വിശ്വനാഥന്റെ കുടുംബത്തിന്‌ നീതി ഉറപ്പാക്കണം; മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്

വിശ്വനാഥന്റെ കുടുംബത്തിന്‌ നീതി ഉറപ്പാക്കണം; മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്

ക​ൽ​പ​റ്റ: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ​മീ​പം മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വി​ശ്വ​നാ​ഥ​ന്റെ മ​ര​ണ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് രാ​ഹു​ൽ​ഗാ​ന്ധി എം.​പി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ക​ത്ത​യ​ച്ചു. മ​ര​ണ സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് എ​ത്ര​യും പെ​ട്ടെ​ന്ന് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കാ​നും അ​ന്വേ​ഷ​ണ​ത്തി​ലെ വീ​ഴ്ച​ക​ളെ​ക്കു​റി​ച്ച് നി​ക്ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടാ​നും അ​ഭ്യ​ർ​ഥി​ച്ചു. വി​ശ്വ​നാ​ഥ​ന്റെ കു​ടും​ബ​വും അ​ദ്ദേ​ഹ​ത്തി​ന്റെ ന​വ​ജാ​ത ശി​ശു​വും നീ​തി അ​ർ​ഹി​ക്കു​ന്നു. മാ​നു​ഷി​ക പ​രി​ഗ​ണ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​ടും​ബ​ത്തി​ന് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​ര​വും കു​ടും​ബാം​ഗ​ത്തി​ന് ജോ​ലി​യും ന​ൽ​ക​ണ​മെ​ന്നും രാ​ഹു​ൽ​ഗാ​ന്ധി ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ ആ​ദി​വാ​സി യു​വാ​വാ​യ വി​ശ്വ​നാ​ഥ​ൻ ത​ന്റെ … Read more

പ്രസവത്തെത്തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ആശുപത്രിയിലേക്ക് കുടുംബാംഗങ്ങൾ മാർച്ച് നടത്തി

പ്രസവത്തെത്തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ആശുപത്രിയിലേക്ക് കുടുംബാംഗങ്ങൾ മാർച്ച് നടത്തി

മാനന്തവാടി : പ്രസവത്തെത്തുടർന്ന് യുവതി മരിച്ച സംഭവത്തിൽ മാനന്തവാടി സെയ്‌ന്റ് ജോസഫ്‌സ് ആശുപത്രിയിലേക്ക് കുടുംബാംഗങ്ങൾ മാർച്ച് നടത്തി. വെള്ളമുണ്ട ഐക്കാരൻ ഷഫീഖിന്റെ ഭാര്യ ഫസ്ന (22) ആണ് കഴിഞ്ഞദിവസം മരിച്ചത്. മാനന്തവാടി താലൂക്കോഫീസ് പരിസരത്തുനിന്ന് പ്ലക്കാർഡുകളേന്തി നടത്തിയ പ്രകടനം ആശുപത്രിക്ക് സമീപം സമാപിച്ചു. ഷഫീഖ്, സിദ്ദിഖ്, ഷജീർ തുടങ്ങിയവർ നേതൃത്വം നൽകി.

ചു​ള്ളി​യോ​ട്-കു​റു​ക്ക​ൻ​കു​ന്ന് ലി​ങ്ക് റോ​ഡ് അ​ട​ച്ചു; നാ​ട്ടു​കാ​ർ ദു​രി​ത​ത്തി​ൽ

ചു​ള്ളി​യോ​ട്-കു​റു​ക്ക​ൻ​കു​ന്ന് ലി​ങ്ക് റോ​ഡ് അ​ട​ച്ചു; നാ​ട്ടു​കാ​ർ ദു​രി​ത​ത്തി​ൽ

ചു​ള്ളി​യോ​ട്: സു​ൽ​ത്താ​ൻ ബ​ത്തേ​രി-​താ​ളൂ​ർ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചു​ള്ളി​യോ​ട്- കു​റു​ക്ക​ൻ​കു​ന്ന് സ്കൂ​ൾ ലി​ങ്ക് റോ​ഡ് അ​ട​ച്ച​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ദു​രി​ത​ത്തി​ലാ​യി. സു​ൽ​ത്താ​ൻ ബ​ത്തേ​രി- താ​ളൂ​ർ റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി മ​ണ്ണി​ട്ട് ഉ​യ​ർ​ത്തി​യ​തോ​ടെ കു​റു​ക്ക​ൻ​കു​ന്ന് ലി​ങ്ക് റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്. ബ​ത്തേ​രി- താ​ളൂ​ർ റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ചു​ള്ളി​യോ​ട് -കു​റു​ക്ക​ൻ​കു​ന്ന് ലി​ങ്ക് റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​വും അ​ടി​യ​ന്ത​ര​മാ​യി ആ​രം​ഭി​ച്ച് യാ​ത്രാ​ക്ലേ​ശം ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ഇ​ത് ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി ആ​ക്ഷ​ൻ ക​മ്മി​റ്റി​യും നാ​ട്ടു​കാ​ർ രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്. ബ​ത്തേ​രി -താ​ളൂ​ർ റോ​ഡ് നി​ല​വി​ലു​ള്ള​തി​നേ​ക്കാ​ൾ ഒ​ന്ന​ര … Read more

