September 20, 2024

Wayanad News

വയനാട്: വയനാട്ടിലെ ഉരുൾപൊട്ടലിനെ അതിജീവിച്ചവരുടെ പുനരധിവാസം നടക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ദുരന്തത്തിന്‍റെ വിശദാംശങ്ങൾ കേന്ദ്ര സർക്കാറിനെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെയുള്ള...
ചൂരൽമല: പൊതുമരാമത്ത് മന്ത്രി മുഹമ്മദ്‌ റിയാസ് ‘ഡിസാസ്റ്റർ പി.ആർ’ അവസാനിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ദുരന്തമേഖലയിൽ ഡിസാസ്റ്റർ ടൂറിസം...
കൽപറ്റ: മേപ്പാടി-മുണ്ടക്കൈ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിൽ ചിട്ടയായി പ്രവർത്തിക്കുകയാണ് ജില്ലയിലെ സര്‍ക്കാര്‍ സംവിധാനം. പ്രകൃതിക്ഷോഭ ദുരിതാശ്വാസ ചുമതലകള്‍ നിര്‍വഹിക്കാന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍...
ക​ൽ​പ​റ്റ: ജി​ല്ല​യി​ല്‍ കാ​ല​വ​ര്‍ഷ​ക്കെ​ടു​തി​യു​ടെ ഭാ​ഗ​മാ​യി ആ​രം​ഭി​ച്ച 85 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 2586 കു​ടും​ബ​ങ്ങ​ളി​ലെ 8908 പേ​രെ മാ​റ്റിത്താമ​സി​പ്പി​ച്ചു. ക്യാ​മ്പു​ക​ളി​ല്‍ 3249 പു​രു​ഷ​ന്‍മാ​രും 3620...
മേ​പ്പാ​ടി: ഹി​ന്ദു ശ്മ​ശാ​ന​ത്തി​ൽ എ​രി​ഞ്ഞ​ട​ങ്ങി​യ​ത് 54 മൃ​ത​ശ​രീ​ര​ങ്ങ​ൾ. മ​ന​സ്സ് ക​ല്ലാ​യി പ​രി​വ​ർ​ത്ത​നം ചെ​യ്യ​പ്പെ​ട്ട ദി​വ​സ​ങ്ങ​ളാ​ണ് ക​ട​ന്നു പോ​കു​ന്ന​തെ​ന്നും ശ്മ​ശാ​ന​ത്തി​ന്റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് ഇ​ത്ര​യ​ധി​കം...
ക​ൽ​പ​റ്റ: മു​ണ്ട​ക്കൈ​ ഉ​രു​ള്‍പൊ​ട്ട​ലി​ല്‍ 2.5 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്റെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍. ജീ​വ​ന്‍ ന​ഷ്ട​മാ​യ വ​ള​ര്‍ത്തു മൃ​ഗ​ങ്ങ​ളു​ടെ​യും ഉ​രു​ള്‍പൊ​ട്ട​ലി​ല്‍ ത​ക​ര്‍ന്ന...
മേ​പ്പാ​ടി: ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ മ​ര​ണ​പ്പെ​ട്ട അ​തി​ഥി തൊ​ഴി​ലാ​ളി​യാ​യ അ​മ്മ​യു​ടെ മ​ര​ണാ​ന​ന്ത​ര ക​ർ​മ​ങ്ങ​ൾ ചെ​യ്യാ​ൻ ബിഹാ​റി​ലേ​ക്ക് പോ​കാ​ൻ മ​ക​ന് വ​ഴി​യൊ​രു​ക്കി എ​സ്.​വൈ.​എ​സ് സാ​ന്ത്വ​നം പ്ര​വ​ർ​ത്ത​ക​ർ....
കൽപറ്റ: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾ പൊട്ടൽ ദുരന്തത്തിൽ ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ ആളുകൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നതിനിടെ, സാമൂഹിക മാധ്യമങ്ങൾ വഴി സ്ത്രീകളെ അവഹേളിക്കുന്ന...
error: Content is protected !!