പ​ന​മ​ര​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ നാ​ശം

മഴ പനമരത്ത് വൻ നാശം; ഗതാഗത തടസ്സം

ക​ന​ത്ത മ​ഴ​യി​ൽ പ​ന​മ​രം ചെ​ങ്ങാ​ട​ക്ക​ട​വി​ലെ വീ​ടി​ന് മു​ക​ളി​ൽ ക​വു​ങ്ങ് പൊ​ട്ടി​വീ​ണ​പ്പോ​ൾ പ​ന​മ​രം: പ​ന​മ​ര​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ നാ​ശം. മ​രം ക​ട​പു​ഴ​കി ഗ​താ​ഗ​ത ത​ട​സ്സ​മു​ണ്ടാ​യി. വൈ​ദ്യു​തി​യും മു​ട​ങ്ങി​യ​തോ​ടെ നാ​ലു മ​ണി​ക്കൂ​ർ ജ​ന​ജീ​വി​തം സ്തം​ഭി​ച്ചു. ചെ​ങ്ങാ​ട​ക്ക​ട​വി​ലെ​യും പ​രി​സ​ര​ങ്ങ​ളി​ലെ​യും വീ​ടു​ക​ൾ​ക്ക് മു​ക​ളി​ലും മ​രം വീ​ണു. വ​ൻ സാ​മ്പ​ത്തി​ക ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് 6.30ന് ​ആ​രം​ഭി​ച്ച ശ​ക്ത​മാ​യ മ​ഴ രാ​ത്രി പ​ത്ത​ര വ​രെ തു​ട​ർ​ന്നു. കാ​റ്റി​നെ തു​ട​ർ​ന്ന് പ​ന​മ​രം പാ​ലം അ​പ്രോ​ച് റോ​ഡ് സൈ​ഡി​ൽ … Read more

വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്; ആ​ദ്യ എം.​ബി.​ബി.​എ​സ് ബാ​ച്ച് പ്ര​വേ​ശ​നോ​ത്സ​വം ആ​ഘോ​ഷ​മാ​യി

വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്; ആ​ദ്യ എം.​ബി.​ബി.​എ​സ് ബാ​ച്ച് പ്ര​വേ​ശ​നോ​ത്സ​വം ആ​ഘോ​ഷ​മാ​യി

മ​ന്ത്രി​മാ​രാ​യ വീ​ണാ ജോ​ർ​ജ്, ഒ.​ആ​ർ. കേ​ളു, ജി​ല്ല ക​ല​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ തു​ട​ങ്ങി​യ​വ​ർ വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എം.​ബി.​ബി.​എ​സ് ബാ​ച്ചി​ൽ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ ആ​ദ്യ എം.​ബി.​ബി.​എ​സ് ബാ​ച്ച് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​വേ​ശ​നോ​ത്സ​വം നാ​ടി​ന്‍റെ ആ​ഘോ​ഷ​മാ​യി. മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ന​ന്ത​വാ​ടി-​അ​മ്പു​കു​ത്തി​യി​ൽ 28 ഏ​ക്ക​റി​ൽ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​മു​ള്ള മെ​ഡി​ക്ക​ൽ കോ​ള​ജ് കാമ്പ​സ് ഒ​രു​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി സം​സ്ഥാ​ന​ത്തു​ത​ന്നെ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കു​ക​യെ​ന്ന​ത് സ​ർ​ക്കാ​റി​ന്‍റെ പ്ര​ഖ്യാ​പി​ത ല​ക്ഷ്യ​മാ​ണ്. എ​ല്ലാ ജി​ല്ല​ക​ളി​ലും സ​ർ​ക്കാ​ർ … Read more

