May 18, 2024

Kalpetta news

ക​ൽ​പ​റ്റ: പു​തു​ശ്ശേ​രി​യി​ല്‍ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച ക​ര്‍ഷ​ക​ന്‍ തോ​മ​സി​ന്‍റെ കേ​ര​ള ബാ​ങ്കി​ലെ കാ​ര്‍ഷി​ക വാ​യ്പ എ​ഴു​തി​ത്ത​ള്ളാ​ൻ കേ​ര​ള ബാ​ങ്ക് ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ...
ക​ൽ​പ​റ്റ: ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ മാ​ന​ന്ത​വാ​ടി പു​തു​ശ്ശേ​രി​യി​ലെ ക​ർ​ഷ​ക​ൻ തോ​മ​സ് മ​തി​യാ​യ ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സൗ​ക​ര്യ​ങ്ങ​ൾ...
തെ​ങ്ങു വീ​ണ് പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ ആ​ൾ താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നി​ട​യി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ...
മാ​ന​ന്ത​വാ​ടി: ക​ടു​വ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ക​ർ​ഷ​ക​ൻ പു​തു​ശ്ശേ​രി ന​രി​ക്കു​ന്നി​ലെ തോ​മ​സി​ന്റെ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ച മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​ക്ക് മു​മ്പി​ൽ പൊ​ട്ടി​ക്ക​ര​ഞ്ഞ് മ​ക​ൾ സോ​ന....
മാ​ന​ന്ത​വാ​ടി: അ​പ്ര​തീ​ക്ഷി​ത​മാ​യ ദാ​രു​ണ സം​ഭ​വ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ ക​ർ​ഷ​ക​ൻ തോ​മ​സി​ന് നാ​ടി​ന്‍റെ ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി. വ്യാ​ഴാ​ഴ്ച ക​ടു​വ ആ​ക്ര​മ​ണ​ത്തി​ൽ...
സു​ല്‍ത്താ​ന്‍ ബ​ത്തേ​രി: ന​ഗ​ര​സ​ഭ​യി​ല്‍ പാ​ളാ​ക്ക​ര (17) വാ​ര്‍ഡി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് മുന്നോ​ടി​യാ​യി വാ​ര്‍ഡി​ലെ വോ​ട്ട​ര്‍ പ​ട്ടി​ക പു​തു​ക്കു​ന്ന​തി​നു​ള​ള ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി. ക​ര​ട് വോ​ട്ട​ര്‍ പ​ട്ടി​ക...
ക​ൽ​പ​റ്റ: പൂ​പ്പൊ​ലി പു​ഷ്‌​പ​മേ​ള​യി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​ക​രു​ടെ ഒ​ഴു​ക്ക് തു​ട​രു​ന്നു. 10 ദി​വ​സ​ത്തി​നി​ടെ വ​യ​നാ​ട്ടു​കാ​രും ഇ​ത​ര ജി​ല്ല​ക​ളി​ൽ​നി​ന്നും സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും 2.5 ല​ക്ഷം പേ​രാ​ണ് അ​മ്പ​ല​വ​യ​ലി​ലെ പു​ഷ്​​പോ​ത്സ​വം...
ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ല്ലോ​ടി​യി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗം മാനന്തവാടി: വയനാട്ടിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി. എടവക പഞ്ചായത്തിലെ എള്ളുമന്ദത്തെ പന്നിഫാമിലാണ് ആഫ്രിക്കൻ...
പൊ​ഴു​ത​ന: പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ൽ മോ​ഷ​ണം പ​തി​വാ​കു​ന്നു. പ​ല​സ്ഥ​ല​ങ്ങ​ളി​ലാ​യി മോ​ഷ​ണം ന​ട​ന്നി​ട്ടും ഇ​തു​വ​രെ ക​ള്ള​നെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. വീ​ടു​ക​ളും ക​ട​ക​ളും ക്ഷേ​ത്ര​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് ക​വ​ർ​ച്ച പ​തി​വാ​യ​തോ​ടെ...
ക​ൽ​പ​റ്റ: കേ​ര​ള​ത്തി​ലെ സാ​ഹി​ത്യോ​ത്സ​വ​ങ്ങ​ളു​ടെ ഭൂ​പ​ട​ത്തി​ലേ​ക്ക് പു​തി​യൊ​രു ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റ് കൂ​ടി ഇ​ടം നേ​ടു​ന്നു. പ്ര​ഥ​മ വ​യ​നാ​ട് ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റ് (ഡ​ബ്ല്യു.​എ​ൽ.​എ​ഫ്) ഡി​സം​ബ​ർ 29,...
error: Content is protected !!