മീനങ്ങാടിയിൽ വീട് കുത്തിത്തുറന്ന് മോഷണം; 12 പവൻ സ്വർണവും പണവും കവർന്നു

മീനങ്ങാടിയിൽ വീട് കുത്തിത്തുറന്ന് മോഷണം; 12 പവൻ സ്വർണവും പണവും കവർന്നു

മോഷണം നടന്ന വീട് പൊലീസ് പരിശോധിക്കുന്നു സുൽത്താൻ ബത്തേരി: മീനങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെണ്ടക്കുനിടുത്ത് ചെണ്ണാളിയിൽ വീട് കുത്തിത്തുറന്ന് 12 പവൻ സ്വർണവും പണവും കവർന്നു. പടാളിയിൽ റിയാസിന്റെ വീട്ടിലാണ് വെള്ളിയാഴ്ച വെളുപ്പിന് മോഷണം നടന്നത്. മീനങ്ങാടി പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്ത് വീട്ടിലെ സി.സി.ടി.വിയിൽ മോഷ്ടാവെന്നു കരുതുന്ന ആളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ടെങ്കിലും വ്യക്തമല്ല. റിയാസും ഭാര്യയും വീട്ടിൽ കിടന്നുറങ്ങുമ്പോഴാണ് മോഷണം നടന്നത്. അലമാര തകർത്ത് വലിപ്പ് പുറത്ത് … Read more

കാരാപ്പുഴ പദ്ധതി സ്ഥലത്ത് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ നിലയിൽ

കാരാപ്പുഴ പദ്ധതി സ്ഥലത്ത് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ നിലയിൽ

കൽപറ്റ: കാരാപ്പുഴ പദ്ധതി സ്ഥലത്ത് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ നിലയിൽ കണ്ടെത്തി. മുട്ടിൽ അമ്പുകുത്തി ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. എട്ട് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. കൽപറ്റ എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി. ജിഷ്ണുവും സംഘവും നടത്തിയ പരിശോധനയിലാണ് ചെടികൾ കണ്ടത്. സംഭവത്തിൽ കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് എക്സൈസ് അറിയിച്ചു. പരിശോധനയിൽ പ്രിവന്‍റീവ് ഓഫീസർമാരായ എം.എ. സുനിൽകുമാർ, കെ.എം. ലത്തീഫ്, വയനാട് എക്സൈസ് ഇന്‍റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പ്രിവന്‍റീവ് ഓഫീസർ പി. … Read more

പോക്സോ; പ്രതിക്ക് 11 വർഷം തടവ്

പോക്സോ; പ്രതിക്ക് 11 വർഷം തടവ്

മാ​ന​ന്ത​വാ​ടി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് പ​തി​നൊ​ന്ന് വ​ർ​ഷ​ത്തെ ത​ട​വും പ​ത്തു ല​ക്ഷം​രൂ​പ പി​ഴ​യും. കു​ഞ്ഞോം എ​ട​ച്ചേ​രി വീ​ട്ടി​ൽ ബാ​ബു (46) വി​നെ​യാ​ണ് ക​ൽ​പ​റ്റ ഫാ​സ്റ്റ് ട്രാ​ക്ക് സ്‌​പെ​ഷ​ൽ കോ​ട​തി ജ​ഡ്‌​ജി കെ. ​കൃ​ഷ്ണ​കു​മാ​ർ ശി​ക്ഷി​ച്ച​ത്. 2021 മാ​ർ​ച്ചി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മാ​ർ​ച്ചു​മു​ത​ൽ അ​ഞ്ചു​മാ​സം വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പ്ര​തി പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത കു​ട്ടി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. അ​ന്ന​ത്തെ തൊ​ണ്ട​ർ​നാ​ട് എ​സ്.​എ​ച്ച്.​ഒ ആ​യി​രു​ന്ന ബി​ജു ആ​ന്റ​ണി കേ​സി​ൽ ആ​ദ്യാ​ന്വേ​ഷ​ണം ന​ട​ത്തി ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യും തു​ട​ർ​ന്ന് എ​സ്.​എ​ച്ച്.​ഒ … Read more

