ശ്മശാനത്തിൽ എരിഞ്ഞടങ്ങിയത് 54 മൃതശരീരങ്ങൾ
മേപ്പാടി: ഹിന്ദു ശ്മശാനത്തിൽ എരിഞ്ഞടങ്ങിയത് 54 മൃതശരീരങ്ങൾ. മനസ്സ് കല്ലായി പരിവർത്തനം ചെയ്യപ്പെട്ട ദിവസങ്ങളാണ് കടന്നു പോകുന്നതെന്നും ശ്മശാനത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്രയധികം മൃതദേഹങ്ങൾക്ക് ചിതയൊരുക്കേണ്ടി വരുന്നതെന്നും മേപ്പാടി ഹിന്ദു ശ്മശാനം ഭാരവാഹികൾ. ഉരുൾ പൊട്ടൽ ദുരന്തത്തിൽ പെട്ട 54 പേരുടെ മൃതദേഹങ്ങളാണ് ഇവിടെ സംസ്കരിച്ചത്. ബിഹാർ പട്ന സ്വദേശിനി മുണ്ടക്കൈ എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്ന ഫൂൽ കുമാരി ദേവി മുതൽ തമിഴ്നാട്, മേപ്പാടി സ്വദേശികളുമാണിവർ. പൂർണമല്ലാത്ത ശരീരങ്ങളുമുണ്ടായിരുന്നു ഇതിൽ. മൃതദേഹങ്ങൾക്ക് അന്ത്യ കർമങ്ങൾ ചെയ്യുന്നതും സംസ്കരിക്കുന്നതും … Read more