ഗു​ണ്ടാലി​സ്റ്റി​ൽ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന​യാ​ള്‍ക്ക് മ​റ്റൊ​രു​കേ​സി​ല്‍ പ​ത്ത് വ​ര്‍ഷം ക​ഠി​ന​ത​ട​വ്

ഗു​ണ്ടാലി​സ്റ്റി​ൽ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന​യാ​ള്‍ക്ക് മ​റ്റൊ​രു​കേ​സി​ല്‍ പ​ത്ത് വ​ര്‍ഷം ക​ഠി​ന​ത​ട​വ്

മാ​ന​ന്ത​വാ​ടി: 28 കേ​സി​ല്‍ പ്ര​തി ചേ​ര്‍ക്ക​പ്പെ​ട്ട് കാ​പ്പ​ചു​മ​ത്തി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന​യാ​ള്‍ക്ക് മ​റ്റൊ​രു കേ​സി​ല്‍ പ​ത്ത് വ​ര്‍ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു. കാ​വും​മ​ന്ദം കാ​ര​നി​ര​പ്പേ​ല്‍ ഷി​ജു എ​ന്ന കു​രി​ശ് ഷി​ജു(43)​വി​നെ​യാ​ണ് മാ​ന​ന്ത​വാ​ടി അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ൻ​സ് ആ​ൻഡ് എ​സ്.​സി, എ​സ്.​ടി കോ​ട​തി ജ​ഡ്ജി പി.​ടി. പ്ര​കാ​ശ​ന്‍ ശി​ക്ഷ വി​ധി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ര​ണ്ടു വ​ര്‍ഷം കൂ​ടി ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. 2018ല്‍ ​പ​ടി​ഞ്ഞാ​റ​ത്ത​റ അ​ര​മ്പ​റ്റ​ക്കു​ന്ന് വി​ള​ക്ക​ത്ത​റ​വീ​ട്ടി​ല്‍ ര​തീ​ഷ് എ​സ്. പി​ഷാ​ര​ടി എ​ന്ന​യാ​ളെ വീ​ടി​ന​ടു​ത്തു വെ​ച്ച് ക​ത്തി​കൊ​ണ്ട് കു​ത്തി​പ​രി​ക്കേ​ല്‍പ്പി​ച്ച … Read more

കഞ്ചാവ് കേസിൽ യുവാവിന് രണ്ടു വർഷം തടവും പിഴയും

കഞ്ചാവ് കേസിൽ യുവാവിന് രണ്ടു വർഷം തടവും പിഴയും

ക​ൽ​പ​റ്റ: ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ യു​വാ​വി​ന് ര​ണ്ട് വ​ർ​ഷം ത​ട​വും 20000 രൂ​പ പി​ഴ​യും. കോ​ഴി​ക്കോ​ട്, കൂ​ട​ത്താ​യ് അ​മ്പ​ല​മു​ക്ക് അ​ന്താ​നം​കു​ന്ന് വീ​ട്ടി​ൽ സ​ജാ​ദി​നെ​നെ​യാ​ണ് (32) ക​ൽ​പ​റ്റ അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി ശി​ക്ഷി​ച്ച​ത്. 2018-ലാ​ണ് സ​ജാ​ദി​നെ 1600 ഗ്രാം ​ക​ഞ്ചാ​വു​മാ​യി വൈ​ത്തി​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ഴ​യ വൈ​ത്തി​രി ദേ​ശീ​യ പാ​ത​യു​ടെ സ​മീ​പ​ത്തു​നി​ന്നാ​ണ് വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച ക​ഞ്ചാ​വ് ഇ​യാ​ളി​ൽ നി​ന്ന് എ​സ്‌.​ഐ ഹ​രി​ലാ​ൽ ജി. ​നാ​യ​രും സം​ഘ​വും പി​ടി​കൂ​ടി​യ​ത്. അ​ന്ന​ത്തെ വൈ​ത്തി​രി പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്‌​പെ​ക്ട​ർ അ​ബ്ദു​ൽ ഷെ​രീ​ഫ് അ​ന്വേ​ഷ​ണം … Read more

കാർഡിയോളജി ഒപി സേവനം

കാർഡിയോളജി ഒപി സേവനം

മാനന്തവാടി ∙ ഗവ. മെഡിക്കൽ കോളജിൽ കാർഡിയോളജി ഡോക്ടറുടെ ഒപി സേവനം JUNE 20 മുതൽ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ലഭിക്കും. കാർഡിയോളജി ഒപി ടിക്കറ്റ് ലഭിക്കുന്നതിന് റഫറൽ ലെറ്റർ കരുതണം.

സ്റ്റുഡന്റ് കൗൺസിലർ വയനാട് ജില്ല

കാർഡിയോളജി ഒപി സേവനം

കൽപറ്റ ∙ പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന 5 മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലും പ്രീമെട്രിക് ഹോസ്റ്റലുകളിലും സ്റ്റുഡന്റ് കൗൺസിലർ നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂൺ 22ന് 10.30ന് കലക്ടറേറ്റ് സമ്മേളന ഹാളിൽ. എംഎ സൈക്കോളജി അല്ലെങ്കിൽ എംഎസ്ഡബ്ല്യു (സ്റ്റുഡന്റ് കൗൺസലിങ്) യോഗ്യതയുള്ള 25 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സ്റ്റുഡന്റ് കൗൺസലിങ് സർട്ടിഫിക്കറ്റ് ഡിപ്ലോമയുള്ളവർക്കും യോഗ്യതയുള്ള പട്ടികവർഗ വിഭാഗക്കാർക്കും മുൻഗണന.

