കാറിൽ കടത്തുകയായിരുന്ന തിരകളും ആയുധങ്ങളുമായി മൂന്നുപേർ പിടിയിൽ

കാറിൽ കടത്തുകയായിരുന്ന തിരകളും ആയുധങ്ങളുമായി മൂന്നുപേർ പിടിയിൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: നി​യ​മ​വി​രു​ദ്ധ​മാ​യി കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന മാ​ര​കാ​യു​ധ​ങ്ങ​ളും തി​ര​ക​ളു​മാ​യി മൂ​ന്നു​പേ​ർ പി​ടി​യി​ൽ. ക​ൽ​പ​റ്റ ചൊ​ക്ലി വീ​ട്ടി​ൽ സെ​യ്‌​ദ് (41), മ​ല​പ്പു​റം പ​ള്ളി​ക്ക​ൽ ബ​സാ​ർ സ്വ​ദേ​ശി​ക​ളാ​യ ചാ​ലോ​ടി​യി​ൽ വീ​ട്ടി​ൽ അ​ജ്മ​ൽ അ​നീ​ഷ് എ​ന്ന അ​ജു (20), പ​ള്ളി​യാ​ൽ വീ​ട്ടി​ൽ പി. ​ന​സീ​ഫ് (26) എ​ന്ന ബാ​ബു​മോ​ൻ എ​ന്നി​വ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് സ്പെ​ഷ​ൽ ഫ്ല​യി​ങ് സ്ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്. ബ​ത്തേ​രി ചു​ങ്കം ജ​ങ്ഷ​നി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​മ്പോ​ഴാ​ണ് കെ.​എ​ൽ 55 വൈ. 8409 ​ന​മ്പ​ർ മാ​രു​തി ആ​ൾ​ട്ടോ കാ​റി​ന്റെ ഡി​ക്കി​യി​ൽ രേ​ഖ​ക​ളി​ല്ലാ​തെ അ​ന​ധി​കൃ​ത​മാ​യി … Read more

കു​ട്ടി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​യാ​ൾ റി​മാ​ൻ​ഡി​ൽ

കു​ട്ടി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​യാ​ൾ റി​മാ​ൻ​ഡി​ൽ

വെ​ള്ള​മു​ണ്ട: കു​ട്ടി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​യാ​ൾ റി​മാ​ൻ​ഡി​ൽ. ന​ല്ലൂ​ർ​നാ​ട് പെ​രി​ങ്കു​ള​ത്ത് വീ​ട്ടി​ൽ ഷം​നാ​ദ് പെ​രി​ങ്കു​ള​ത്തി​നെ​യാ​ണ് (48) വെ​ള്ള​മു​ണ്ട പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്.​എ​ച്ച്.​ഒ സു​രേ​ഷ്ബാ​ബു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. 2024 ജൂ​ലൈ മാ​സം മു​ത​ൽ ഇ​യാ​ൾ ലൈം​ഗികാ​തി​ക്ര​മം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ വി​നോ​ദ് ജോ​സ​ഫ്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ അ​ന​സ്, അ​നൂ​പ് എ​ന്നി​വ​രും പൊ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

ആദിവാസി യുവാവിന്റെ മരണം; പുനരന്വേഷണ ഹരജി മാറ്റി

ആദിവാസി യുവാവിന്റെ മരണം;  പുനരന്വേഷണ ഹരജി മാറ്റി

ക​ൽ​പ​റ്റ: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​മ്പ​സി​ന​ക​ത്ത് ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നും പു​ന​ര​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ ഹ​ര​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് അ​ടു​ത്ത മാ​സം അ​ഞ്ചി​ലേ​ക്ക് മാ​റ്റി​യ​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. കു​ന്ദ​മം​ഗ​ലം ഡി​സ്ട്രി​ക്ട് ആ​ൻ​ഡ് സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി 11നാ​ണ് ക​ൽ​പ​റ്റ അ​ഡ് ലെ​യ്ഡ് സ്വ​ദേ​ശി വി​ശ്വ​നാ​ഥ​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് വ​ള​പ്പി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ര​ണം സം​ബ​ന്ധി​ച്ച് ക്രൈം​ബ്രാ​ഞ്ച് കോ​ഴി​ക്കോ​ട് ജി​ല്ല കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച അ​ന്തി​മ … Read more

