May 9, 2024

Crime News

മാ​ന​ന്ത​വാ​ടി: നി​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോ​റി​ക്ഷ പെ​ട്ടി​ക്കട​യി​ലേ​ക്ക് (ഗു​മ്മ​ട്ടി​ക​ട) ഇ​ടി​ച്ചു ക​യ​റി മ​റി​ഞ്ഞ് വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം എ​ട്ട് പേ​ര്‍ക്ക് പ​രി​ക്കേ​റ്റു. കോഓ​പ​റേ​റ്റിവ് കോ​ള​ജ് മൂ​ന്നാം വ​ർ​ഷ...
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ നി​ന്ന് 935 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ നൂ​ൽ​പു​ഴ പൊ​ലീ​സ് പി​ടി​കൂ​ടി. ചൂ​ര​ൽ​മ​ല സ്വ​ദേ​ശി സ്രാ​മ്പി​ക്ക​ൽ മു​ഹ​മ്മ​ദ് ഫ​യ​സി​നെ...
സു​ൽ​ത്താ​ൻ ബ​ത്തേ​രി: നൂ​ൽ​പു​ഴ ആ​ർ.​ടി.​ഒ ചെ​ക്ക് പോ​സ്റ്റി​ന് സ​മീ​പം 3.30 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വി​നെ പൊ​ലീ​സ് പി​ടി​കൂ​ടി. ക​ൽ​പ​റ്റ റാ​ട്ട​ക്കൊ​ല്ലി മം​ഗ​ല​ത്ത് വീ​ട്ടി​ൽ...
വയനാട്: വയനാട് ജില്ലയിലെ മേപ്പാടിയിൽ അമ്മയ്ക്കും കുട്ടിയ്ക്കും കത്തി കൊണ്ട് വെട്ടേറ്റു. അയൽവാസിയുടെ ആക്രമണത്തിലാണ് ഇരുവർക്കും പരിക്കേറ്റത്. മേപ്പാടിക്കടുത്ത് നെടുമ്പാല പള്ളിക്കവലയിലാണ് സംഭവം....
പൊ​ഴു​ത​ന: പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ൽ മോ​ഷ​ണം പ​തി​വാ​കു​ന്നു. പ​ല​സ്ഥ​ല​ങ്ങ​ളി​ലാ​യി മോ​ഷ​ണം ന​ട​ന്നി​ട്ടും ഇ​തു​വ​രെ ക​ള്ള​നെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. വീ​ടു​ക​ളും ക​ട​ക​ളും ക്ഷേ​ത്ര​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് ക​വ​ർ​ച്ച പ​തി​വാ​യ​തോ​ടെ...
കല്‍പ്പറ്റ: കാന്തം ഉപയോഗിച്ച് നമ്പര്‍ പ്ലേറ്റ് മറച്ച് ഓടിയ ഇരുചക്ര വാഹനം പിടികൂടി. വയനാട് ചെറുകാട്ടൂരില്‍ മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്....
മാനന്തവാടി: കേരളവുമായി അതിർത്തി പങ്കിടുന്ന തമിഴ്നാട്, കർണാടക അതിർത്തികളിൽ കേരള പൊലീസ് ചെക്ക് പോസ്റ്റുകൾ തുടങ്ങി. ബാവാലി, തോൽപ്പെട്ടി, മുത്തങ്ങ, താളൂർ, കോട്ടുർ...
കൽപറ്റ: എൻ.എം.എസ്.എം ഗവ. കോളജിന് സമീപം വിജനമായ സ്ഥലത്ത് റോഡിലൂടെ നടന്നു പോവുകയായിരുന്ന വിദ്യാർഥിനികളെ ശല്യം ചെയ്ത യുവാക്കൾ പിടിയിൽ. കോഴിക്കോട് മുണ്ടക്കൽ...
കല്‍പറ്റ: കല്‍പറ്റ വെള്ളാരംകുന്ന് ജങ്ഷനിൽ കല്‍പറ്റ പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെ കാറില്‍ മയക്കുമരുന്നുമായെത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. പാലക്കാട് മണ്ണാര്‍ക്കാട് കാഞ്ഞിരത്തിങ്കല്‍...
സുൽത്താൻ ബത്തേരി: മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ എം.ഡി.എം.എയുമായി ഒരാൾ പിടിയിൽ. 30 ഗ്രാം എം.ഡി.എം.എയുമായി താമരശ്ശേരി വാവാട്...
error: Content is protected !!