May 17, 2024

Wayanad News

സുൽത്താൻ ബത്തേരി: സംസ്ഥാനത്ത് വീണ്ടും ലോൺ ആപ് ആത്മഹത്യ. ലോൺ ആപ് വായ്പത്തട്ടിപ്പിനിരയായ ലോട്ടറി വിൽപനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അരിമുള ചിറകോണത്ത്...
മേ​പ്പാ​ടി: ഫീ​സ് അ​ട​ച്ച് നാ​ലു മാ​സ​മാ​യി​ട്ടും മേ​പ്പാ​ടി​യി​ലെ ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് പു​തു​ക്കി​യ പെ​ർ​മി​റ്റ് രേ​ഖ​ക​ൾ ന​ൽ​കി​യി​ല്ലെ​ന്ന് ആ​ക്ഷേ​പം. മേ​യ് മാ​സ​ത്തി​ൽ ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ്...
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലേ​റി​യി​ട്ടും സു​ൽ​ത്താ​ൻ ബ​ത്തേ​രി അ​ർ​ബ​ൻ ബാ​ങ്കി​ൽ വൈ​സ് ചെ​യ​ർ​മാ​നെ ത​‍ിര​ഞ്ഞെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ യു.​ഡി.​എ​ഫി​ൽ ഭി​ന്ന​ത. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ...
വൈത്തിരി: മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ ഹോംസ്റ്റേ ഉടമയെ കേസിൽ നിന്നൊഴിവാക്കുവാൻ ഒന്നേകാൽ ലക്ഷം രൂപ കൈക്കൂലി വാങ്ങിയ വൈത്തിരി സി.ഐയെ സസ്‌പെൻഡ് ചെയ്തു....
ക​ൽ​പ​റ്റ: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ നി​പ റി​പ്പോ​ര്‍ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ വ​യ​നാ​ട്ടി​ലും പ​ക​ര്‍ച്ച​വ്യാ​ധി നി​രീ​ക്ഷ​ണ​വും നി​യ​ന്ത്ര​ണ​വും ശ​ക്തി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ (ആ​രോ​ഗ്യം) ഡോ.​പി....
ക​ൽ​പ​റ്റ: മി​ഠാ​യിഭ​ര​ണി ത​ല​യി​ൽ കു​ടു​ങ്ങി​യ തെ​രു​വു നാ​യ​്ക്ക് ര​ക്ഷ​ക​രാ​യി ആ​നി​മ​ൽ റെ​സ്ക്യൂ ടീം ​അം​ഗ​ങ്ങ​ൾ. ഭ​ക്ഷ​ണം തേ​ടി അ​ല​യു​ന്ന​തി​നി​ടെ ആ​ഴ്ച​ക​ൾ​ക്കു​മു​മ്പ് ത​ല​യി​ൽ കു​ടു​ങ്ങി​യ...
മാ​ന​ന്ത​വാ​ടി:  വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഹൃ​ദ്രോ​ഗ വി​ഭാ​ഗം ഒ.​പി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ചൊ​വ്വ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും ഒ.​പി. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നു​ള്ള...
മാ​ന​ന്ത​വാ​ടി: 28 കേ​സി​ല്‍ പ്ര​തി ചേ​ര്‍ക്ക​പ്പെ​ട്ട് കാ​പ്പ​ചു​മ​ത്തി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന​യാ​ള്‍ക്ക് മ​റ്റൊ​രു കേ​സി​ല്‍ പ​ത്ത് വ​ര്‍ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും...
ക​ൽ​പ​റ്റ: ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ യു​വാ​വി​ന് ര​ണ്ട് വ​ർ​ഷം ത​ട​വും 20000 രൂ​പ പി​ഴ​യും. കോ​ഴി​ക്കോ​ട്, കൂ​ട​ത്താ​യ് അ​മ്പ​ല​മു​ക്ക് അ​ന്താ​നം​കു​ന്ന് വീ​ട്ടി​ൽ സ​ജാ​ദി​നെ​നെ​യാ​ണ് (32)...
error: Content is protected !!