ക​ഞ്ചാ​വു​മാ​യി ഒരാൾ പി​ടിയി​ൽ

ക​ഞ്ചാ​വു​മാ​യി ഒരാൾ പി​ടിയി​ൽ

മാ​ന​ന്ത​വാ​ടി : സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പ്ര​ജി​ത്.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബാ​വ​ലി​യി​ലെ ചേ​കാ​ടി ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ബിഹാ​ർ സ്വ​ദേ​ശി​യാ​യ മു​കേ​ഷ് കു​മാ​റി​നെ ( 24) 103 ഗ്രാം ​ക​ഞ്ചാ​വു​മാ​യി എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു ക​ർ​ണാ​ട​ക​ത്തി​ലെ ബൈ​ര​കു​പ്പ​യി​ൽ നി​ന്നും ക​ഞ്ചാ​വ് വാ​ങ്ങി മ​ട​ങ്ങു​ന്ന വ​ഴി​യാ​ണ് പ്ര​തി​യെ എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്. ഇതര സം​സ്ഥാ​ന തൊ​ഴി​ലാ​ളി ക്യാ​മ്പി​ൽ ചി​ല്ല​റ വി​ൽ​പ​ന​ക്കാ​യി ക​ട​ത്തി കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വാ​ണി​ത്. എ​ക്സൈ​സ് പാ​ർ​ട്ടി​യി​ൽ ഓ​ഫി​സ​ർ ജോ​ണി. കെ. ​ജി​നോ​ഷ് പി.​ആ​ർ. സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ അ​രു​ൺ കൃ​ഷ്ണ​ൻ എ​ന്നി​വ​ർ … Read more

മാവോവാദി ആക്രമണം;പൊലീസ് ശക്തമായ നടപടി സ്വീകരിച്ചതായി എ.ഡി.ജി.പി

മാവോവാദി ആക്രമണം;പൊലീസ് ശക്തമായ നടപടി സ്വീകരിച്ചതായി എ.ഡി.ജി.പി

മാ​ന​ന്ത​വാ​ടി: മാ​വോ​വാ​ദി ആ​ക്ര​മ​ണ​മു​ണ്ടാ​യ ത​ല​പ്പു​ഴ ക​മ്പ​മ​ല​യി​ൽ എ.​ഡി.​ജി.​പി എം.​ആ​ർ. അ​ജി​ത്‌​കു​മാ​ർ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. ശ​നി​യാ​ഴ്ച 12.45ന് ​ത​ല​പ്പു​ഴ സ്റ്റേ​ഷ​നി​ലെ​ത്തി​യ​തി​നു ശേ​ഷ​മാ​ണ് ക​മ്പ​മ​ല​യി​ലേ​ക്ക് പോ​യ​ത്. 1.15ന് ​ക​മ്പ​മ​ല​യി​ലെ​ത്തി എ.​ഡി.​ജി.​പി ഓ​ഫി​സി​ൽ അ​ര​മ​ണി​ക്കൂ​റോ​ളം ചെ​ല​വ​ഴി​ച്ചു. മാ​വോ​വാ​ദി​ക​ൾ നാ​ശം വ​രു​ത്തി​യ വ​നം വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ മാ​ന​ന്ത​വാ​ടി ഡി​വി​ഷ​ന​ൽ മാ​നേ​ജ​റുടെ ഓ​ഫി​സി​ലേ​ക്കാ​ണ് എ.​ഡി.​ജി.​പി ആ​ദ്യം പോ​യ​ത്. തു​ട​ർ​ന്ന് തൊ​ഴി​ലാ​ളി​ക​ളു​മാ​യി സം​സാ​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം മാ​വോ​വാ​ദി​ക​ൾ കാ​മ​റ ത​ക​ർ​ത്ത സ്ഥ​ല​വും എ.​ഡി.​ജി.​പി സ​ന്ദ​ർ​ശി​ച്ചു. തൊ​ഴി​ലാ​ളി​ക​ളു​മാ​യി സം​സാ​രി​ച്ച​താ​യും മാ​വോ​വാ​ദി സാ​ന്നി​ധ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സ് ശ​ക്ത​മാ​യ ന​ട​പ​ടി … Read more

