

അദ്ധ്യാപക ഒഴിവ്
കോട്ടത്തറ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൽപിഎസ്ടി താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 19ന് 10.30ന്.
മീനങ്ങാടി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി സോഷ്യൽ സയൻസ് താൽക്കാലിക അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 19ന് 10ന്.
ചീരാൽ ∙ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം ഹിന്ദി അധ്യാപക താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 19ന്10.30ന്. 04936 262217.
പരിയാരം ∙ ഗവ. ഹൈസ്‌കൂളിൽ എച്ച്എസ്ടി മലയാളം താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 19ന് 11 ന്. 04936 202622.