വയനാട്ടിൽ ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നു, പൊലീസിൽ വിളിച്ച് വിവരമറിയിച്ചു; യുവാവിനെ കസ്റ്റഡിയിലെടുത്തു

വയനാട്ടിൽ ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നു, പൊലീസിൽ വിളിച്ച് വിവരമറിയിച്ചു; യുവാവിനെ കസ്റ്റഡിയിലെടുത്തു

കൽപ്പറ്റ∙ ഭാര്യയെ വെട്ടിക്കൊന്ന യുവാവ് പിടിയില്‍. കോട്ടത്തറ വെണ്ണിയോട് കൊളവയലില്‍ മുകേഷ് ആണു ഭാര്യ അനീഷ(35)യെ വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം. ഗുരുതരമായി പരുക്കേറ്റ അനീഷ പുലര്‍ച്ചെ മരിച്ചു. 2022ലായിരുന്നു ഇരുവരുടെയും വിവാഹം. കൊലപാതകത്തിനിടയാക്കിയതെന്തെന്നു വ്യക്തമല്ല. കമ്പളക്കാട് പൊലീസ് പ്രതിയെ ചോദ്യം ചെയ്തുവരുന്നു.

പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ

പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ

കേ​ണി​ച്ചി​റ: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ. പു​ൽ​പ​ള്ളി വ​ടാ​ന​ക്ക​വ​ല​യി​ലെ തു​ള​സി​രാ​ജ​നെ (50) ആ​ണ് എ​സ്.​ഐ ടി.​കെ. ഉ​മ്മ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ​പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. https://nacosfashions.com/nacos-men-multi-color-checked-pure-cotton-casual-shirt/

വയനാട്ടിലും ലോൺ ആപ് ആത്മഹത്യ; ലോട്ടറി തൊഴിലാളി ജീവനൊടുക്കി

വയനാട്ടിലും ലോൺ ആപ് ആത്മഹത്യ; ലോട്ടറി തൊഴിലാളി ജീവനൊടുക്കി

സുൽത്താൻ ബത്തേരി: സംസ്ഥാനത്ത് വീണ്ടും ലോൺ ആപ് ആത്മഹത്യ. ലോൺ ആപ് വായ്പത്തട്ടിപ്പിനിരയായ ലോട്ടറി വിൽപനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അരിമുള ചിറകോണത്ത് അജയരാജിനെയാണ് (46) സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ വെള്ളിയാഴ്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് പിന്നിൽ ലോൺ ആപ് ഭീഷണിയാണെന്ന് ബന്ധുക്കൾ ആരോപിച്ചു. ആപ് വഴി അജയരാജ് 5000 രൂപ കടമെടുത്തിരുന്നു. ആപ്പുമായി ബന്ധപ്പെട്ട ഫോൺ നമ്പർ ചാറ്റിന്റെ സ്ക്രീൻഷോട്ടിൽ ഇത് കാണുന്നുമുണ്ട്. അജയരാജിന്റെ ചില സുഹൃത്തുക്കളുടെ ഫോണിലേക്ക് അജയരാജിന്റെയും കുടുംബാംഗങ്ങളുടെയും മോർഫ് ചെയ്ത … Read more

ബത്തേരി അര്‍ബന്‍ ബാങ്ക്: വൈസ് ചെയര്‍മാൻ തീരുമാനം കെ.പി.സി.സിക്ക് തിരിച്ചടി; വിമത സ്ഥാനാർഥിക്ക് ജയം;യു.​ഡി.​എ​ഫി​ൽ ഭി​ന്ന​ത

ബത്തേരി അര്‍ബന്‍ ബാങ്ക്: വൈസ് ചെയര്‍മാൻ തീരുമാനം കെ.പി.സി.സിക്ക് തിരിച്ചടി; വിമത സ്ഥാനാർഥിക്ക് ജയം;യു.​ഡി.​എ​ഫി​ൽ ഭി​ന്ന​ത

