ബൈക്കിലെത്തി മാല പൊട്ടിക്കുന്ന രണ്ടംഗ സംഘം പിടിയിൽ

ബൈക്കിലെത്തി മാല പൊട്ടിക്കുന്ന രണ്ടംഗ സംഘം പിടിയിൽ

പുൽപള്ളി: ബൈക്കിലെത്തി മാല പൊട്ടിക്കുന്ന രണ്ടംഗ സംഘം പിടിയിലായി. ഇരുളം ചുണ്ടക്കൊല്ലിയിൽ കച്ചവടം ചെയ്യുന്ന സരോജിനിയമ്മയുടെ മാല പൊട്ടിക്കുന്നതിനിടെയാണ് നാട്ടുകാർ രണ്ടംഗസംഘത്തെ പിടികൂടിയത്. ഇവരെ കേണിച്ചിറ പൊലീസിന് കൈമാറി. മാനന്തവാടി സ്വദേശി റഫീഖ്, മീനങ്ങാടി കുമ്പളേരി സ്വദേശി ടെല്ലസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊട്ടിക്കുന്നതിനിടെ സരോജിനിയമ്മയുടെ കഴുത്തിന് നിസ്സാര പരിക്കേറ്റിയിട്ടുണ്ട്. പ്രതികളിൽ നിന്ന് മാല കണ്ടെടുത്തു. ഇവർ ജില്ലയിൽ സമാനമായ മറ്റു കേസുകളിലും പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.

ചുരത്തിലെ ഗതാഗതക്കുരുക്കിൽപ്പെട്ട് മരണം: മനുഷ്യാവകാശ കമീഷൻ കേസെടുത്തു

ചുരത്തിലെ ഗതാഗതക്കുരുക്കിൽപ്പെട്ട് മരണം: മനുഷ്യാവകാശ കമീഷൻ കേസെടുത്തു

തെ​ങ്ങു വീ​ണ് പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ ആ​ൾ താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നി​ട​യി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ കേ​സെ​ടു​ത്തു. ചു​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള പ്രാ​യോ​ഗി​ക മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ക​മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക​ൾ ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്ന് ക​മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. 15 ദി​വ​സ​ത്തി​ന​കം പ്രാ​യോ​ഗി​ക നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്ക​ണം. കേ​സ് ഫെ​ബ്രു​വ​രി 21ന് ​പ​രി​ഗ​ണി​ക്കും. വീ​ടി​നു സ​മീ​പം​നി​ന്ന … Read more

നിയന്ത്രണം വിട്ട ഓട്ടോ പെട്ടിക്കടയിലേക്ക് ഇടിച്ചുകയറി; വിദ്യാർഥികളടക്കം എട്ടു പേർക്ക് പരിക്ക്

നിയന്ത്രണം വിട്ട ഓട്ടോ പെട്ടിക്കടയിലേക്ക് ഇടിച്ചുകയറി; വിദ്യാർഥികളടക്കം എട്ടു പേർക്ക് പരിക്ക്

മാ​ന​ന്ത​വാ​ടി: നി​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോ​റി​ക്ഷ പെ​ട്ടി​ക്കട​യി​ലേ​ക്ക് (ഗു​മ്മ​ട്ടി​ക​ട) ഇ​ടി​ച്ചു ക​യ​റി മ​റി​ഞ്ഞ് വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം എ​ട്ട് പേ​ര്‍ക്ക് പ​രി​ക്കേ​റ്റു. കോഓ​പ​റേ​റ്റിവ് കോ​ള​ജ് മൂ​ന്നാം വ​ർ​ഷ ബി​കോം വി​ദ്യാ​ർ​ഥി​ക​ളും ബാ​വ​ലി സ്വ​ദേ​ശി​ക​ളു​മാ​യ ര​ഞ്ജി​ഷ ര​മേ​ശ​ൻ, സി.​എ​ൻ. നു​സ്ര​ത്ത്, ഇ​രു​മ്പു​പാ​ലം സ്വ​ദേ​ശി​നി പി. ​പ്ര​കൃ​തി ക​മ്മ​ന സ്വ​ദേ​ശി​നി സോ​ന ഷാ​ജു, ത​രു​വ​ണ സ്വ​ദേ​ശി​നി ജി.​പി അ​നി​ത, ഇ​രു​മ്പു​പാ​ലം സ്വ​ദേ​ശി​നി കെ.​ടി. റി​ധി​ഷ എ​ന്നി​വ​ർ​ക്കും പെ​ട്ടി​ക​ട​യു​ടെ ഉ​ട​മ​യാ​യ നൗ​ഫ​ലി​ന്‍റെ ഭാ​ര്യ ആ​റാ​ട്ടു​ത​റ ക​ച്ചി​പു​റ​ത്ത് ജു​ബൈ​രി​യ​ത്ത് (35 ), ഓ​ട്ടോ ഡ്രൈ​വ​ർ വ​ര​ടി മൂ​ല … Read more

ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ നി​ന്ന് 935 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ നൂ​ൽ​പു​ഴ പൊ​ലീ​സ് പി​ടി​കൂ​ടി. ചൂ​ര​ൽ​മ​ല സ്വ​ദേ​ശി സ്രാ​മ്പി​ക്ക​ൽ മു​ഹ​മ്മ​ദ് ഫ​യ​സി​നെ (20) ആ​ണ് എ​സ്.​ഐ രാ​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. ഗൂ​ഡ​ല്ലൂ​ർ-​സു​ൽ​ത്താ​ൻ ബ​ത്തേ​രി കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ മൂ​ക്കു​ത്തി​ക്കു​ന്നി​ൽ വെ​ച്ചാ​ണ് പൊ​ലീ​സ് ബ​സി​ൽ പ​രി​ശോ​ധ​ന​ന​ട​ത്തി​യ​ത്. ഇ​ത് സം​ബ​ന്ധി​ച്ച് പൊ​ലീ​സി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു.

എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: നൂ​ൽ​പു​ഴ ആ​ർ.​ടി.​ഒ ചെ​ക്ക് പോ​സ്റ്റി​ന് സ​മീ​പം 3.30 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വി​നെ പൊ​ലീ​സ് പി​ടി​കൂ​ടി. ക​ൽ​പ​റ്റ റാ​ട്ട​ക്കൊ​ല്ലി മം​ഗ​ല​ത്ത് വീ​ട്ടി​ൽ ബി​ൻ​ഷാ​ദി​നെ (23) ആ​ണ് സു​ൽ​ത്താ​ൻ ബ​ത്തേ​രി എ​സ്.​ഐ സാ​ബു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.

വയനാട്ടിൽ അയൽവാസിയുടെ ആക്രമണത്തിൽ അമ്മയ്ക്കും കുഞ്ഞിനും വെട്ടേറ്റു

വയനാട്ടിൽ അയൽവാസിയുടെ ആക്രമണത്തിൽ അമ്മയ്ക്കും കുഞ്ഞിനും വെട്ടേറ്റു

വയനാട്: വയനാട് ജില്ലയിലെ മേപ്പാടിയിൽ അമ്മയ്ക്കും കുട്ടിയ്ക്കും കത്തി കൊണ്ട് വെട്ടേറ്റു. അയൽവാസിയുടെ ആക്രമണത്തിലാണ് ഇരുവർക്കും പരിക്കേറ്റത്. മേപ്പാടിക്കടുത്ത് നെടുമ്പാല പള്ളിക്കവലയിലാണ് സംഭവം. പാറക്കൽ ജയപ്രകാശിൻ്റെ ഭാര്യ അനില, മകൻ ആദിദേവ് എന്നിവർക്കാണ് പരിക്കേറ്റത്. വ്യക്തി വിരോധം മൂലമാണ് അയൽവാസി ആക്രമിച്ചതെന്നാണ് വിവരം. പരിക്കേറ്റ അമ്മയെയും കുട്ടിയെയും മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ മേപ്പാടി പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണത്തിന് ശേഷം പ്രതി പ്രദേശത്ത് നിന്ന് മുങ്ങി. ഒളിവിൽ പോയ ഇയാൾക്കായി പൊലീസ് തെരച്ചിൽ തുടങ്ങിയിട്ടുണ്ട്.

