May 9, 2024

Politics

ക​​ൽ​​പ​​റ്റ: മ​​ട​​ക്കി​​മ​​ല​​യി​​ൽ നി​​ർ​​മി​ക്കാ​​നി​​രു​​ന്ന ജി​​ന​​ച​​ന്ദ്ര സ്മാ​​ര​​ക വ​​യ​​നാ​​ട് സ​​ർ​​ക്കാ​​ർ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് അ​​ട്ടി​​മ​​റി​​ച്ച​​ത് ജി​​ല്ല ഭ​​ര​​ണ​​കൂ​​ട​​മാ​​ണെ​​ന്നും ഉ​​ദ്യോ​​ഗ​​സ്ഥ ലോ​​ബി​​യാ​​ണ് ഇ​​തി​​ന് പി​​ന്നി​​ലെ​​ന്നും ആ​​ക്ഷ​​ൻ...
സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ വിടവാങ്ങി. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന്...
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) അനുബന്ധ സംഘടനകളെയും ഇന്ത്യയിൽ നിരോധിച്ചു. 5 വർഷത്തേക്ക് ഈ സംഘടനകളെ നിരോധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറങ്ങി....
മാനന്തവാടി∙ വയനാട്ടിൽ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ കടയിൽനിന്ന് വടിവാൾ പിടിച്ചെടുത്തു. പൊലീസ് നടത്തിയ പരിശോധനയിലാണ് നേതാവ് സലീമിന്റെ ടയറുകടയിൽനിന്ന് 4 വടിവാൾ പിടിച്ചെടുത്തത്....
കൽപറ്റ: സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിക്കാൻ സി.കെ. ജാനുവിന് കോഴ നൽകിയെന്ന കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഫോൺ സംഭാഷണത്തിലെ...
error: Content is protected !!