​ൾ പെ​രു​കു​ന്നു

കൃ​ഷി​ക്കാ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും ഭീ​ഷ​ണി​യാ​യി പ​ന​മ​രം പു​ഴ​യി​ൽ ചീ​ങ്ക​ണ്ണി​ക​ൾ പെ​രു​കു​ന്നു

പ​ന​മ​രം: വ​ന്യ​മൃ​ഗ​ശ​ല്യ​ത്താ​ൽ പൊ​റു​തി​മു​ട്ടി​യ കൃ​ഷി​ക്കാ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും ഭീ​ഷ​ണി​യാ​യി പ​ന​മ​രം പു​ഴ​യി​ൽ ചീ​ങ്ക​ണ്ണി​ക​ൾ പെ​രു​കു​ന്നു. പു​ഴ​യി​ൽ അ​ല​ക്കു​ന്ന​തി​നി​ടെ യു​വ​തി​യെ വ​ലി​യ ചീ​ങ്ക​ണ്ണി ആ​ക്ര​മി​ച്ച​തോ​ടെ​യാ​ണ് പ​ന​മ​രം പു​ഴ​യോ​ര​വാ​സി​ക​ൾ ഭീ​തി​യി​ലാ​യ​ത്. ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി ക​ബ​നി പു​ഴ​യു​ടെ ഭാ​ഗ​മാ​യ പ​ന​മ​രം പു​ഴ​യി​ൽ ചീ​ങ്ക​ണ്ണി​ക​ൾ പെ​റ്റു പെ​രു​ക​യാ​ണ്. ക​ര​യി​ലും പു​ഴ​യി​ലും ചെ​റു​തും വ​ലു​തു​മാ​യ ചീ​ങ്ക​ണ്ണി​ക​ളെ കാ​ണാ​ത്ത ദി​വ​സ​ങ്ങ​ളി​ല്ല. പ​ന​മ​രം പ​ര​ക്കു​നി​പൊ​യി​ൽ കോ​ള​നി​യി​ലെ മ​ണി​യു​ടെ ഭാ​ര്യ സ​രി​ത​യെ യാണ് ബു​ധ​നാ​ഴ്ച ചീ​ങ്ക​ണ്ണി ആ​ക്ര​മി​ച്ച​ത്. ഇ​ട​ത് കൈ​യി​ൽ ചീ​ങ്ക​ണ്ണി ചാ​ടിക്കടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​നെ ഇ​വ​ർ കൈ ​തെ​റി​പ്പി​ച്ച​തി​നാ​ലാ​ണ് വ​ൻ … Read more

പാ​ളാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: വോ​ട്ട​ര്‍പ​ട്ടി​ക പു​തു​ക്കു​ന്ന​തി​നു​ള​ള ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി

പാ​ളാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: വോ​ട്ട​ര്‍പ​ട്ടി​ക പു​തു​ക്കു​ന്ന​തി​നു​ള​ള ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി

സു​ല്‍ത്താ​ന്‍ ബ​ത്തേ​രി: ന​ഗ​ര​സ​ഭ​യി​ല്‍ പാ​ളാ​ക്ക​ര (17) വാ​ര്‍ഡി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് മുന്നോ​ടി​യാ​യി വാ​ര്‍ഡി​ലെ വോ​ട്ട​ര്‍ പ​ട്ടി​ക പു​തു​ക്കു​ന്ന​തി​നു​ള​ള ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി. ക​ര​ട് വോ​ട്ട​ര്‍ പ​ട്ടി​ക മേ​ലു​ള്ള അ​വ​കാ​ശ​വാ​ദ അ​പേ​ക്ഷ​ക​ളും (ഫോ​റം 4) പ​രാ​തി​ക​ളും (ഫോ​റം 6), വാ​ര്‍ഡ്/​പോ​ളിങ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ നി​ന്നു​ള്ള സ്ഥാ​ന​മാ​റ്റം സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളും (ഫോ​റം 7) ജ​നു​വ​രി 21 ന​കം ഇ​ല​ക്ട്ര​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ ഓ​ഫി​സ​റാ​യ സു​ല്‍ത്താ​ന്‍ ബ​ത്തേ​രി ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്ക് ന​ല്‍ക​ണ​മെ​ന്ന് ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ അ​റി​യി​ച്ചു. വോ​ട്ട​ര്‍ പ​ട്ടി​ക പു​തു​ക്കു​ന്ന​തി​നു​ള​ള യോ​ഗ്യ​ത തീ​യ​തി 2023 … Read more