ക്ഷേ​ത്ര ക​വ​ർ​ച്ച; പ്ര​തി​ക​ൾ പൊ​ലീ​സ് പി​ടി​യി​ൽ

ക്ഷേ​ത്ര ക​വ​ർ​ച്ച; പ്ര​തി​ക​ൾ പൊ​ലീ​സ് പി​ടി​യി​ൽ

പി​ടി​യി​ലാ​യ പ്ര​തി​ക​ൾ വ​ടു​വ​ഞ്ചാ​ൽ: ചെ​ല്ല​ങ്കോ​ട് ക​രി​യാ​ത്ത​ൻ ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ള​ട​ക്കം മൂ​ന്നു പേ​ർ ക​ൽ​പ​റ്റ​യി​ൽ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. നാ​ലാ​മ​ത്തെ പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. കോ​ഴി​ക്കോ​ട് പെ​രു​മ​ണ്ണ സ്വ​ദേ​ശി കെ. ​മു​ഹ​മ്മ​ദ് സി​നാ​ൻ (20), കോ​ഴി​ക്കോ​ട് ക​രു​വ​ട്ടൂ​ർ പ​റ​മ്പി​ൽ ബ​സാ​ർ സ്വ​ദേ​ശി റി​ഫാ​ൻ (20) എ​ന്നി​വ​രും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ളു​മാ​ണ് പി​ടി​യി​ലാ​യ​ത്. മൂ​ന്ന് പ്ര​തി​ക​ളെ​യും മേ​പ്പാ​ടി സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് മൊ​ഴി​യെ​ടു​ത്തു. ഇ​വ​രെ ക​ൽ​പ​റ്റ കോ​ട​തി​യി​ൽ പി​ന്നീ​ട് ഹാ​ജ​രാ​ക്കു​മെ​ന്ന് പൊ​ലീ​സ് വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ക്ഷേ​ത്ര ഭ​ണ്ഡാ​രം … Read more

പോത്തുകച്ചവടത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപന; എം.ഡി.എം.എയും സിറിഞ്ചുകളും പിടികൂടി

പോത്തുകച്ചവടത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപന; എം.ഡി.എം.എയും സിറിഞ്ചുകളും പിടികൂടി

കൽപറ്റ: പോത്തുകച്ചവടത്തിന്റെ മറവിൽ ലഹരി വസ്തുക്കൾ വിൽപന നടത്തിയയാൾ പിടിയിൽ. മുട്ടിൽ ​ചെറമൂല വയലിലെ ചൊക്ലിയിൽ അബൂബക്കറിന്റെ വീട്ടിൽനിന്നാണ് എം.ഡി.എം.എ അടക്കമുള്ള ലഹരിവസ്തുക്കളും സിറിഞ്ചുകളും പിടികൂടിയത്. കൽപറ്റ സി.ഐ എ.യു. ജയപ്രകാശ്, എക്സൈസ് സി.ഐ ടി. ഷറഫുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എ.ആർ ക്യാമ്പിലെ ഡോഗ് സ്ക്വാഡും തെരച്ചിലിൽ പ​ങ്കെടുത്തു. വീട്ടിൽ ലഹരിമരുന്ന് സൂക്ഷിച്ച് വിൽപന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഗായത്രി വധക്കേസ്: പ്രതി പ്രവീണിന് ജീവപര്യന്തം കഠിനതടവും പിഴയും

ഗായത്രി വധക്കേസ്: പ്രതി പ്രവീണിന് ജീവപര്യന്തം കഠിനതടവും പിഴയും

തിരുവനന്തപുരം: ഗായത്രിവധക്കേസില്‍ പ്രതി പ്രവീണിന് ജീവപര്യന്തം കഠിനതടവും ഒരുലക്ഷംരൂപ പിഴയും. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2022 മാര്‍ച്ച് ആറാം തീയതിയാണ് തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജില്‍ കാട്ടാക്കട സ്വദേശിയായ ഗായത്രി(24)യെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഗായത്രിയുടെ ആണ്‍സുഹൃത്തായ പ്രവീണ്‍ കൊലപാതകിയെന്ന് കണ്ടെത്തിയത്. വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമായ പ്രവീണും ഗായത്രിയും തിരുവനന്തപുരത്തെ ഒരു സ്വര്‍ണക്കടയിലായിരുന്നു ജോലി ചെയ്തിരുന്നത്. പ്രവീണ്‍ ജൂവലറിയിലെ ഡ്രൈവറും ഗായത്രി റിസപ്ഷനിസ്റ്റുമായിരുന്നു. ലോക്ഡൗണ്‍ കഴിഞ്ഞ് സ്ഥാപനം തുറന്നപ്പോള്‍ … Read more

ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബനാഥനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് കേരളാ പൊലീസ്

ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബനാഥനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് കേരളാ പൊലീസ്

കൊച്ചി: ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബനാഥനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് കേരളാ പൊലീസ്. എറണാകുളത്തെ കൊച്ചുകടവന്ത്ര സുബ്രഹ്മണ്യ ക്ഷേത്രത്തിനടുത്തുളള ആള്‍താമസമില്ലാത്ത വീട്ടില്‍ കയറി തൂങ്ങിമരിക്കാൻ ശ്രമച്ചയാളെയാണ് പൊലീസ് ആശുപത്രിയിലെത്തിച്ചത് വീട്ടില്‍ നിന്ന് വെളിച്ചം കണ്ടതിനെ തുടർന്ന് സ്റ്റേഷനിലേക്ക് എത്തിയ ഫോണ്‍ കോളാണ് ഒരു മനുഷ്യന്റെ ജീവൻ രക്ഷിച്ചതെന്ന് പൊലീസ് പറയുന്നു. അയല്‍ക്കാരാണ് എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചത്. നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ വീടിന്റെ മതില്‍ ചാടിക്കടന്ന് അകത്തു കയറിയപ്പോള്‍ കണ്ടത് തൂങ്ങിമരിക്കാൻ ശ്രമിക്കുന്ന ഒരാളെയാണ്. ഉടൻ … Read more

വീ​ട്ടു​വ​ള​പ്പി​ൽ ക​ഞ്ചാ​വു​വ​ള​ർ​ത്ത​ൽ; ചെ​റു​മ​ക​നും മു​ത്ത​ശ്ശി​ക്കും ത​ട​വും പി​ഴ​യും

വീ​ട്ടു​വ​ള​പ്പി​ൽ ക​ഞ്ചാ​വു​വ​ള​ർ​ത്ത​ൽ; ചെ​റു​മ​ക​നും മു​ത്ത​ശ്ശി​ക്കും ത​ട​വും പി​ഴ​യും

മാ​ന​ന്ത​വാ​ടി: വീ​ട്ടു​വ​ള​പ്പി​ൽ ക​ഞ്ചാ​വു ന​ട്ടു​വ​ള​ർ​ത്തി​യ കേ​സി​ൽ ചെ​റു​മ​ക​നും മു​ത്ത​ശ്ശി​ക്കും ക​ഠി​ന ത​ട​വും പി​ഴ​യും. മാ​ന​ന്ത​വാ​ടി ക​ല്ലു​മൊ​ട്ടം​കു​ന്ന് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ ഷോ​ൺ ബാ​ബു (27), മു​ത്ത​ശ്ശി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ടി.​പി. ത്രേ​സ്യാ​മ്മ (76) എ​ന്നി​വ​രെ​യാ​ണ് ക​ൽ​പ​റ്റ അ​ഡ്ഹോ​ക്ക് – 11 (എ​ൻ.​ഡി.​പി.​എ​സ്. സ്പെ​ഷ​ൽ കോ​ട​തി) ജ​ഡ്‌​ജി വി. ​അ​ന​സ് ശി​ക്ഷി​ച്ച​ത്. 2017 ആ​ഗ​സ്റ്റ് ഏ​ഴി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ സം​ഭ​വം. ഷോ​ൺ ബാ​ബു​വി​ന് മൂ​ന്നു​വ​ർ​ഷം ക​ഠി​ന ത​ട​വും 25,000 രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ നാ​ലു മാ​സം ത​ട​വ് അ​നു​ഭ​വി​ക്ക​ണം. ത്രേ​സ്യാ​മ്മ​യെ … Read more