കോഴിക്കോട് സ്വദേശിയുടെ 75,000 രൂപയുടെ ഐഫോൺ കുരങ്ങൻ കൊക്കയിലേക്ക് വലിച്ചെറിഞ്ഞു ; ഫോൺ തിരികെ എടുത്ത് നൽകി ഫയർഫോഴ്‌സ്

കോഴിക്കോട് സ്വദേശിയുടെ  75,000 രൂപയുടെ ഐഫോൺ കുരങ്ങൻ കൊക്കയിലേക്ക് വലിച്ചെറിഞ്ഞു ; ഫോൺ തിരികെ എടുത്ത് നൽകി ഫയർഫോഴ്‌സ്

വയനാട്: കുരങ്ങൻ ചുരത്തിൽ നിന്നും കൊക്കയിലേക്ക് വലിച്ചെറിഞ്ഞ ഐഫോൺ വിനോദ സഞ്ചാരിക്ക് എടുത്ത് നൽകി അഗ്നിശമന സേന. വയനാട് ചുരത്തിലാണ് സംഭവം. കോഴിക്കോട് സ്വദേശി ജാസിമിന്റെ 75,000 രൂപ വിലമതിക്കുന്ന ഐഫോൺ 12 പ്രോ ആണ് കുരങ്ങ് കൊക്കയിലേക്ക് വലിച്ചെറിഞ്ഞത്. വ്യൂ പോയിന്റിൽ നിന്ന് കാഴ്ചകൾ കാണവെയാണ് സംഭവം. ജാസിം ഫോൺ ജീപ്പിൽ വെച്ചിട്ട് പുറത്തേക്കിറങ്ങി. ഇതിനിടെ വാഹനത്തിൽ നിന്നും ഫോൺ എടുത്ത കുരങ്ങൻ വ്യൂ പോയിന്റിന്റെ ഭാഗത്ത് നിന്നും താഴേക്ക് വലിച്ചെറിയുകയായിരുന്നു. രാവിലെ ഒമ്പത് മണിയോടെ അഗ്നിരക്ഷാ … Read more

വയനാട്ടിലും ലോൺ ആപ് ആത്മഹത്യ; ലോട്ടറി തൊഴിലാളി ജീവനൊടുക്കി

വയനാട്ടിലും ലോൺ ആപ് ആത്മഹത്യ; ലോട്ടറി തൊഴിലാളി ജീവനൊടുക്കി

സുൽത്താൻ ബത്തേരി: സംസ്ഥാനത്ത് വീണ്ടും ലോൺ ആപ് ആത്മഹത്യ. ലോൺ ആപ് വായ്പത്തട്ടിപ്പിനിരയായ ലോട്ടറി വിൽപനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അരിമുള ചിറകോണത്ത് അജയരാജിനെയാണ് (46) സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ വെള്ളിയാഴ്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് പിന്നിൽ ലോൺ ആപ് ഭീഷണിയാണെന്ന് ബന്ധുക്കൾ ആരോപിച്ചു. ആപ് വഴി അജയരാജ് 5000 രൂപ കടമെടുത്തിരുന്നു. ആപ്പുമായി ബന്ധപ്പെട്ട ഫോൺ നമ്പർ ചാറ്റിന്റെ സ്ക്രീൻഷോട്ടിൽ ഇത് കാണുന്നുമുണ്ട്. അജയരാജിന്റെ ചില സുഹൃത്തുക്കളുടെ ഫോണിലേക്ക് അജയരാജിന്റെയും കുടുംബാംഗങ്ങളുടെയും മോർഫ് ചെയ്ത … Read more

ഫീസ് അടച്ചിട്ട് നാലു മാസം; ഓട്ടോകൾക്ക് പുതുക്കിയ പെർമിറ്റ് രേഖകൾ ​ൽ​കി​യി​ല്ലെ​ന്ന് ആ​ക്ഷേ​പം

ഫീസ് അടച്ചിട്ട് നാലു മാസം; ഓട്ടോകൾക്ക് പുതുക്കിയ പെർമിറ്റ് രേഖകൾ ​ൽ​കി​യി​ല്ലെ​ന്ന് ആ​ക്ഷേ​പം

മേ​പ്പാ​ടി: ഫീ​സ് അ​ട​ച്ച് നാ​ലു മാ​സ​മാ​യി​ട്ടും മേ​പ്പാ​ടി​യി​ലെ ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് പു​തു​ക്കി​യ പെ​ർ​മി​റ്റ് രേ​ഖ​ക​ൾ ന​ൽ​കി​യി​ല്ലെ​ന്ന് ആ​ക്ഷേ​പം. മേ​യ് മാ​സ​ത്തി​ൽ ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഓ​ട്ടോ പെ​ർ​മി​റ്റു​ക​ൾ പു​തു​ക്കി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. അ​തു​പ്ര​കാ​രം ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച് പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി. 160 രൂ​പ ഫീ​സും അ​ട​ച്ച് നാ​ലു​മാ​സ​മാ​യി​ട്ടും ഒ​രു രേ​ഖ​യും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ന​ൽ​കി​യി​ല്ലെ​ന്നാ​ണ് ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രു​ടെ പ​രാ​തി. പെ​ർ​മി​റ്റി​ല്ലാ​ത്ത നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ടൗ​ണി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ട്. അ​തു ത​ട​യാ​നും ഇ​തു​മൂ​ലം ക​ഴി​യു​ന്നി​ല്ലെ​ന്നും അ​വ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു. ലാ​മി​നേ​റ്റ് … Read more

