കേരളത്തിൽ കൊല നടത്തി ഗൾഫിലേക്ക്​ കടന്ന പ്രതി 17​ വർഷത്തിന്​ ശേഷം സൗദി പൊലീസിന്‍റെ പിടിയിൽ

കേരളത്തിൽ കൊല നടത്തി ഗൾഫിലേക്ക്​ കടന്ന പ്രതി 17​ വർഷത്തിന്​ ശേഷം സൗദി പൊലീസിന്‍റെ പിടിയിൽ

 കേരളത്തിലെ ​റിസോർട്ട് ഉടമയെ അടിച്ചുകൊന്ന് ഗൾഫിലേക്ക്​ കടന്ന പ്രതി 17 വർഷത്തിന്​ ശേഷം സൗദി പൊലീസിന്‍റെ പിടിയിൽ. വയനാട്​ വൈത്തിരി ജങ്കിൾ പാർക്ക് റിസോർട്ട് ഉടമ ചേവായൂർ വൃന്ദാവൻ കോളനിയിലെ അബ്​ദുൽ കരീം വധക്കേസ് പ്രതി മലപ്പുറം മോങ്ങം സ്വദേശി മുഹമ്മദ് ഹനീഫയെയാണ്​ ഖത്തർ-സൗദി അ​തിർത്തിയായ സൽവയിൽ നിന്ന്​ പൊലീസ്​ പിടികൂടിയത്​. നാല്​ മാസം മുമ്പ്​ അറസ്​റ്റിലായി സൗദി ജയിലിൽ കഴിയുന്ന ഇയാളെ ഏറ്റുവാങ്ങി നാട്ടിലെത്തിക്കാൻ കേരള പൊലീസ്​ റിയാദിലെത്തി. സൗദി അധികൃതരുമായുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായെന്നും റിയാദ്​ … Read more

മൈസൂരു-ബംഗളൂരു പാതയിൽ പനമരം സ്വദേശിക്കുനേരെ കവർച്ച സംഘത്തിന്‍റെ ആക്രമണം

കേരളത്തിൽ കൊല നടത്തി ഗൾഫിലേക്ക്​ കടന്ന പ്രതി 17​ വർഷത്തിന്​ ശേഷം സൗദി പൊലീസിന്‍റെ പിടിയിൽ

പ​ന​മ​രം: മൈ​സൂ​രു-​ബം​ഗ​ളൂ​രു പാ​ത​യി​ൽ പ​ന​മ​രം സ്വ​ദേ​ശി​ക്കു​നേ​രെ ക​വ​ർ​ച്ച സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം. പ​ന​മ​രം പൂ​വ​ത്താ​ൻ​ക​ണ്ടി അ​ഷ്റ​ഫി​നെ​യാ​ണ് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 2.30ഓ​ടെ ക​വ​ർ​ച്ച സം​ഘം ആ​ക്ര​മി​ച്ച​ത്. പ​ന​മ​ര​ത്തെ മെ​ഴു​കു​തി​രി ക​മ്പ​നി​യി​ലേ​ക്ക് മെ​ഴു​കെ​ടു​ക്കാ​ൻ ബം​ഗ​ളൂ​രു​വി​ലേ​ക്ക് പി​ക്ക് അ​പ്പ് ജീ​പ്പി​ൽ പോ​കു​ന്ന​തി​നി​ടെ പു​തു​താ​യി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ എ​ക്സ്പ്ര​സ് ഹൈ​വേ​യി​ൽ വെ​ച്ചാ​ണ് സം​ഭ​വം. മെ​ഴു​കെ​ടു​ക്കാ​നു​ള്ള ര​ണ്ടു ല​ക്ഷം രൂ​പ​യും കൈ​യി​ലു​ണ്ടാ​യി​രു​ന്നു. യാ​ത്ര​ക്കി​ടെ മൂ​ത്ര​മൊ​ഴി​ക്കാ​നാ​യി വാ​ഹ​നം നി​ർ​ത്തി​യ​പ്പോ​ൾ ര​ണ്ടു​പേ​രെ​ത്തി പി​ക്ക് അ​പ്പ് ജീ​പ്പി​ൽ​നി​ന്നും ഇ​റ​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ഷ്റ​ഫ് പ​റ​ഞ്ഞു. ക​ഴു​ത്തി​ൽ ക​ത്തി​വെ​ച്ചാ​ണ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. പ്രാ​ണ​ര​ക്ഷാ​ർ​ഥം അ​ഷ്റ​ഫ് … Read more