മുത്തങ്ങയിൽ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

മുത്തങ്ങയിൽ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മു​ത്ത​ങ്ങ​യി​ൽ എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ. ബം​ഗ​ളൂ​രു- പ​ത്ത​നം​തി​ട്ട കെ.​എ​സ്.​ആ​ർ ടി ​സി സ്വി​ഫ്റ്റ് ബ​സി​ലെ യാ​ത്ര​ക്കാ​രാ​യ മ​ണ്ണാ​ർ​ക്കാ​ട് പി.​ടി. ഹാ​ഷിം(25), പി. ​ജു​നൈ​സ് (23) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. 27.02 ഗ്രാം ​എം.​ഡി.​എം.​എ ഇ​വ​രി​ൽ നി​ന്നും ക​ണ്ടെടു​ത്തു. പാ​ല​ക്കാ​ട് ഭാ​ഗ​ത്ത് വി​ത​ര​ണ​ത്തി​ന് വേ​ണ്ടി ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് വാ​ങ്ങി ബ​സി​ൽ വ​രു​ന്ന വ​ഴി​യാ​ണ് എ​ക്സൈ​സി​ന്റെ കൈ​യി​ൽ പെ​ട്ട​ത്. പൊ​തു മാ​ർ​ക്ക​റ്റി​ൽ ഇ​തി​ന് 50000 രൂ​പ വ​രെ​യു​ണ്ട്. സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി. ​ഷ​റ​ഫു​ദ്ദീ​ൻ, പ്ര​വ​ന്റീ​വ് ഓ​ഫി​സ​ർ​മാ​രാ​യ പി.​കെ. … Read more

തോട്ടത്തിലെ അടിക്കാട് കത്തിക്കാൻപോയ ഗൃഹനാഥൻ തീയിലകപ്പെട്ട് മരിച്ചു

തോട്ടത്തിലെ അടിക്കാട് കത്തിക്കാൻപോയ ഗൃഹനാഥൻ തീയിലകപ്പെട്ട് മരിച്ചു

മാനന്തവാടി : റബ്ബർ തോട്ടത്തിലെ അടിക്കാടും കരിയിലയും കത്തിക്കാനായി പോയ ഗൃഹനാഥൻ തീയിലകപ്പെട്ട് മരിച്ചു. മാനന്തവാടി ഒണ്ടയങ്ങാടി വരടിമൂലയിലെ പുൽപ്പറമ്പിൽ തോമസ് (77) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെ വീടിനു സമീപത്തു തന്നെയുള്ള തോട്ടത്തിലായിരുന്നു ദാരുണമായ അപകടം. തോട്ടത്തിലെ കാട് കത്തിക്കാൻ പോകുന്നെന്ന് മകളെ അറിയിച്ച ശേഷമാണ് തോമസ് വീട്ടിൽനിന്നിറങ്ങിയത്. തോട്ടത്തിൽനിന്ന് തീയും പുകയും ഉയരുന്നതു കണ്ട സമീപവാസികൾ അഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു. സാധാരണ തീപ്പിടിത്തമാണെന്ന് കരുതിയെത്തിയ അഗ്നിരക്ഷാസംഘം ആംബുലൻസ് സന്നാഹമൊന്നുമില്ലാതെയാണ് എത്തിയത്. മാനന്തവാടി ഫയർസ്റ്റേഷനിലെ അസി. … Read more