ബത്തേരി അര്‍ബന്‍ ബാങ്ക്: വൈസ് ചെയര്‍മാൻ തീരുമാനം കെ.പി.സി.സിക്ക് തിരിച്ചടി; വിമത സ്ഥാനാർഥിക്ക് ജയം;യു.​ഡി.​എ​ഫി​ൽ ഭി​ന്ന​ത

ബത്തേരി അര്‍ബന്‍ ബാങ്ക്: വൈസ് ചെയര്‍മാൻ തീരുമാനം കെ.പി.സി.സിക്ക് തിരിച്ചടി; വിമത സ്ഥാനാർഥിക്ക് ജയം;യു.​ഡി.​എ​ഫി​ൽ ഭി​ന്ന​ത

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലേ​റി​യി​ട്ടും സു​ൽ​ത്താ​ൻ ബ​ത്തേ​രി അ​ർ​ബ​ൻ ബാ​ങ്കി​ൽ വൈ​സ് ചെ​യ​ർ​മാ​നെ ത​‍ിര​ഞ്ഞെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ യു.​ഡി.​എ​ഫി​ൽ ഭി​ന്ന​ത. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ അ​ർ​ബ​ൻ ബാ​ങ്കി​ൽ ന​ട​ന്ന വൈ​സ് ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ട്ടി​മ​റി. കെ.​പി.​സി.​സി നി​ർ​ദേ​ശി​ച്ച ശ്രീ​ജി ജോ​സ​ഫി​നെ​തി​രെ മ​ത്സ​രി​ച്ച കോ​ണ്‍ഗ്ര​സി​ലെ ത​ന്നെ വി.​ജെ. തോ​മ​സാ​ണ് ജ​യി​ച്ച​ത്. ഒ​രു മു​സ്‍ലിം ലീ​ഗ് അം​ഗ​ത്തി​ന്റെ ഉ​ൾ​പ്പെ​ടെ വി.​ജെ. തോ​മ​സി​ന് ഒ​മ്പ​ത് വോ​ട്ടു​ക​ള്‍ ല​ഭി​ച്ച​പ്പോ​ൾ ശ്രീ​ജി​ക്ക് നാ​ല് വോ​ട്ടു​ക​ളെ ല​ഭി​ച്ചു​ള്ളു. ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 13 സീ​റ്റും നേ​ടി യു.​ഡി.​എ​ഫാ​ണ് അ​ധി​കാ​ര​ത്തി​ല്‍ … Read more

കേസൊതുക്കാൻ 1.25 ലക്ഷം കൈക്കൂലി: സി.ഐക്ക് സസ്‌പെൻഷൻ

കേസൊതുക്കാൻ 1.25 ലക്ഷം കൈക്കൂലി:  സി.ഐക്ക് സസ്‌പെൻഷൻ

വൈത്തിരി: മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ ഹോംസ്റ്റേ ഉടമയെ കേസിൽ നിന്നൊഴിവാക്കുവാൻ ഒന്നേകാൽ ലക്ഷം രൂപ കൈക്കൂലി വാങ്ങിയ വൈത്തിരി സി.ഐയെ സസ്‌പെൻഡ് ചെയ്തു. വൈത്തിരി എസ്.എച്ച്.ഒ ജെ.ഇ. ജയനെയാണ് എ.ഡി.ജി.പി സസ്‌പെൻഡ് ചെയ്തത്. തിരുവനന്തപുരം സ്വദേശിയാണ് ജയൻ. ലക്കിടി മണ്ടമലയിലെ ഹോംസ്‌റ്റേയിൽ ഇക്കഴിഞ്ഞ ജൂലൈയിൽ നടന്ന ഡി.ജെ പാർട്ടിക്കിടെ എം.ഡി.എം.എ അടക്കമുള്ള മയക്കുമരുന്നുമായി 9 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽനിന്ന് ഹോംസ്റ്റേ ഉടമയെ ഒഴിവാക്കുവാൻ സി.ഐ പണം പറ്റുകയായിരുന്നു. ​കൈക്കൂലി കേസിൽ കൂട്ടുപ്രതിയായ സി.പി.ഒയെ തിരുനെല്ലിയിലേക്ക് … Read more

നിപക്കെതിരെ കരുതലോടെ: വ്യാ​ജ​വാ​ര്‍ത്ത​ക​ള്‍ക്കെ​തി​രെ ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണം –ഡി.​എം.​ഒ