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലേ​റി​യി​ട്ടും സു​ൽ​ത്താ​ൻ ബ​ത്തേ​രി അ​ർ​ബ​ൻ ബാ​ങ്കി​ൽ വൈ​സ് ചെ​യ​ർ​മാ​നെ ത​‍ിര​ഞ്ഞെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ യു.​ഡി.​എ​ഫി​ൽ ഭി​ന്ന​ത. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ അ​ർ​ബ​ൻ ബാ​ങ്കി​ൽ ന​ട​ന്ന വൈ​സ് ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ട്ടി​മ​റി. കെ.​പി.​സി.​സി നി​ർ​ദേ​ശി​ച്ച ശ്രീ​ജി ജോ​സ​ഫി​നെ​തി​രെ മ​ത്സ​രി​ച്ച കോ​ണ്‍ഗ്ര​സി​ലെ ത​ന്നെ വി.​ജെ. തോ​മ​സാ​ണ് ജ​യി​ച്ച​ത്. ഒ​രു മു​സ്‍ലിം ലീ​ഗ് അം​ഗ​ത്തി​ന്റെ ഉ​ൾ​പ്പെ​ടെ വി.​ജെ. തോ​മ​സി​ന് ഒ​മ്പ​ത് വോ​ട്ടു​ക​ള്‍ ല​ഭി​ച്ച​പ്പോ​ൾ ശ്രീ​ജി​ക്ക് നാ​ല് വോ​ട്ടു​ക​ളെ ല​ഭി​ച്ചു​ള്ളു. ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 13 സീ​റ്റും നേ​ടി യു.​ഡി.​എ​ഫാ​ണ് അ​ധി​കാ​ര​ത്തി​ല്‍ … Read more

തണ്ണീർത്തട നിയമലംഘനം ആരോപിച്ച് സിപിഐ മാർച്ച്

തണ്ണീർത്തട നിയമലംഘനം ആരോപിച്ച് സിപിഐ മാർച്ച്

തണ്ണീ‍ർത്തട നിയമം ലംഘിച്ചുള്ള ഭൂമി കയ്യേറ്റം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും ലൈഫ് ഭവന പദ്ധതിയിൽ വീടു നിർമിക്കുന്നതിനുള്ള അനുമതി നിഷേധിക്കുന്നതിൽ പ്രതിഷേധിച്ചും സിപിഐ നൂൽപുഴ വില്ലേജ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. തണ്ണീർത്തട നിയമലംഘനം നടത്തിയ എല്ലാ നിർമിതികളും പൊളിച്ചുമാറ്റണമെന്നും ഭൂരഹിതർക്കും ഭവന രഹിതർക്കും വീടു നിർമാണ അനുമതി നൽകണമെന്നും സമരക്കാർ ആവശ്യമുന്നയിച്ചു. ലൈഫ് ഗുണഭോക്താക്കൾക്ക് 5 സെന്റ് വരെ നികത്താനുള്ള അനുമതി സർക്കാർ നൽകിയതാണെന്നും കോടതി അതു ശരിവച്ചതാണെന്നും സമരക്കാർ ചൂണ്ടിക്കാട്ടി. ധർണ സിപിഐ ബത്തേരി മണ്ഡലം … Read more

പ​ര​സ്യ മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത പൊ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ചു; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

പ​ര​സ്യ മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത പൊ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ചു; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

സു​ൽ​ത്താ​ൻ​ബ​ത്തേ​രി: ഓ​ട്ടോ​റി​ക്ഷ നി​ര്‍ത്തി​യി​ട്ട് പ​ര​സ്യ​മാ​യി മ​ദ്യ​പി​ച്ചത് ചോ​ദ്യം ചെ​യ്ത​തി​ന് പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. സം​ഭ​വ​ത്തി​ൽ എ​സ്.​ഐ ഉ​ൾ​പ്പെ​ടെ ര​ണ്ട് പൊ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. വാ​ള​വ​യ​ൽ കാ​വും​പു​റ​ത്ത് ധ​നേ​ഷ് (37), ചൂ​തു​പാ​റ പൊ​ങ്ങ​ൻ​പാ​റ ദി​ലീ​ഷ് (39) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കേ​ണി​ച്ചി​റ എ​സ്.​ഐ ടി.​കെ. ഉ​മ്മ​ർ, സി.​പി.​ഒ സ​ന​ൽ എ​ന്നി​വ​രെ​യാ​ണ് ഇ​വ​ർ ആ​ക്ര​മി​ച്ച​ത്. ചെ​വി​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ ഉ​മ്മ​ർ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി. ശ​നി​യാ​ഴ്ച വൈ​കി​ട്ട് മൂ​ന്നാ​ന​ക്കു​ഴി​യി​ലാ​യി​രു​ന്നു സം​ഭ​വം. പ​ട്രോ​ളി​ങ്ങി​ന് ഇ​ട​യി​ലാ​യി​രു​ന്നു ഇ​വ​ർ പൊ​ലീ​സി​ന്റെ മു​ന്നി​ൽ പെ​ട്ട​ത്. … Read more