ബിവറേജസ് ഔട്ട്ലെറ്റിലെ മദ്യ മോഷണം; പ്രതി പിടിയിൽ

ബിവറേജസ് ഔട്ട്ലെറ്റിലെ മദ്യ മോഷണം; പ്രതി പിടിയിൽ

ക​ൽ​പ​റ്റ: ക​ൽ​പ​റ്റ ബിവ​റേ​ജ് കോ​ർ​പ​റേ​ഷ​ന്‍റെ പ്രി​മീ​യം ഔ​ട്ട്ലെ​റ്റി​ൽ ഹെ​ൽ​മ​റ്റ് ധ​രി​ച്ചെ​ത്തി മ​ദ്യം മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് പി​ടി​യി​ൽ. മു​ട്ടി​ൽ അ​ടു​വാ​ടി​വ​യ​ൽ സ്വ​ദേ​ശി കു​ള​ത്തി​ൽ​വീ​ട്ടി​ൽ രാ​ജേ​ന്ദ്ര​നെ (46) ആ​ണ് ക​ൽ​പ​റ്റ എ​സ്.​ഐ ബി​ജു ആ​ന്‍റ​ണി​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ഹെ​ൽ​മ​റ്റ് ധ​രി​ച്ചെ​ത്തി മ​ദ്യം മോ​ഷ്ടി​ക്കു​ന്ന​തി​ന്‍റെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഔ​ട്ട്ലെ​റ്റി​ലെ ജീ​വ​ന​ക്കാ​ർ ക​ൽ​പ​റ്റ പൊ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു. ര​ണ്ടുദി​വ​സ​ങ്ങ​ളി​ലാ​യി മൂ​ന്നു​കു​പ്പി വി​ല​കൂ​ടി​യ വി​ദേ​ശ മ​ദ്യം മോ​ഷ്ടി​ച്ചാ​ണ് ഇ​യാ​ൾ ക​ട​ന്നു​ക​ള​ഞ്ഞ​ത്. ഹെ​ൽ​മ​റ്റും കോ​ട്ടും ധ​രി​ച്ചെ​ത്തി​യ ഇ​യാ​ൾ മ​ദ്യം ശ​രീ​ര​ത്തി​ലൊ​ളി​പ്പി​ച്ചാ​ണ് ബി​ൽ അ​ട​ക്കാ​തെ … Read more

വിശ്വനാഥന്റെ കുടുംബത്തിന്‌ നീതി ഉറപ്പാക്കണം; മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്

വിശ്വനാഥന്റെ കുടുംബത്തിന്‌ നീതി ഉറപ്പാക്കണം; മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്

ക​ൽ​പ​റ്റ: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ​മീ​പം മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വി​ശ്വ​നാ​ഥ​ന്റെ മ​ര​ണ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് രാ​ഹു​ൽ​ഗാ​ന്ധി എം.​പി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ക​ത്ത​യ​ച്ചു. മ​ര​ണ സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് എ​ത്ര​യും പെ​ട്ടെ​ന്ന് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കാ​നും അ​ന്വേ​ഷ​ണ​ത്തി​ലെ വീ​ഴ്ച​ക​ളെ​ക്കു​റി​ച്ച് നി​ക്ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടാ​നും അ​ഭ്യ​ർ​ഥി​ച്ചു. വി​ശ്വ​നാ​ഥ​ന്റെ കു​ടും​ബ​വും അ​ദ്ദേ​ഹ​ത്തി​ന്റെ ന​വ​ജാ​ത ശി​ശു​വും നീ​തി അ​ർ​ഹി​ക്കു​ന്നു. മാ​നു​ഷി​ക പ​രി​ഗ​ണ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​ടും​ബ​ത്തി​ന് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​ര​വും കു​ടും​ബാം​ഗ​ത്തി​ന് ജോ​ലി​യും ന​ൽ​ക​ണ​മെ​ന്നും രാ​ഹു​ൽ​ഗാ​ന്ധി ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ ആ​ദി​വാ​സി യു​വാ​വാ​യ വി​ശ്വ​നാ​ഥ​ൻ ത​ന്റെ … Read more

മുർഷിദ് വധം: നാലു പേർ കൂടി റിമാൻഡിൽ

കേരളത്തിൽ കൊല നടത്തി ഗൾഫിലേക്ക്​ കടന്ന പ്രതി 17​ വർഷത്തിന്​ ശേഷം സൗദി പൊലീസിന്‍റെ പിടിയിൽ

