കമ്പളക്കാട്: പ്രസവ ശസ്ത്രക്രിയക്ക് വിധേയയായ യുവതി മരിച്ചു. കമ്പളക്കാട് വെള്ളാരം കുനിയിലെ പടിഞ്ഞാറയിൽ സുബൈദയുടെ മകൾ നുസ്റത്ത് (23) ആണ് മരിച്ചത്. പുഴക്കം...
Crime News
പുൽപള്ളി: ബൈക്കിലെത്തി മാല പൊട്ടിക്കുന്ന രണ്ടംഗ സംഘം പിടിയിലായി. ഇരുളം ചുണ്ടക്കൊല്ലിയിൽ കച്ചവടം ചെയ്യുന്ന സരോജിനിയമ്മയുടെ മാല പൊട്ടിക്കുന്നതിനിടെയാണ് നാട്ടുകാർ രണ്ടംഗസംഘത്തെ പിടികൂടിയത്....
തെങ്ങു വീണ് പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയ ആൾ താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിനിടയിൽ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ...
മാനന്തവാടി: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ പെട്ടിക്കടയിലേക്ക് (ഗുമ്മട്ടികട) ഇടിച്ചു കയറി മറിഞ്ഞ് വിദ്യാർഥികളടക്കം എട്ട് പേര്‍ക്ക് പരിക്കേറ്റു. കോഓപറേറ്റിവ് കോളജ് മൂന്നാം വർഷ...
സുൽത്താൻ ബത്തേരി: കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് 935 ഗ്രാം കഞ്ചാവുമായി യുവാവിനെ നൂൽപുഴ പൊലീസ് പിടികൂടി. ചൂരൽമല സ്വദേശി സ്രാമ്പിക്കൽ മുഹമ്മദ് ഫയസിനെ...
സുൽത്താൻ ബത്തേരി: നൂൽപുഴ ആർ.ടി.ഒ ചെക്ക് പോസ്റ്റിന് സമീപം 3.30 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് പിടികൂടി. കൽപറ്റ റാട്ടക്കൊല്ലി മംഗലത്ത് വീട്ടിൽ...
വയനാട്: വയനാട് ജില്ലയിലെ മേപ്പാടിയിൽ അമ്മയ്ക്കും കുട്ടിയ്ക്കും കത്തി കൊണ്ട് വെട്ടേറ്റു. അയൽവാസിയുടെ ആക്രമണത്തിലാണ് ഇരുവർക്കും പരിക്കേറ്റത്. മേപ്പാടിക്കടുത്ത് നെടുമ്പാല പള്ളിക്കവലയിലാണ് സംഭവം....
പൊഴുതന: പൊഴുതന പഞ്ചായത്തിൽ മോഷണം പതിവാകുന്നു. പലസ്ഥലങ്ങളിലായി മോഷണം നടന്നിട്ടും ഇതുവരെ കള്ളനെ പിടികൂടാനായിട്ടില്ല. വീടുകളും കടകളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ച് കവർച്ച പതിവായതോടെ...