വയനാട് മാർക്കറ്റ്‌ – 28 September 2023

വയനാട് മാർക്കറ്റ്‌ – 28 September 2023

കുരുമുളക് 59,000 വയനാടൻ 60,000 കാപ്പിപ്പരിപ്പ് 23,800 ഉണ്ടക്കാപ്പി 13,800 ബാഗ് (54 കിലോ)-7450 റബ്ബർ 13,000 ഇഞ്ചി 9000 ചേന 2400 നേന്ത്രക്കായ 2700

കാർഡിയോളജി ഒപി സേവനം

വയനാട് മാർക്കറ്റ്‌ – 28 September 2023

മാനന്തവാടി ∙ ഗവ. മെഡിക്കൽ കോളജിൽ കാർഡിയോളജി ഡോക്ടറുടെ ഒപി സേവനം JUNE 20 മുതൽ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ലഭിക്കും. കാർഡിയോളജി ഒപി ടിക്കറ്റ് ലഭിക്കുന്നതിന് റഫറൽ ലെറ്റർ കരുതണം.

സ്റ്റുഡന്റ് കൗൺസിലർ വയനാട് ജില്ല

വയനാട് മാർക്കറ്റ്‌ – 28 September 2023

കൽപറ്റ ∙ പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന 5 മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലും പ്രീമെട്രിക് ഹോസ്റ്റലുകളിലും സ്റ്റുഡന്റ് കൗൺസിലർ നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂൺ 22ന് 10.30ന് കലക്ടറേറ്റ് സമ്മേളന ഹാളിൽ. എംഎ സൈക്കോളജി അല്ലെങ്കിൽ എംഎസ്ഡബ്ല്യു (സ്റ്റുഡന്റ് കൗൺസലിങ്) യോഗ്യതയുള്ള 25 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സ്റ്റുഡന്റ് കൗൺസലിങ് സർട്ടിഫിക്കറ്റ് ഡിപ്ലോമയുള്ളവർക്കും യോഗ്യതയുള്ള പട്ടികവർഗ വിഭാഗക്കാർക്കും മുൻഗണന.

അദ്ധ്യാപക ഒഴിവ്

വയനാട് മാർക്കറ്റ്‌ – 28 September 2023

അദ്ധ്യാപക ഒഴിവ് കോട്ടത്തറ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൽപിഎസ്ടി താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 19ന്  10.30ന്. മീനങ്ങാടി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി സോഷ്യൽ സയൻസ് താൽക്കാലിക അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 19ന് 10ന്. ചീരാൽ ∙ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം ഹിന്ദി അധ്യാപക താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച  19ന്10.30ന്. 04936 262217. പരിയാരം ∙ ഗവ. ഹൈസ്‌കൂളിൽ എച്ച്എസ്ടി മലയാളം താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച … Read more