കോ​ഴി ഫാം ​വി​ഷ​യം; ഉ​ട​മ ക​ല​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി

കോ​ഴി ഫാം ​വി​ഷ​യം; ഉ​ട​മ ക​ല​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി

പു​ൽ​പ​ള്ളി: നി​യ​മാ​നു​സൃ​ത​മാ​യ എ​ല്ലാ അ​നു​മ​തി​ക​ളോ​ടെ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ഴി ഫാം ​അ​ട​ച്ചു​പൂ​ട്ടി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ കോ​ഴി ഫാം ​ഉ​ട​മ​യാ​യ പെ​രി​ക്ക​ല്ലൂ​ർ പെ​രു​മ്പി​ൽ ലി​ജി ജോ​സ്​ ക​ല​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി. പെ​രി​ക്ക​ല്ലൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫാം ​പൂ​ട്ട​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​യ​ൽ​വാ​സി തെ​ങ്ങി​നു​മു​ക​ളി​ൽ ക​യ​റി ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. ഫാ​മി​നെ​ക്കു​റി​ച്ച് പ​രി​സ​ര പ്ര​ദേ​ശ​ത്തെ മ​റ്റാ​ർ​ക്കും പ​രാ​തി ഇ​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു. അ​ഞ്ച് ല​ക്ഷം രൂ​പ പി​ന്നാ​ക്ക വി​ക​സ​ന കോ​ർ​പ​റേ​ഷ​നി​ൽ നി​ന്നും വാ​യ്പ​യെ​ടു​ത്താ​ണ് ഫാം ​നി​ർ​മി​ച്ച​ത്. ആ ​സ​മ​യ​ത്ത് ഫാ​മി​ൽ നി​ന്നും നൂ​റു മീ​റ്റ​ർ അ​ക​ലെ … Read more

അദ്ധ്യാപക ഒഴിവ്

കാർഡിയോളജി ഒപി സേവനം

അദ്ധ്യാപക ഒഴിവ് കോട്ടത്തറ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൽപിഎസ്ടി താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 19ന്  10.30ന്. മീനങ്ങാടി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി സോഷ്യൽ സയൻസ് താൽക്കാലിക അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 19ന് 10ന്. ചീരാൽ ∙ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം ഹിന്ദി അധ്യാപക താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച  19ന്10.30ന്. 04936 262217. പരിയാരം ∙ ഗവ. ഹൈസ്‌കൂളിൽ എച്ച്എസ്ടി മലയാളം താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച … Read more

കാരാപ്പുഴ റിസര്‍വോയറില്‍ കുട്ടത്തോണി മറിഞ്ഞ് ഒരു മരണം; രണ്ടു പേർ രക്ഷപെട്ടു

കാരാപ്പുഴ റിസര്‍വോയറില്‍ കുട്ടത്തോണി മറിഞ്ഞ് ഒരു മരണം; രണ്ടു പേർ രക്ഷപെട്ടു

കാരാപ്പുഴ റിസര്‍വോയറില്‍ കുട്ടത്തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു. രണ്ടു പേര്‍ രക്ഷപ്പെട്ടു. അമ്പലവയലിലെ ഓട്ടോ ഡ്രൈവര്‍ നെല്ലാറച്ചാല്‍ നടുവീട്ടില്‍ ഗിരീഷാണ്(32) മരിച്ചത്. റിസര്‍വോയറിലെ വ്യൂ പോയിന്റിനു സമീപം ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. കുട്ടത്തോണിയില്‍ ഉണ്ടായിരുന്ന മറ്റു രണ്ടുപേര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു. അഗ്നിരക്ഷാസേനയും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് ഗിരീഷിന്റെ മൃതദേഹം കണ്ടെത്തിയത്.

തണ്ണീർത്തട നിയമലംഘനം ആരോപിച്ച് സിപിഐ മാർച്ച്

തണ്ണീർത്തട നിയമലംഘനം ആരോപിച്ച് സിപിഐ മാർച്ച്

തണ്ണീ‍ർത്തട നിയമം ലംഘിച്ചുള്ള ഭൂമി കയ്യേറ്റം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും ലൈഫ് ഭവന പദ്ധതിയിൽ വീടു നിർമിക്കുന്നതിനുള്ള അനുമതി നിഷേധിക്കുന്നതിൽ പ്രതിഷേധിച്ചും സിപിഐ നൂൽപുഴ വില്ലേജ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. തണ്ണീർത്തട നിയമലംഘനം നടത്തിയ എല്ലാ നിർമിതികളും പൊളിച്ചുമാറ്റണമെന്നും ഭൂരഹിതർക്കും ഭവന രഹിതർക്കും വീടു നിർമാണ അനുമതി നൽകണമെന്നും സമരക്കാർ ആവശ്യമുന്നയിച്ചു. ലൈഫ് ഗുണഭോക്താക്കൾക്ക് 5 സെന്റ് വരെ നികത്താനുള്ള അനുമതി സർക്കാർ നൽകിയതാണെന്നും കോടതി അതു ശരിവച്ചതാണെന്നും സമരക്കാർ ചൂണ്ടിക്കാട്ടി. ധർണ സിപിഐ ബത്തേരി മണ്ഡലം … Read more