മേ​പ്പാ​ടി: പു​തു​വ​ർ​ഷാ​ഘോ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ മേ​പ്പാ​ടി കു​ന്ന​മം​ഗ​ലം വ​യ​ൽ സ്വ​ദേ​ശി കാ​വു​ണ്ട​ത്ത് മു​ർ​ഷി​ദ് എ​ന്ന യു​വാ​വ് കൊ​ല്ല​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട നാ​ലു പ്ര​തി​ക​ളെ കൂ​ടി കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. കു​ന്ന​മം​ഗ​ലം വ​യ​ൽ സ്വ​ദേ​ശി​ക​ളാ​യ ആ​ർ.​പ്ര​ശാ​ന്ത്(39), ഒ. ​ര​തീ​ഷ് (40), എ​രു​മ​ക്കൊ​ല്ലി സ്വ​ദേ​ശി​ക​ളാ​യ എ​സ്. രൂ​പേ​ഷ് (39), സി.​സു​ധീ​ഷ് (34)എ​ന്നി​വ​രെ​യാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്. പ്ര​ധാ​ന പ്ര​തി ഭൂ​പേ​ഷ് എ​ന്ന ബാ​വി​ക്കൊ​പ്പം കു​റ്റ​കൃ​ത്യ​ത്തി​ൽ ഇ​വ​ർ​ക്കു കൂ​ടി പ​ങ്കു​ണ്ടെ​ന്ന​താ​ണ് പൊ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. 2022 ഡി​സം​ബ​ർ 31ന് ​അ​ർ​ധരാ​ത്രി പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ഈങ്ങാപ്പുഴ എലോക്കരയിൽ ടാറ്റാ നാനോ കാറും മിൽമയുടെ കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഈങ്ങാപ്പുഴ എലോക്കരയിൽ ടാറ്റാ നാനോ കാറും മിൽമയുടെ കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിലെ ഈങ്ങാപ്പുഴ എലോക്കരയിൽ ടാറ്റാ നാനോ കാറും മിൽമയുടെ കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സുൽത്താൻബത്തേരി പുത്തൻകുന്ന് കോടതിപ്പടി നാടകശ്ശേരിയിൽ എൻ. ഷഫീഖ് (46) ആണ് മരിച്ചത്. വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം. വയനാട്ടിൽനിന്ന്‌ ചേലേമ്പ്രയിലെ തറവാടുവീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഷഫീഖ് ഒറ്റയ്ക്ക് സഞ്ചരിച്ച കാർ എതിരെവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഷഫീഖിനെ അപകടത്തിൽ ഏതാണ്ട് പൂർണമായും തകർന്ന കാറിനുള്ളിൽനിന്ന് നാട്ടുകാരാണ് പുറത്തെടുത്തത്. ആദ്യം താമരശ്ശേരി ഗവ.താലൂക്കാശുപത്രിയിലും അവിടെനിന്ന്‌ കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിൽ … Read more

മുത്തങ്ങയിൽ എക്സൈസ് വാഹന പരിശോധനയിൽ സ്വർണം പിടികൂടി ; കോഴിക്കോട് കോട്ടൂളി സ്വദേശി കസ്റ്റഡിയിൽ

മുത്തങ്ങയിൽ എക്സൈസ് വാഹന പരിശോധനയിൽ സ്വർണം പിടികൂടി ; കോഴിക്കോട് കോട്ടൂളി സ്വദേശി കസ്റ്റഡിയിൽ

മുത്തങ്ങ: വയനാട് മുത്തങ്ങയിൽ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ സ്വർണം പിടികൂടി. മതിയായ രേഖകളില്ലാതെ കടത്തികൊണ്ട് വന്ന 519.80 ഗ്രാം സ്വർണമാണ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് കോഴിക്കോട് കോട്ടൂളി കുതിരവട്ടം ശ്രുതി വീട്ടിൽ ആദിത്യ വിനയ് ജാഥവിനെ കസ്റ്റഡിയിലെടുത്തു. ഇയാളെയും പിടികൂടിയ സ്വർണവും ജി.എസ്.ടി എൻഫോഴ്സ്മെന്‍റ് ഓഫീസർക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു.

പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; ശസ്ത്രക്രിയയിലെ പിഴവെന്ന് പരാതി

പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; ശസ്ത്രക്രിയയിലെ പിഴവെന്ന് പരാതി

കമ്പളക്കാട്: പ്രസവ ശസ്ത്രക്രിയക്ക് വിധേയയായ യുവതി മരിച്ചു. കമ്പളക്കാട് വെള്ളാരം കുനിയിലെ പടിഞ്ഞാറയിൽ സുബൈദയുടെ മകൾ നുസ്റത്ത് (23) ആണ് മരിച്ചത്. പുഴക്കം വയൽ സ്വദേശി വൈശ്യൻ വീട്ടിൽ നൗഷാദാണ് ഭർത്താവ്. ബുധനാഴ്ച രാവിലെ 11 മണിയോടെ കൽപറ്റ ജനറൽ ആശുപത്രിയിൽ യുവതി പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. തുടർന്നുണ്ടായ രക്തസ്രാവത്തെ തുടർന്ന് ഇവരെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ജനറൽ ആശുപത്രിയിൽ സിസേറിയനിൽ സംഭവിച്ച പിഴവുമൂലമാണ് യുവതി മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പരേതനായ … Read more