പൊഴുതനയിൽ മോഷണം പതിവാകുന്നു; നാ​ലുമാ​സ​ത്തി​നി​ട​യി​ൽ നാ​ലി​ട​ങ്ങ​ളി​ൽ ക​വ​ർ​ച്ച

പൊഴുതനയിൽ മോഷണം പതിവാകുന്നു; നാ​ലുമാ​സ​ത്തി​നി​ട​യി​ൽ നാ​ലി​ട​ങ്ങ​ളി​ൽ ക​വ​ർ​ച്ച

പൊ​ഴു​ത​ന: പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ൽ മോ​ഷ​ണം പ​തി​വാ​കു​ന്നു. പ​ല​സ്ഥ​ല​ങ്ങ​ളി​ലാ​യി മോ​ഷ​ണം ന​ട​ന്നി​ട്ടും ഇ​തു​വ​രെ ക​ള്ള​നെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. വീ​ടു​ക​ളും ക​ട​ക​ളും ക്ഷേ​ത്ര​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് ക​വ​ർ​ച്ച പ​തി​വാ​യ​തോ​ടെ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ സ​മാ​ധാ​നം ന​ഷ്ട​പ്പെ​ട്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്. ക​ഴി​ഞ്ഞദി​വ​സം പു​ല​ർ​​ച്ച ആ​നോ​ത്ത് ജ​ങ്ഷ​നി​ൽ ആ​ളി​ല്ലാ​ത്ത വീ​ട് കു​ത്തി​തു​റ​ന്ന് ക​ള്ള​ന്മാ​ർ സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ചു. മം​ഗ​ര​തൊ​ടി ആ​ഷ്റ​ഫി​ന്റെ വീ​ട്ടി​ൽ കു​ടും​ബം ആ​ശു​പ​ത്രി​യി​ൽ പോ​യ​പ്പോ​ഴാ​ണ് മോ​ഷ്ടാ​ക്ക​ൾ വീ​ട്കു​ത്തി പൊ​ളി​ച്ച​ത്. ക​ഴി​ഞ്ഞ നാലുമാ​സ​ത്തി​നി​ട​യി​ൽ പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ലെ നാ​ലോ​ളം സ്ഥ​ല​ങ്ങ​ളി​ലാ​ണ് ക​ള്ള​ൻ ക​യ​റി​യ​ത്. ഒ​രാ​ഴ്ച മു​മ്പ് അ​ത്തി​മൂ​ല കാ​ര​റ്റ ശി​വ​ക്ഷേ​ത്രം … Read more

കാന്തം ഉപയോഗിച്ച് നമ്പര്‍ പ്ലേറ്റ് മറച്ച് ബൈക്കില്‍ ‘വിലസല്‍’; കൈയോടെ പൊക്കി, വയനാട്ടിൽ വിദ്യാര്‍ഥിക്ക് 9000 രൂപ പിഴ

കാന്തം ഉപയോഗിച്ച് നമ്പര്‍ പ്ലേറ്റ് മറച്ച് ബൈക്കില്‍ ‘വിലസല്‍’; കൈയോടെ പൊക്കി, വയനാട്ടിൽ വിദ്യാര്‍ഥിക്ക് 9000 രൂപ പിഴ

കല്‍പ്പറ്റ: കാന്തം ഉപയോഗിച്ച് നമ്പര്‍ പ്ലേറ്റ് മറച്ച് ഓടിയ ഇരുചക്ര വാഹനം പിടികൂടി. വയനാട് ചെറുകാട്ടൂരില്‍ മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. വാഹന ഉടമയായ കോളേജ് വിദ്യാര്‍ഥിക്ക് 9,000 രൂപ പിഴ ചുമത്തി. കാന്തം ഉപയോഗിച്ച് പൂര്‍ണ്ണമായും മടക്കി വെയ്ക്കാനാകുന്ന നമ്പര്‍ പ്ലേറ്റാണ് ബൈക്കില്‍ ഘടിപ്പിച്ചത്. മൂന്ന് ദിവസത്തിനകം പുതിയ നമ്പര്‍ പ്ലേറ്റ് വെച്ചില്ലെങ്കില്‍ വാഹനത്തിന്റെ ആര്‍സി റദ്ദാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിയമങ്ങള്‍ കാറ്റില്‍ പറത്തി ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്ന കോളേജ് വിദ്യാര്‍ഥികളെ കണ്ടെത്തുന്നതിന് പരിശോധന ശക്തമാക്കുമെന്ന് … Read more