നടവയലിലും വീട്ടിമൂലയിലും കാട്ടാനയുടെ പരാക്രമം

നടവയലിലും വീട്ടിമൂലയിലും കാട്ടാനയുടെ പരാക്രമം

പനമരം: നടവയലിൽ നാലു മാസത്തെ ഇടവേളക്ക് ശേഷം വീണ്ടും കാട്ടാനയുടെ വിളയാട്ടം. കഴിഞ്ഞദിവസം രാത്രി ഇറങ്ങിയ കാട്ടാന ജനവാസ മേഖലയിലെത്തി കൃഷി നശിപ്പിച്ചു. വന്യമൃഗങ്ങളെ പ്രതിരോധിക്കാനുള്ള ക്രാഷ് ഗാർഡ് വേലിയുടെ പണികൾ മന്ദഗതിയിലായതാണ് ആനകളിറങ്ങാൻ കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു. കഴിഞ്ഞ രാത്രി ഒരു മണിയോടെ ഇറങ്ങിയ കാട്ടാന വെളുത്തേടത്തുപറമ്പിൽ ചിന്നമ്മ, ജിമ്മി, ടോമി, വടക്കാഞ്ചേരി ജോസ് മാത്യു, തോമസ്, കണ്ടെത്ത് ജോയി എന്നിവരുടെ കൃഷിയിടങ്ങളാണ് നശിപ്പിച്ചത്. കൃഷികൾ നശിപ്പിച്ച ശേഷം കണ്ടെത്ത് ജോയിയുടെ കൃഷിയിടത്തിൽ നിലയുറപ്പിച്ച കാട്ടാനയെ … Read more

അമ്പലവയലിൽ ഗ്യാസ് ക്രിമറ്റോറിയം ഉദ്ഘാടനത്തിനൊരുങ്ങി

അമ്പലവയലിൽ ഗ്യാസ് ക്രിമറ്റോറിയം ഉദ്ഘാടനത്തിനൊരുങ്ങി

അമ്പലവയലിൽ ഗ്യാസ് ക്രിമറ്റോറിയം യാഥാർഥ്യത്തിലേക്ക്. ഗ്രാമപഞ്ചായത്തിന്റെ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് 1.06 കോടി രൂപ ചെലവിലാണ് പദ്ധതി നിർമാണം പൂർത്തിയാക്കുന്നത്. അമ്പലവയൽ ഗവ. ആശുപത്രിക്ക് സമീപമാണ് 5000 ചതുരശ്ര അടിയിൽ ഗ്യാസ് ശ്മശാനത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. ഉറ്റവരുടെ മൃതദേഹം സംസ്‌കരിക്കാന്‍ അടുക്കള പൊളിച്ചും വീട്ടുമുറ്റത്ത് ചിതയൊരുക്കിയും ജനം പാടുപെടുന്ന അവസ്ഥയിലാണ് അമ്പലവയൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി മുന്‍കൈയെടുത്ത് ക്രിമിറ്റോറിയം നിര്‍മിക്കാൻ തീരുമാനിച്ചത്. 38 ലക്ഷം രൂപ കെട്ടിടനിർമാണം, 18.5 ലക്ഷം അനുബന്ധ പ്രവർത്തനങ്ങൾ, 5 ലക്ഷം വയറിംഗ്, 35 … Read more

വീ​ട്ടു​വ​ള​പ്പി​ൽ ക​ഞ്ചാ​വു​വ​ള​ർ​ത്ത​ൽ; ചെ​റു​മ​ക​നും മു​ത്ത​ശ്ശി​ക്കും ത​ട​വും പി​ഴ​യും

വീ​ട്ടു​വ​ള​പ്പി​ൽ ക​ഞ്ചാ​വു​വ​ള​ർ​ത്ത​ൽ; ചെ​റു​മ​ക​നും മു​ത്ത​ശ്ശി​ക്കും ത​ട​വും പി​ഴ​യും

