September 21, 2024

Wayanad News

തെ​ങ്ങു വീ​ണ് പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ ആ​ൾ താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നി​ട​യി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ...
മാ​ന​ന്ത​വാ​ടി: ക​ടു​വ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ക​ർ​ഷ​ക​ൻ പു​തു​ശ്ശേ​രി ന​രി​ക്കു​ന്നി​ലെ തോ​മ​സി​ന്റെ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ച മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​ക്ക് മു​മ്പി​ൽ പൊ​ട്ടി​ക്ക​ര​ഞ്ഞ് മ​ക​ൾ സോ​ന....
മാ​ന​ന്ത​വാ​ടി: അ​പ്ര​തീ​ക്ഷി​ത​മാ​യ ദാ​രു​ണ സം​ഭ​വ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ ക​ർ​ഷ​ക​ൻ തോ​മ​സി​ന് നാ​ടി​ന്‍റെ ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി. വ്യാ​ഴാ​ഴ്ച ക​ടു​വ ആ​ക്ര​മ​ണ​ത്തി​ൽ...
വയനാട്: വയനാടിനെ ഭീതിയിലാഴ്ത്തിയ കടുവയെ ഒടുവില്‍ കീഴടക്കി. വയനാട് കുപ്പാടിത്തറയില്‍ വെച്ച് കടുവയെ വനപാലകര്‍ മയക്കുവെടിവെച്ചു. ജനവാസ മേഖലയിലെ കുപ്പാടിത്തറയിലെ കാപ്പിത്തോട്ടത്തില്‍ വെച്ചാണ്...
പ​ന​മ​രം: വ​ന്യ​മൃ​ഗ​ശ​ല്യ​ത്താ​ൽ പൊ​റു​തി​മു​ട്ടി​യ കൃ​ഷി​ക്കാ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും ഭീ​ഷ​ണി​യാ​യി പ​ന​മ​രം പു​ഴ​യി​ൽ ചീ​ങ്ക​ണ്ണി​ക​ൾ പെ​രു​കു​ന്നു. പു​ഴ​യി​ൽ അ​ല​ക്കു​ന്ന​തി​നി​ടെ യു​വ​തി​യെ വ​ലി​യ ചീ​ങ്ക​ണ്ണി ആ​ക്ര​മി​ച്ച​തോ​ടെ​യാ​ണ് പ​ന​മ​രം...
സു​ല്‍ത്താ​ന്‍ ബ​ത്തേ​രി: ന​ഗ​ര​സ​ഭ​യി​ല്‍ പാ​ളാ​ക്ക​ര (17) വാ​ര്‍ഡി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് മുന്നോ​ടി​യാ​യി വാ​ര്‍ഡി​ലെ വോ​ട്ട​ര്‍ പ​ട്ടി​ക പു​തു​ക്കു​ന്ന​തി​നു​ള​ള ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി. ക​ര​ട് വോ​ട്ട​ര്‍ പ​ട്ടി​ക...
സു​ൽ​ത്താ​ൻ ബ​ത്തേ​രി: മു​ത്ത​ങ്ങ​യി​ൽ എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ. ബം​ഗ​ളൂ​രു- പ​ത്ത​നം​തി​ട്ട കെ.​എ​സ്.​ആ​ർ ടി ​സി സ്വി​ഫ്റ്റ് ബ​സി​ലെ യാ​ത്ര​ക്കാ​രാ​യ മ​ണ്ണാ​ർ​ക്കാ​ട് പി.​ടി....
മാനന്തവാടി : റബ്ബർ തോട്ടത്തിലെ അടിക്കാടും കരിയിലയും കത്തിക്കാനായി പോയ ഗൃഹനാഥൻ തീയിലകപ്പെട്ട് മരിച്ചു. മാനന്തവാടി ഒണ്ടയങ്ങാടി വരടിമൂലയിലെ പുൽപ്പറമ്പിൽ തോമസ് (77) ആണ്...
error: Content is protected !!