കാ​രാ​പ്പു​ഴ മെ​ഗാ​ടൂ​റി​സ​ത്തി​ന്റെ ഭാ​ഗ​മാ​യി; സു​ന്ദ​രി​യാ​വാ​നൊ​രു​ങ്ങി കാ​രാ​പ്പു​ഴ

കാ​രാ​പ്പു​ഴ മെ​ഗാ​ടൂ​റി​സ​ത്തി​ന്റെ ഭാ​ഗ​മാ​യി; സു​ന്ദ​രി​യാ​വാ​നൊ​രു​ങ്ങി കാ​രാ​പ്പു​ഴ

ക​ല്‍പ​റ്റ: കാ​രാ​പ്പു​ഴ മെ​ഗാ​ടൂ​റി​സ​ത്തി​ന്റെ ഭാ​ഗ​മാ​യി വി​വി​ധ പ​ദ്ധ​തി​ക​ള്‍ക്ക് രൂ​പം ന​ല്‍കി. ടി. ​സി​ദ്ദീ​ഖ് എം.​എ​ല്‍.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ടി.​എം.​സി യോ​ഗം ചേ​ര്‍ന്ന​ത്. കാ​രാ​പ്പു​ഴ ഡാം ​ഗാ​ര്‍ഡ​ന്‍ വൈ​കീ​ട്ട് ആ​റു മു​ത​ല്‍ രാ​ത്രി എ​ട്ടു വ​രെ തു​റ​ക്കാ​ൻ ധാ​ര​ണ​യാ​യി. ഇ​വി​ടെ ആം​ഫി തി​യ​റ്റ​ര്‍ ഉ​ള്‍പ്പെ​ടെ പ്ര​വ​ര്‍ത്തി​ച്ച് ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ സ്ഥി​രം സാ​യാ​ഹ്ന വേ​ദി​യാ​ക്കി മാ​റ്റു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ വൈ​ദ്യു​തീ​ക​ര​ണ പ്ര​വൃ​ത്തി​യു​ടെ എ​സ്റ്റി​മേ​റ്റ് അം​ഗീ​ക​രി​ച്ചു. ഗാ​ര്‍ഡ​ന് അ​ക​ത്ത് സു​വ​നീ​ര്‍ ഷോ​പ്പ്, വെ​ര്‍ച്വ​ല്‍ റി​യാ​ലി​റ്റി എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി റൂ​മു​ക​ള്‍ ലേ​ലം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചു. ഗാ​ര്‍ഡ​ന​ക​ത്തു​ള്ള … Read more

പൂ​പ്പൊ​ലി അ​ഴി​മ​തി; അ​​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് മ​ന്ത്രി

പൂ​പ്പൊ​ലി അ​ഴി​മ​തി; അ​​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് മ​ന്ത്രി

അ​മ്പ​ല​വ​യ​ല്‍: കാ​ര്‍ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ അ​ഴി​മ​തി​യെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​ന് കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്​​ട്രാ​ർ ഡോ.​ സ​ക്കീ​ർ ഹു​സൈ​നെ മ​ന്ത്രി പി. ​പ്ര​സാ​ദ് ചു​മ​ത​ല​പ്പെ​ടു​ത്തി. ഫാ​മി​ൽ പു​തുതാ​യി ആ​രം​ഭി​ക്കു​ന്ന സെ​ന്റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സി​യി​ൽ കോ​ട​തി ഉ​ത്ത​ര​വ് അ​നു​സ​രി​ച്ച് 47 തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജോ​ലി കൊ​ടു​ക്കു​ന്ന​തി​നും വ​രു​ന്ന ഒ​ഴി​വി​ലേ​ക്ക് താ​ൽ​ക്കാ​ലി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കാ​നും തീ​രു​മാ​ന​മാ​യി. ഈ ​ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ക​ഴി​ഞ്ഞ എ​ട്ടു ദി​വ​സ​മാ​യി ഫാ​മി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ സി.​പി.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സമരത്തിലായിരുന്നു. സ​മ​ര സ​മി​തി നേ​താ​ക്ക​ളു​മാ​യി മ​ണ്ണു​ത്തി​യി​ലെ സ​ര്‍വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്ത് … Read more