പണി പൂർത്തിയായിട്ടും മേപ്പാടി പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്രം വിശ്രമത്തിൽ
ഉദ്ഘാടനം കാത്തിരിക്കുന്ന മേപ്പാടി പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്രം മേപ്പാടി: നവീകരണ പ്രവൃത്തി ഏതാണ്ട് പൂർത്തിയായിട്ടും മേപ്പാടി പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്രം വിശ്രമത്തിൽ. കേന്ദ്രത്തിന്റെ ഉദ്ഘാടനം എന്നു നടക്കുമെന്നറിയാതെ ഇപ്പോഴും അനിശ്ചിതാവസ്ഥയിലാണ്. ബ്രിട്ടീഷ് ഭരണ കാലത്ത് നിർമിക്കപ്പെട്ടതും ചരിത്ര പ്രാധാന്യമുള്ളതുമാണ് മേപ്പാടി ഗവ. വിശ്രമകേന്ദ്രം. രണ്ടു കോടി 65 ലക്ഷം രൂപ വകയിരുത്തി 10 മുറികളുള്ള പുതിയ ഇരുനില കെട്ടിടവും മൂന്നു മുറികളുള്ള പഴയ കെട്ടിടത്തിന്റെ നവീകരണവുമാണ് ഇപ്പോൾ നടത്തിയത്. ഫർണിച്ചർ ജോലികളും വെള്ളമെത്തിക്കുന്ന ജോലിയും മാത്രമേ ഇനി … Read more