മുർഷിദ് വധം: നാലു പേർ കൂടി റിമാൻഡിൽ

മുർഷിദ് വധം: നാലു പേർ കൂടി റിമാൻഡിൽ

മേ​പ്പാ​ടി: പു​തു​വ​ർ​ഷാ​ഘോ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ മേ​പ്പാ​ടി കു​ന്ന​മം​ഗ​ലം വ​യ​ൽ സ്വ​ദേ​ശി കാ​വു​ണ്ട​ത്ത് മു​ർ​ഷി​ദ് എ​ന്ന യു​വാ​വ് കൊ​ല്ല​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട നാ​ലു പ്ര​തി​ക​ളെ കൂ​ടി കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. കു​ന്ന​മം​ഗ​ലം വ​യ​ൽ സ്വ​ദേ​ശി​ക​ളാ​യ ആ​ർ.​പ്ര​ശാ​ന്ത്(39), ഒ. ​ര​തീ​ഷ് (40), എ​രു​മ​ക്കൊ​ല്ലി സ്വ​ദേ​ശി​ക​ളാ​യ എ​സ്. രൂ​പേ​ഷ് (39), സി.​സു​ധീ​ഷ് (34)എ​ന്നി​വ​രെ​യാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്. പ്ര​ധാ​ന പ്ര​തി ഭൂ​പേ​ഷ് എ​ന്ന ബാ​വി​ക്കൊ​പ്പം കു​റ്റ​കൃ​ത്യ​ത്തി​ൽ ഇ​വ​ർ​ക്കു കൂ​ടി പ​ങ്കു​ണ്ടെ​ന്ന​താ​ണ് പൊ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. 2022 ഡി​സം​ബ​ർ 31ന് ​അ​ർ​ധരാ​ത്രി പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

കടുവയെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവം: സ്ഥലമുടമക്കെതിരെ കേസ്

കടുവയെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവം: സ്ഥലമുടമക്കെതിരെ കേസ്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: നെ​ന്മേ​നി അ​മ്പു​കു​ത്തി പാ​ടി​പ​റ​മ്പി​ല്‍ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ തോ​ട്ട​ത്തി​ല്‍ ച​ത്ത​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ക​ടു​വ പൊ​ന്മു​ടി​ക്കോ​ട്ട​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ഭീ​തി സൃ​ഷ്ടി​ച്ച ക​ടു​വ​യെ​ന്ന് വ​നം​വ​കു​പ്പി​ന്‍റെ സ്ഥി​രീ​ക​ര​ണം. ക​ടു​വ​യെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ തോ​ട്ട​മു​ട​മ​ക്കെ​തി​രെ വ​നം​വ​കു​പ്പ് കേ​സെ​ടു​ത്തു. സ്ഥ​ല​ത്തി​ന്‍റെ ഉ​ട​മ​യാ​യ പ​ള്ളി​യാ​ലി​ല്‍ മു​ഹ​മ്മ​ദി​നെ​തി​രെ​യാ​ണ് വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. ഇ​തി​നി​ടെ, സ്ഥ​ല​മു​ട​മ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി വ​നം​വ​കു​പ്പ് മു​ന്നോ​ട്ടു​പോ​കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധ​വും ശ​ക്ത​മാ​യി. ഒ​ന്ന​ര വ​യ​സ്സുപ്രാ​യ​മു​ള്ള ആ​ൺ ക​ടു​വ​യെ​യാ​ണ് ബു​ധ​നാ​ഴ്ച വൈ​കീട്ട് ആ​റോ​ടെ അ​മ്പു​കു​ത്തി പാ​ടി​പ്പ​റ​മ്പി​ലെ സ്വ​കാ​ര്യ തോ​ട്ട​ത്തി​ൽ ക​ഴു​ത്തി​ൽ കു​രു​ക്ക് കു​ടു​ങ്ങി … Read more

കടുവ ആക്രമണത്തിൽ മരിച്ച തോമസിന്‍റെ മകന് വനം വകുപ്പിൽ ജോലി

കടുവ ആക്രമണത്തിൽ മരിച്ച തോമസിന്‍റെ മകന് വനം വകുപ്പിൽ ജോലി

മാ​ന​ന്ത​വാ​ടി: പു​തു​ശ്ശേ​രി​യി​ൽ ക​ടു​വാ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച പ​ള്ളി​പ്പു​റ​ത്ത് തോ​മ​സി​ന്‍റെ മ​ക​ൻ സോ​ജ​ൻ തോ​മ​സി​ന് വ​നം വ​കു​പ്പി​ൽ താ​ൽ​ക്കാലി​ക ജോ​ലി​ക്കു​ള്ള നി​യ​മ​ന ഉ​ത്ത​ര​വ് ന​ൽ​കി. നോ​ർ​ത്ത് വ​യ​നാ​ട് ഡി​വി​ഷ​നു കീ​ഴി​ലെ മ​ക്കി​യാ​ട് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മീ​ൻ​മു​ട്ടി ഇ​ക്കോ​ടൂ​റി​സം സെ​ന്‍റ​റി​ന്‍റെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ജോ​ലി. ഒ. ​ആ​ർ. കേ​ളു എം.​എ​ൽ.​എ, നോ​ർ​ത്ത് വ​യ​നാ​ട് ഡി. ​എ​ഫ്. ഒ ​മാ​ർ​ട്ടി​ൻ ലോ​വ​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഉ​ത്ത​ര​വ് കൈ​മാ​റി​യ​ത്. മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ബേ​ബി, തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് … Read more