ധനകോടി ചിട്ടി തട്ടിപ്പ്: വ​ഞ്ചി​ത​രാ​യ നി​ക്ഷേ​പ​ക​ർ പ്രത്യക്ഷ സമരത്തിന്

ധനകോടി ചിട്ടി തട്ടിപ്പ്: വ​ഞ്ചി​ത​രാ​യ നി​ക്ഷേ​പ​ക​ർ പ്രത്യക്ഷ സമരത്തിന്

ക​ൽ​പ​റ്റ: ധ​ന​കോ​ടി ചി​ട്ടി ത​ട്ടി​പ്പി​ൽ വ​ഞ്ചി​ത​രാ​യ നി​ക്ഷേ​പ​ക​ർ സ​മ​രം ശ​ക്ത​മാ​ക്കു​ന്ന​തി​ന്റെ ഒ​മ്പ​തി​ന് ക​ല​ക്ട​റേ​റ്റ്, എ​സ്.​പി ഓ​ഫി​സ് മാ​ർ​ച്ച് ന​ട​ത്തു​മെ​ന്ന് ആ​ക്ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. നാ​ലു ജി​ല്ല​ക​ളി​ലെ 22 ബ്രാ​ഞ്ചു​ക​ളി​ലാ​യി 1500ല​ധി​കം പേ​ർ പ​ണം നി​ക്ഷേ​പി​ച്ച് വ​ഞ്ചി​ത​രാ​യി​ട്ടു​ണ്ട്. ആ​ക്ഷ​ൻ ക​മ്മി​റ്റി നി​ര​വ​ധി പ്ര​ക്ഷോ​ഭ​ങ്ങ​ൾ ന​ട​ത്തി​യ​തി​ന്റെ ഡ​യ​റ​ക്ട​ർ​മാ​രാ​യ യോ​ഹ​ന്നാ​ൻ, സ​ജി സെ​ബാ​സ്റ്റ്യ​ൻ, ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു. എ​ന്നാ​ൽ, ബാ​ക്കി പ്ര​തി​ക​ളെ ഇ​ത് വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. പ്ര​തി​ക​ളു​ടെ സ്വ​ത്ത് ക​ണ്ടു​കെ​ട്ടാ​നു​ള്ള ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. കേ​സി​ലെ … Read more

ഷോറൂമിൽ സർവീസിന് കൊടുത്ത സ്‌കൂട്ടർ മോഷ്ടിച്ച യുവാവ് പിടിയിൽ

ഷോറൂമിൽ സർവീസിന് കൊടുത്ത സ്‌കൂട്ടർ മോഷ്ടിച്ച യുവാവ് പിടിയിൽ

മാനന്തവാടി: ഷോറൂമിൽ സർവീസിന് കൊടുത്ത സ്‌കൂട്ടർ മോഷ്ടിച്ച യുവാവിനെ പിടികൂടി. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി മേലേപുൽപറമ്പ് വീട്ടിൽ അബ്ദുൽ റാസിം(24)നെയാണ് മാനന്തവാടി എസ്.എച്ച്.ഒ അബ്ദുൽ കരീമിന്റെ നേതൃത്വത്തിൽ എസ്.ഐ സോബിനും സംഘവും അറസ്റ്റ് ചെയ്തത്. പായോട് ടി.വി.എസ് ഷോറൂമിൽ സർവീസിന് കൊടുത്ത മാനന്തവാടി സ്വദേശിയുടെ ടി.വി.എസ് എന്റോർക്ക് സ്കൂട്ടറാണ് പ്രതി മോഷ്ടിച്ചത്. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സെബാസ്റ്റ്യൻ, മനീഷ്, സിവിൽ പൊലീസ് ഓഫീസർ അനീഷ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

അവളുടെ കണ്ണുകൾ വീർത്തിരുന്നു, ചോര വാർന്നൊലിക്കുന്നുണ്ടായിരുന്നു, ബലാത്സംഗത്തിന് ഇരയായ 12കാരി നേരിട്ടത് കൊടുംക്രൂരത

അവളുടെ കണ്ണുകൾ വീർത്തിരുന്നു, ചോര വാർന്നൊലിക്കുന്നുണ്ടായിരുന്നു, ബലാത്സംഗത്തിന് ഇരയായ 12കാരി നേരിട്ടത് കൊടുംക്രൂരത

ഉജ്ജയിൻ- ബലാത്സംഗത്തിന് ഇരയായ പന്ത്രണ്ടുകാരി സഹായം തേടി വീടുവീടാന്തരം കയറിയിറങ്ങിയിട്ടും ഒരാളും സഹായിച്ചില്ല. അവസാനം മധ്യപ്രദേശിലെ ഉജ്ജയിനിലെ ക്ഷേത്രത്തിലെ പുരോഹിതനാണ് പെൺകുട്ടിയെ രക്ഷിച്ചത്. സഹായം തേടി പന്ത്രണ്ടുകാരി തനിക്ക് സമീപമെത്തുമ്പോഴത്തെ ഭയാനകമായ കാഴ്ച വിവരിക്കുകയാണ് രാഹുൽ ശർമ എന്ന പുരോഹിതൻ. ഉജ്ജയിൻ നഗരത്തിൽ നിന്ന് 15 കിലോമീറ്റർ അകലെ ബദ്നഗർ റോഡിലെ ഒരു ആശ്രമവുമായി ബന്ധമുള്ളയാളാണ് രാഹുൽ ശർമ്മ. തിങ്കളാഴ്ച രാവിലെ 9.30 ഓടെ ആശ്രമത്തിൽ നിന്ന് ജോലിക്കായി പോകുമ്പോൾ ഗേറ്റിന് സമീപം അർദ്ധനഗ്‌നയായ നിലയിൽ രക്തം … Read more