നിപക്കെതിരെ കരുതലോടെ: വ്യാ​ജ​വാ​ര്‍ത്ത​ക​ള്‍ക്കെ​തി​രെ ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണം –ഡി.​എം.​ഒ

ക​ൽ​പ​റ്റ: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ നി​പ റി​പ്പോ​ര്‍ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ വ​യ​നാ​ട്ടി​ലും പ​ക​ര്‍ച്ച​വ്യാ​ധി നി​രീ​ക്ഷ​ണ​വും നി​യ​ന്ത്ര​ണ​വും ശ​ക്തി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ (ആ​രോ​ഗ്യം) ഡോ.​പി. ദി​നീ​ഷ് അ​റി​യി​ച്ചു. ജ​ന​ങ്ങ​ള്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല. വ്യാ​ജ​വാ​ര്‍ത്ത​ക​ള്‍ക്കും ഊ​ഹാ​പോ​ഹ​ങ്ങ​ള്‍ക്കു​മെ​തി​രെ ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണം. വി​വ​ര​ങ്ങ​ള്‍ക്ക് സ​ര്‍ക്കാ​ര്‍ വി​വ​ര​വി​നി​മ​യ കേ​ന്ദ്ര​ങ്ങ​ളെ മാ​ത്രം ആ​ശ്ര​യി​ക്ക​ണ​മെ​ന്നും ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഉ​ണ്ടാ​യാ​ല്‍ ഫ​ല​പ്ര​ദ​മാ​യി പ്ര​തി​രോ​ധി​ക്കാ​നും നി​യ​ന്ത്രി​ക്കാ​നു​മു​ള്ള മു​ന്‍ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ല്‍ ജി​ല്ല​യി​ല്‍ സ​മ്പ​ര്‍ക്ക​പ്പ​ട്ടി​ക​യി​ലാ​രു​മി​ല്ല. എ​ന്നാ​ല്‍, ക​രു​ത​ലെ​ന്ന നി​ല​യി​ല്‍ പൊ​തു​പ​രി​പാ​ടി​ക​ളി​ലും ച​ട​ങ്ങു​ക​ളി​ലും മാ​സ്‌​ക് ധ​രി​ക്ക​ണം. ആ​ള്‍ക്കൂ​ട്ട​മു​ണ്ടാ​കു​ന്ന … Read more

മിഠായിഭരണി തലയിൽ കുടുങ്ങിയ തെരുവു നായ്ക്ക് രക്ഷകരായി ആ​നി​മ​ൽ റെ​സ്ക്യൂ ടീം

മിഠായിഭരണി തലയിൽ കുടുങ്ങിയ തെരുവു നായ്ക്ക് രക്ഷകരായി ആ​നി​മ​ൽ റെ​സ്ക്യൂ ടീം

ക​ൽ​പ​റ്റ: മി​ഠാ​യിഭ​ര​ണി ത​ല​യി​ൽ കു​ടു​ങ്ങി​യ തെ​രു​വു നാ​യ​്ക്ക് ര​ക്ഷ​ക​രാ​യി ആ​നി​മ​ൽ റെ​സ്ക്യൂ ടീം ​അം​ഗ​ങ്ങ​ൾ. ഭ​ക്ഷ​ണം തേ​ടി അ​ല​യു​ന്ന​തി​നി​ടെ ആ​ഴ്ച​ക​ൾ​ക്കു​മു​മ്പ് ത​ല​യി​ൽ കു​ടു​ങ്ങി​യ പ്ലാ​സ്റ്റി​ക് ഭ​ര​ണി​യു​മാ​യി പ​ന​മ​രം നെ​ല്ലി​യാ​മ്പം റോ​ഡി​ൽ ഇ​ഷ്ടി​ക ക​ള​ത്തി​ന് സ​മീ​പം വ​ള​രെ അ​വ​ശ​നാ​യ നായയെ പി​ടി​ക്കാ​ൻ പ​ല​ത​വ​ണ ശ്ര​മം ന​ട​ന്നെ​ങ്കി​ലും വി​ഫ​ല​മാ​വു​ക​യാ​യി​രു​ന്നു. വെ​ള്ള​മോ ഭ​ക്ഷ​ണ​മോ ക​ഴി​ക്കാ​ൻ കി​ട്ടാ​തെ അ​വ​ശ​നി​ല​യാ​യി​രു​ന്നു. നാ​യ​യു​ടെ ദ​യ​നീ​യാ​വ​സ്ഥ ക​ണ്ട് ക​ൽ​പ​റ്റ പി​ണ​ങ്ങോ​ട് ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ആനി​മ​ൽ റെ​സ്ക്യൂ ടീം ​വ്യാ​ഴാ​ഴ്ച രാ​വി​ലെ11 മ​ണി​യോ​ടെ സ്ഥ​ല​ത്ത് എ​ത്തി നാ​യെ വ​ല​വെ​ച്ച് … Read more