താൽക്കാലിക പരിഹാരം; കൽപ്പറ്റ ടൗണിലെ ഇടവഴിയിലെ മാലിന്യം നീക്കി

താൽക്കാലിക പരിഹാരം; കൽപ്പറ്റ ടൗണിലെ   ഇടവഴിയിലെ മാലിന്യം നീക്കി

ക​ൽ​പ​റ്റ: ക​ൽ​പ​റ്റ ന​ഗ​രമ​ധ്യ​ത്തി​ന്‍റെ ഇ​ട​വ​ഴി​യി​ലെ പ്രാ​ഥ​മി​ക​കൃ​ത്യം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ളു​മാ​യി ന​ഗ​ര​സ​ഭ. മാ​ന​ന്ത​വാ​ടി, സു​ൽ​ത്താ​ൻ ബ​ത്തേ​രി ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള ബ​സു​ക​ൾ നി​ർ​ത്തു​ന്ന സ്റ്റോ​പ്പി​ന് സ​മീ​പം സ​പ്ലൈ​കോ റോ​ഡി​ലെ മാ​ലി​ന്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യും നീ​ക്കി​യും സി.​സി.​ടി.​വി നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യു​മാ​ണ് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ താ​ൽ​ക്കാ​ലി​ക​മാ​യി പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്.ന​ഗ​ര​മ​ധ്യ​ത്തി​ലെ ഇ​ട​വ​ഴി മൂ​ത്ര​മൊ​ഴി​ക്ക​ൽ കേ​ന്ദ്ര​മാ​യി മാ​റി​യി​ട്ട് ഏ​റെ നാ​ളാ​യി​ട്ടും ഇ​തു​സം​ബ​ന്ധി​ച്ച പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​ട്ടും വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്നി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​ൻ വൈ​കി​യ​തി​നെ​തി​രെ വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. ഇ​തോ​ടൊ​പ്പം ഇ​ട​വ​ഴി​യി​ൽ രാ​ത്രി​കാ​ല നി​രീ​ക്ഷ​ണ​ത്തി​നാ​യും സി.​സി.​ടി.​വി കാ​മ​റ​ക​ൾ അ​ധി​കൃ​ത​ർ സ്ഥാ​പി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ​യം​തൊ​ടി … Read more

ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച തോ​മ​സി​ന്റെ കാ​ർ​ഷി​ക വാ​യ്പ എ​ഴു​തി​ത്ത​ള്ളി

ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച തോ​മ​സി​ന്റെ കാ​ർ​ഷി​ക വാ​യ്പ എ​ഴു​തി​ത്ത​ള്ളി

ക​ൽ​പ​റ്റ: പു​തു​ശ്ശേ​രി​യി​ല്‍ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച ക​ര്‍ഷ​ക​ന്‍ തോ​മ​സി​ന്‍റെ കേ​ര​ള ബാ​ങ്കി​ലെ കാ​ര്‍ഷി​ക വാ​യ്പ എ​ഴു​തി​ത്ത​ള്ളാ​ൻ കേ​ര​ള ബാ​ങ്ക് ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വാ​യ്പ​ക്കാ​യി തോ​മ​സ് ബാ​ങ്കി​ൽ പ​ണ​യ​പ്പെ​ടു​ത്തി​യ ആ​ധാ​രം ഉ​ൾ​പ്പെ​ടെ പ്ര​മാ​ണ​ങ്ങ​ൾ ഫെ​ബ്രു​വ​രി ആ​റി​ന് വൈ​കീ​ട്ട് മൂ​ന്നി​ന് കേ​ര​ള ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഗോ​പി കോ​ട്ട​മു​റി​ക്ക​ൽ തോ​മ​സി​ന്റെ വീ​ട്ടി​ലെ​ത്തി കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് കൈ​മാ​റും. ജ​നു​വ​രി 12ന് പു​തു​ശ്ശേ​രി ആ​ല​യ്ക്ക​ലി​ലെ വീ​ട്ടി​ലെ​ത്തി​യ കേ​ര​ള ബാ​ങ്ക് പ്ര​സി​ഡ​ന്റ് ഗോ​പി കോ​ട്ട​മു​റി​ക്ക​ല്‍ തോ​മ​സി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ വി​ഷ​മ​ത​ക​ൾ ക​ണ്ട് വാ​യ്പ എ​ഴു​തി​ത്ത​ള്ളാ​ൻ ന​ട​പ​ടി … Read more