എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: നൂ​ൽ​പു​ഴ ആ​ർ.​ടി.​ഒ ചെ​ക്ക് പോ​സ്റ്റി​ന് സ​മീ​പം 3.30 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വി​നെ പൊ​ലീ​സ് പി​ടി​കൂ​ടി. ക​ൽ​പ​റ്റ റാ​ട്ട​ക്കൊ​ല്ലി മം​ഗ​ല​ത്ത് വീ​ട്ടി​ൽ ബി​ൻ​ഷാ​ദി​നെ (23) ആ​ണ് സു​ൽ​ത്താ​ൻ ബ​ത്തേ​രി എ​സ്.​ഐ സാ​ബു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.

വിനായക എസ്‌റ്റേറ്റില്‍ പുലി; പ്രദേശവാസികൾ ഭീതിയിൽ

വിനായക എസ്‌റ്റേറ്റില്‍ പുലി; പ്രദേശവാസികൾ ഭീതിയിൽ

കൽപറ്റ: കൽപറ്റ ടൗണില്‍നിന്ന് ഒന്നരകിലോമീറ്റര്‍ അകലെ വിനായക എസ്‌റ്റേറ്റില്‍ വ്യാഴാഴ്ച വീണ്ടും പുലിയെ കണ്ടു. വിനായക എസ്‌റ്റേറ്റില്‍ കാപ്പിത്തോട്ടത്തിലാണ് പുലിയെ കണ്ടത്. രാവിലെ ആറരയോടെ ഓട്ടോഡ്രൈവറും വൈകീട്ട് കുട്ടികളുമാണ് പുലിയെ കണ്ടത്. ബുധനാഴ്ച കൊട്ടാരം എസ്‌റ്റേറ്റ് മഞ്ഞളാംകൊല്ലി ഭാഗത്ത് കൗണ്‍സിലര്‍ ജൈന ജോയിയുടെ ഭര്‍ത്താവ് കെ.ജി. ജോയി തോട്ടത്തിലേക്ക് കയറിപ്പോവുമ്പോള്‍ പുലിയെ കണ്ടിരുന്നു. ചുഴലി പെരിന്തട്ടപാലത്തിന് സമീപം നാട്ടിലിറങ്ങിയ പുലി പശുക്കിടാവിനെ കഴിഞ്ഞ ദിവസം കൊന്നിരുന്നു. ബുധനാഴ്ച രാവിലെ കാപ്പിത്തോട്ടത്തിലാണ് പശുക്കുട്ടിയുടെ ജഡം കണ്ടത്. ചൊവ്വാഴ്ച വൈകീട്ട് … Read more

വീണ്ടും കടുവയുടെ ആക്രമണം ; ബീനാച്ചി എസ്റ്റേറ്റിനടുത്ത് കടുവ രണ്ട് ആടുകളെ കൊന്നു

വീണ്ടും കടുവയുടെ ആക്രമണം ; ബീനാച്ചി എസ്റ്റേറ്റിനടുത്ത് കടുവ രണ്ട് ആടുകളെ കൊന്നു

സുൽത്താൻ ബത്തേരി: ജനങ്ങളെ ഭീതിയിലാഴ്‌ത്തി വീണ്ടും കടുവയുടെ ആക്രമണം. ബീനാച്ചിയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ കൊണ്ടോട്ടിമുക്ക് ഉമ്മറിന്റെ രണ്ട് ആടുകളെ കൊന്നു. ശനിയാഴ്ച വെളുപ്പിനോടെയാണ് കടുവ എത്തിയത്. രണ്ട് ആടുകളിൽ ഒന്നിനെ വലിച്ചുകൊണ്ടു പോയി തിന്നു. വനപാലകർ പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. മീനങ്ങാടി കൃഷ്ണഗിരിയിൽ ആടുകളെ കൊന്ന കടുവയാണ് ബീനാച്ചിയിലും ആക്രമണം നടത്തിയതെന്നാണ് വനം വകുപ്പ് പറയുന്നത്. കടുവ ബീനാച്ചി എസ്റ്റേറ്റിൽ ഉണ്ടെന്ന് ഉറപ്പാണ്. എന്നാൽ കാടുമൂടിയ എസ്റ്റേറ്റിൽ തെരച്ചിൽ നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടാണ് … Read more