മാ​ന​ന്ത​വാ​ടി: വീ​ട്ടു​വ​ള​പ്പി​ൽ ക​ഞ്ചാ​വു ന​ട്ടു​വ​ള​ർ​ത്തി​യ കേ​സി​ൽ ചെ​റു​മ​ക​നും മു​ത്ത​ശ്ശി​ക്കും ക​ഠി​ന ത​ട​വും പി​ഴ​യും. മാ​ന​ന്ത​വാ​ടി ക​ല്ലു​മൊ​ട്ടം​കു​ന്ന് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ ഷോ​ൺ ബാ​ബു (27), മു​ത്ത​ശ്ശി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ടി.​പി. ത്രേ​സ്യാ​മ്മ (76) എ​ന്നി​വ​രെ​യാ​ണ് ക​ൽ​പ​റ്റ അ​ഡ്ഹോ​ക്ക് – 11 (എ​ൻ.​ഡി.​പി.​എ​സ്. സ്പെ​ഷ​ൽ കോ​ട​തി) ജ​ഡ്‌​ജി വി. ​അ​ന​സ് ശി​ക്ഷി​ച്ച​ത്. 2017 ആ​ഗ​സ്റ്റ് ഏ​ഴി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ സം​ഭ​വം. ഷോ​ൺ ബാ​ബു​വി​ന് മൂ​ന്നു​വ​ർ​ഷം ക​ഠി​ന ത​ട​വും 25,000 രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ നാ​ലു മാ​സം ത​ട​വ് അ​നു​ഭ​വി​ക്ക​ണം. ത്രേ​സ്യാ​മ്മ​യെ … Read more

വയനാടിന്റെ നൊമ്പരമായ ശ്രുതിക്ക് സർക്കാർ ജോലി; ഉത്തരവ് ഇറങ്ങി

വയനാടിന്റെ നൊമ്പരമായ ശ്രുതിക്ക് സർക്കാർ ജോലി; ഉത്തരവ് ഇറങ്ങി

തിരുവനന്തപുരം: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മുഴുവൻ കുടുംബാംഗങ്ങളെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട എസ്. ശ്രുതിക്ക് ആശ്വാസമായി സർക്കാർ ജോലി. റവന്യൂ വകുപ്പിൽ ക്ലർക്ക് തസ്തികയിൽ നിയമനം നൽകാനാണ് ഉത്തരവിറക്കിയത്. ജില്ലയിൽ തസ്തിക ഒഴിവുള്ളതായും പ്രസ്തുത തസ്തികയി​േലക്ക് ശ്രുതിക്ക് യോഗ്യതയുള്ളതായും വയനാട് ജില്ലാ കലക്ടർ റിപ്പോർട്ട് ചെയ്തിരുന്നു. നിയമനം അന്തിമമായിരിക്കുമെന്നും നിയമനമാറ്റം അനുവദിക്കുന്നത​ല്ലെന്നും ഉത്തരവിൽ പറഞ്ഞു. നേരിട്ടുള്ള നിയമനത്തിന് പാലിക്കേണ്ട സ്വഭാവ പരിശോധനയും മറ്റ് നടപടിക്രമങ്ങളും കേരള സ്റ്റേറ്റ് സബോർഡിനേറ്റ് സർവിസ് റൂൾസിന്റെ വ്യവസ്ഥകളും ഈ നിയമനത്തിനും … Read more

നാ​മനി​ർ​ദേ​ശ പ​ത്രി​ക:രാ​ഹു​ലി​നു പി​ന്നാ​ലെ പ്രി​യ​ങ്ക​ക്കും നോ​ട്ട​റി​യാ​യി വ​യ​നാ​ട്ടു​കാ​ര​ൻ

നാ​മനി​ർ​ദേ​ശ പ​ത്രി​ക:രാ​ഹു​ലി​നു പി​ന്നാ​ലെ പ്രി​യ​ങ്ക​ക്കും നോ​ട്ട​റി​യാ​യി വ​യ​നാ​ട്ടു​കാ​ര​ൻ

