ചൂരൽമലയിൽ കൺട്രോൾ റൂം തുറന്നു ; കൺട്രോൾ റൂം നമ്പറുകൾ
ഡെപ്യൂട്ടി കലക്ടർ- 8547616025 തഹസിൽദാർ വൈത്തിരി – 8547616601 കൽപ്പറ്റ ജോയിൻ്റ് ബി.ഡി.ഒ ഓഫീസ് – 9961289892 അസിസ്റ്റൻ്റ് മോട്ടർ വാഹന ഇൻസ്പെക്ടർ – 9383405093 അഗ്നിശമന സേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ – 9497920271 വൈത്തിരി താലൂക്ക് ഓഫിസ് ഡെപ്യൂട്ടി തഹസിൽദാർ – 9447350688