വയനാട് ജില്ലയിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി

വയനാട് ജില്ലയിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി

ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ല്ലോ​ടി​യി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗം മാനന്തവാടി: വയനാട്ടിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി. എടവക പഞ്ചായത്തിലെ എള്ളുമന്ദത്തെ പന്നിഫാമിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. സംസ്ഥാനത്തുതന്നെ ആദ്യം ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്ത വയനാട് ജില്ലയിൽ ഒരു ഇടവേളക്കുശേഷമാണ് വീണ്ടും പനി റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് പന്നികളിൽ രോഗലക്ഷണങ്ങൾ കണ്ടത്. ഇതുവരെ ഈ ഫാമിലുള്ള 13 പന്നികള്‍ ചത്തിട്ടുണ്ട്. ബംഗളൂരുവിലെ സതേൺ റീജനൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അവശേഷിക്കുന്ന 23 … Read more

മുള്ളൻകൊല്ലിയിൽ കാർഷിക ഉന്നമനത്തിന് ‘നിക്ര’ പദ്ധതി

മുള്ളൻകൊല്ലിയിൽ കാർഷിക ഉന്നമനത്തിന് ‘നിക്ര’ പദ്ധതി

പു​ൽ​പ​ള്ളി: കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം മൂ​ലം കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ അ​തി​ജീ​വി​ക്കു​ന്ന​തി​നാ​യി നാ​ഷ​ന​ൽ ഇ​നീ​ഷ്യേ​റ്റിവ് ഓ​ൺ ക്ലൈ​മ​റ്റ് റെ​സി​ലി​യ​ന്റ് അ​ഗ്രി​ക​ൾ​ച്ച​ർ (നി​ക്ര) പ​ദ്ധ​തി വ​യ​നാ​ട് കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ൽ ആ​രം​ഭി​ച്ചു. കേ​ന്ദ്ര പ​ദ്ധ​തി​യാ​യ നി​ക്ര സം​സ്ഥാ​ന​ത്ത് വ​യ​നാ​ട് ഉ​ൾ​പ്പെ​ടെ അ​ഞ്ച് ജി​ല്ല​ക​ളി​ലാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൊ​ള​വ​ള്ളി​യി​ൽ തെ​ര​ഞ്ഞെ​ടു​ത്ത ക​ർ​ഷ​ക​ർ​ക്ക് കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ, കീ​ട​നി​യ​ന്ത്രണോ​പാ​ധി​ക​ൾ എ​ന്നി​വ വി​ത​ര​ണം ചെ​യ്യും. മ​ഴ​യു​ടെ അ​ള​വ് അ​റി​യു​ന്ന​തി​നാ​യി പാ​ട​ശേ​ഖ​ര പ​രി​സ​ര​ത്ത് മ​ഴ​മാ​പി​നി സ്ഥാ​പി​ച്ചു. ജ​ല ല​ഭ്യ​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​ർ​ഷി​ക … Read more

പൊഴുതനയിൽ മോഷണം പതിവാകുന്നു; നാ​ലുമാ​സ​ത്തി​നി​ട​യി​ൽ നാ​ലി​ട​ങ്ങ​ളി​ൽ ക​വ​ർ​ച്ച

പൊഴുതനയിൽ മോഷണം പതിവാകുന്നു; നാ​ലുമാ​സ​ത്തി​നി​ട​യി​ൽ നാ​ലി​ട​ങ്ങ​ളി​ൽ ക​വ​ർ​ച്ച

പൊ​ഴു​ത​ന: പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ൽ മോ​ഷ​ണം പ​തി​വാ​കു​ന്നു. പ​ല​സ്ഥ​ല​ങ്ങ​ളി​ലാ​യി മോ​ഷ​ണം ന​ട​ന്നി​ട്ടും ഇ​തു​വ​രെ ക​ള്ള​നെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. വീ​ടു​ക​ളും ക​ട​ക​ളും ക്ഷേ​ത്ര​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് ക​വ​ർ​ച്ച പ​തി​വാ​യ​തോ​ടെ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ സ​മാ​ധാ​നം ന​ഷ്ട​പ്പെ​ട്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്. ക​ഴി​ഞ്ഞദി​വ​സം പു​ല​ർ​​ച്ച ആ​നോ​ത്ത് ജ​ങ്ഷ​നി​ൽ ആ​ളി​ല്ലാ​ത്ത വീ​ട് കു​ത്തി​തു​റ​ന്ന് ക​ള്ള​ന്മാ​ർ സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ചു. മം​ഗ​ര​തൊ​ടി ആ​ഷ്റ​ഫി​ന്റെ വീ​ട്ടി​ൽ കു​ടും​ബം ആ​ശു​പ​ത്രി​യി​ൽ പോ​യ​പ്പോ​ഴാ​ണ് മോ​ഷ്ടാ​ക്ക​ൾ വീ​ട്കു​ത്തി പൊ​ളി​ച്ച​ത്. ക​ഴി​ഞ്ഞ നാലുമാ​സ​ത്തി​നി​ട​യി​ൽ പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ലെ നാ​ലോ​ളം സ്ഥ​ല​ങ്ങ​ളി​ലാ​ണ് ക​ള്ള​ൻ ക​യ​റി​യ​ത്. ഒ​രാ​ഴ്ച മു​മ്പ് അ​ത്തി​മൂ​ല കാ​ര​റ്റ ശി​വ​ക്ഷേ​ത്രം … Read more