ക​ൽ​പ​റ്റ: ലോ​ക്സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ നോ​മി​നേ​ഷ​ൻ സ​മ​ർ​പ്പി​ക്കു​ന്ന​തി​ൽ നോ​ട്ട​റി പ​ബ്ല​ിക്കാ​യ​ത് വ​യ​നാ​ട് സ്വ​ദേ​ശി. നേ​ര​ത്തേ ര​ണ്ടു​ത​വ​ണ​യും രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നോ​ട്ട​റി​യാ​യി​രു​ന്ന അ​ഡ്വ. എം.​സി.​എം മു​ഹ​മ്മ​ദ് ജ​മാ​ലാ​ണ് ഇ​ത്ത​വ​ണ പ്രി​യ​ങ്ക​യു​ടെ​യും നോ​മി​നേ​ഷ​ൻ സ​മ​ർ​പ്പി​ക്കു​ന്ന​തി​ൽ നോ​ട്ട​റി​യാ​യ​ത്. പ്രി​യ​ങ്ക ഗാ​ന്ധി​ക്ക് വേ​ണ്ടി നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക ത​യാ​റാ​ക്കി​യ​ത് പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​നാ​യ അ​ഡ്വ. എം. ​ഷ​ഹീ​ർ സി​ങ്ങി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​യി​രു​ന്നു. പ​ത്രി​ക ന​ൽ​കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ്രി​യ​ങ്ക ഗാ​ന്ധി നോ​ട്ട​റി​ക്ക് മു​ന്നി​ൽ ഒ​പ്പി​ടു​ന്നു ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ രാ​ഹു​ൽ​ഗാ​ന്ധി​ക്ക് വേ​ണ്ടി നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ത​യാ​റാ​ക്കി​യ​തും … Read more

ഇ​ട​വേ​ള​ക്കു​ശേ​ഷം ചുരത്തിൽ അപകടങ്ങൾ കൂടുന്നു; ഗതാഗതക്കുരുക്കും

ഇ​ട​വേ​ള​ക്കു​ശേ​ഷം ചുരത്തിൽ അപകടങ്ങൾ കൂടുന്നു; ഗതാഗതക്കുരുക്കും

വൈ​ത്തി​രി: ഇ​ട​വേ​ള​ക്കു​ശേ​ഷം വ​യ​നാ​ട് ചു​രം ക​യ​റു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം ഉ​യ​രാ​ൻ തു​ട​ങ്ങി​യ​തോ​ടെ വാ​ഹ​നാ​പ​ക​ട​ങ്ങ​ളും ഗ​താ​ഗ​ത​ക്കു​രു​ക്കും വ​ർ​ധി​ച്ചു. ശ​നി​യാ​ഴ്ച​മാ​ത്രം നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണു​ണ്ടാ​യ​ത്. രാ​വി​ലെ പ​ത്തു​മ​ണി​ക്ക് ഏ​ഴാം വ​ള​വി​നു സ​മീ​പം ലോ​റി​യും കാ​റും ഇ​ടി​ച്ചു. തു​ട​ർ​ന്ന് ഏ​താ​നും സ​മ​യ​ത്തി​നു​ള്ളി​ൽ ആ​റാം വ​ള​വി​ൽ ലോ​റി​യും കാ​റും ഇ​ടി​ച്ചു. ഇ​തു​ക​ഴി​ഞ്ഞ ഉ​ട​നെ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു. അ​പ​ക​ട​ങ്ങ​ളി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ങ്കി​ലും റോ​ഡ് ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ്സ​പ്പെ​ട്ടു. രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​ണ് ആ​റാം വ​ള​വി​നു​താ​ഴെ ചു​രം ക​യ​റു​ക​യാ​യി​രു​ന്ന പ്ലൈ​വു​ഡ് ക​യ​റ്റി​യ ദോ​സ്ത് പി​ക് അ​പ്പി​നു … Read more