വയനാട് ലിറ്ററേച്ചർ ഫെസ്റ്റ് ഡിസംബറിൽ

വയനാട് ലിറ്ററേച്ചർ ഫെസ്റ്റ് ഡിസംബറിൽ

ക​ൽ​പ​റ്റ: കേ​ര​ള​ത്തി​ലെ സാ​ഹി​ത്യോ​ത്സ​വ​ങ്ങ​ളു​ടെ ഭൂ​പ​ട​ത്തി​ലേ​ക്ക് പു​തി​യൊ​രു ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റ് കൂ​ടി ഇ​ടം നേ​ടു​ന്നു. പ്ര​ഥ​മ വ​യ​നാ​ട് ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റ് (ഡ​ബ്ല്യു.​എ​ൽ.​എ​ഫ്) ഡി​സം​ബ​ർ 29, 30 തീ​യ​തി​ക​ളി​ൽ മാ​ന​ന്ത​വാ​ടി ദ്വാ​ര​ക​യി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ലോ​ക സാ​ഹി​ത്യ​വും ഇ​ന്ത്യ​ൻ സാ​ഹി​ത്യ​വും മ​ല​യാ​ള​വു​മെ​ല്ലാം ച​ർ​ച്ച​ചെ​യ്യു​ന്ന ര​ണ്ടു ദി​ന​ങ്ങ​ൾ​ക്കാ​ണ് വ​യ​നാ​ട് സാ​ക്ഷ്യം വ​ഹി​ക്കു​ക. പ​രി​പാ​ടി​യു​ടെ ലോ​ഗോ പ​ത്ര​പ്ര​വ​ർ​ത്ത​ക​നും ഫെ​സ്റ്റി​വ​ൽ ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​വി​നോ​ദ് കെ. ​ജോ​സ് ക്യു​റേ​റ്റ​ർ​മാ​രാ​യ ഡോ. ​ജോ​സ​ഫ് കെ. ​ജോ​ബ്, വി.​എ​ച്ച്. നി​ഷാ​ദ് എ​ന്നി​വ​ർ​ക്ക് കൈ​മാ​റി പ്ര​കാ​ശ​നം … Read more

ലഹരിക്കടത്ത് തടയാൻ അതിർത്തികളിൽ പോലീസ് ചെക്ക് പോസ്റ്റ്

ലഹരിക്കടത്ത് തടയാൻ അതിർത്തികളിൽ പോലീസ്  ചെക്ക് പോസ്റ്റ്

മാനന്തവാടി: കേരളവുമായി അതിർത്തി പങ്കിടുന്ന തമിഴ്നാട്, കർണാടക അതിർത്തികളിൽ കേരള പൊലീസ് ചെക്ക് പോസ്റ്റുകൾ തുടങ്ങി. ബാവാലി, തോൽപ്പെട്ടി, മുത്തങ്ങ, താളൂർ, കോട്ടുർ പാട്ടയവയൽ, കോളിമൂല, ചോലടി, നമ്പ്യാർകുന്ന് എന്നിവിടങ്ങളിലാണ് ചെക്ക് പോസ്റ്റുകൾ ആരംഭിച്ചത്. തോൽപ്പെട്ടിയിൽ കെട്ടിട സൗകര്യം ലഭിക്കത്തതിനാൽ കാട്ടിക്കുളം പൊലീസ് എയ്ഡ് പോസ്റ്റിന് സമീപത്തും ബാവലിയിൽ പഞ്ചായത്ത് താൽക്കാലികമായി നൽകിയ കെട്ടിടത്തിലുമാണ് പ്രവർത്തിക്കുന്നത്. തോൽപ്പെട്ടിയിൽ സൗകര്യം ലഭിക്കുന്ന മുറക്ക് ചെക്ക്പോസ്റ്റ് അങ്ങോട്ട് മാറ്റും. ചെക്ക് പോസ്റ്റുകളിൽ കർശന പരിശോധനയാണ് പൊലീസ് നടത്തുന്നത്. സംസ്ഥാനത്തേക്ക് അന്യസംസ്ഥാനങ്ങളിൽ … Read more